ഉപയോക്തൃതാളിന്റെ പേരുമാറ്റം തിരുത്തുക

താങ്കളുടെ ഉപയോക്തൃതാളിന്റെ പേര്‌ ഉ:മഹാരാജാവ് എന്നാക്കി മാറ്റിയിരുന്നത് കണ്ടു. ഇങ്ങനെ ഉപയോക്താവിന്റെ താൾ മാറ്റാൻ പാടില്ല - താങ്കളുടെ ഉപയോക്തൃതാൾ താങ്കളുടെ അക്കൗണ്ടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു - ഉദാഹരണമായി, താങ്കളുടെ ഉപയോക്തൃനാമം Binukalarickan എന്നാണെങ്കിൽ ഉപയോക്താവിന്റെ സംവാദം:Binukalarickan എന്ന താൾ ആരെങ്കിലും തിരുത്തിയാൽ താങ്കൾക്ക് സന്ദേശം ലഭിക്കുന്നതാണ്‌ - സംവാദത്താൾ വേറെ എങ്ങോട്ടെങ്കിലും തിരിച്ചുവിട്ടിട്ടുണ്ടെങ്കിൽ ആ താൾ തിരുത്തുന്നതുകൊണ്ട് താങ്കൾക്ക് സന്ദേശം ലഭിക്കില്ല. ഇക്കാരണത്താൽ താങ്കളുടെ തലക്കെട്ടുമാറ്റം ഞാൻ റിവർട്ട് ചെയ്തിട്ടുണ്ട്.

താങ്കൾക്ക് ഉപയോക്തൃനാമം മഹാരാജാവ് എന്നാക്കി മാറ്റണമെങ്കിൽ ഇവിടെ ഒരു കുറിപ്പിടുക. സംശയങ്ങൾ വല്ലതുമുണ്ടെങ്കിൽ ചോദിക്കുക. --റസിമാൻ ടി വി 19:28, 15 സെപ്റ്റംബർ 2010 (UTC)Reply

Champakraman Pillai.jpg തിരുത്തുക

പ്രമാണം:Champakraman Pillai.jpg എന്ന ചിത്രത്തിന്റെ മായ്ക്കൽ നിർദ്ദേശപ്രക്രിയ പൂർണ്ണമായിട്ടില്ല. ചിത്രം മായ്ക്കാൻ നിർദ്ദേശിച്ച കാരണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 05:31, 16 സെപ്റ്റംബർ 2010 (UTC)Reply

ന്യായോപയോഗ ചിത്രം മാത്രമേ ഒന്നിൽക്കൂടുതൽ ഉണ്ടെങ്കിൽ മായ്ക്കേണ്ടതുള്ളൂ. ഈ ചിത്രം പൊതുസഞ്ചയത്തിലുള്ളതിനാൽ മായ്ച്ചില്ലെങ്കിലും പ്രശ്നമില്ലെന്നാണ്‌ കരുതുന്നത്. അഡ്മിന്മാരോട് ചോദിച്ച് നോക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 11:26, 16 സെപ്റ്റംബർ 2010 (UTC)Reply

ണ്ട എഴുതുവാൻ തിരുത്തുക

ണ്ട എന്ന അക്ഷരം എഴുതുവാൻ ഈ കോമ്പിനേഷൻ ഉപയോഗിച്ച് നോക്കൂ, n+T+a =ണ്ട. അതായത് ൻ+ട്+അ =ണ്ട. ആശംസകളോടെ --കിരൺ ഗോപി 08:39, 16 സെപ്റ്റംബർ 2010 (UTC)Reply

കൂത്തമ്പലം തിരുത്തുക

പ്രമാണത്തിന്റെ സംവാദം:DSC 5862‌‌.jpg ദയവായി ശ്രദ്ധിക്കൂ. സാനേഹം.--Arayilpdas 13:46, 20 സെപ്റ്റംബർ 2010 (UTC)Reply

  • ഫ്ലിക്കർ ചിത്രം ഒന്ന് നോക്കാമോ, വിക്കി ചിത്രത്തിൽ ഫ്ലിക്കർ ലൈസൻസ് ഇല്ല എന്നു തോന്നുന്നു

എന്റെ ചിത്രം; അത് ക്രിയേറ്റീവ് കോമൺസ് ലൈസൻസാണ്‌ രണ്ടിടത്തും അതിൽ കുഴപ്പമെന്തെന്ന് വിശദീകരിക്കാമോ? ഇവിടെ അതേപോലൊരു ചിത്രമുണ്ട്, വീണ്ടും ഒരു ആരോപണത്തിനു സ്കോപ്പുണ്ട് :) --Arayilpdas 14:01, 20 സെപ്റ്റംബർ 2010 (UTC)Reply

  • dear friend, i take my photography very seriously. other than playing with the software i dont know much about photo editing :). this photograph in question was taken almost two years ago. dont you think mine and smevins photographs are of different focal lengths?, in my photograph, the whole frame is at an angle, notice the ladies walking on the left - the girl in the set/mund has her arm bent in smevins photo :), also the vignetting in my photograph caused by a filter, right below the clouds you could see a piece of തെങ്ങോല., enlarge the picture and notice the change in position of people's silhouettes inside the koothambalam, is it possible to reconstruct the courtyard present in my frame, notice the difference in position of shadow on the pillar inside koothambalam, visible through the അഴി on the right corner (the thing you mentioned as the white surface). the മിഴാവ് picture was taken inside the koothambalam on the same day subsequently. it is disturbing when someone alleges stealing upon you. i didnt like the picture basically because of the slant, and deleted it. luckily the hdr was saved in a diffrent folder. i have no idea how the exif is lost. it happens to all my hdrs. (i convert with a single raw file) redards --Arayilpdas 03:23, 21 സെപ്റ്റംബർ 2010 (UTC)Reply

*** = തിരുത്തുക

Dear Arayil,

All your points are valid and only those points are led to the copyvio note in the picture. As you said you are not playing with software, But i am a certified expert for the photo editing and by looking at both photo (your & smevin's) i thought some good hand worked on the photo to make it a different one, That's why it is requested to upload original photo (heigher the size of the photo, lower theproblem). Please be informed once again that, Always try to upload the photo directly from your digital camera withhout editing, If you want to enhance or resize, Do it and upload as better version, so it will show all the photographs and the editors will not have any confusions and any questions.
Be assured once again, this is not to discourage or slow down your contribution to wiki but to encourage you to upload more photos to wiki without any problems in the future and this will create a better view to the viewers.

And its not good that public question the wikipedia for its photographs..Hope you understand..മഹാരാജാവ് 05:23, 21 സെപ്റ്റംബർ 2010 (UTC)Reply

  • നന്ദി ബിനു, സമയക്കുറവു മൂലം വിക്കിയിൽ ഈയിടെയായി അത്ര ആക്റ്റീവല്ല. ഫോട്ടോ എഡിറ്റിങ്ങ് പഠിക്കണമെന്നുണ്ട് അതിനും സമയമില്ല :) --Arayilpdas 12:37, 21 സെപ്റ്റംബർ 2010 (UTC)Reply

  --Vssun (സുനിൽ) 11:58, 25 സെപ്റ്റംബർ 2010 (UTC)Reply

മീജി പുനരുദ്ധരിക്കൽ തിരുത്തുക

മീജി പുനരുദ്ധരിക്കൽ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 05:25, 25 സെപ്റ്റംബർ 2010 (UTC)Reply

സുനിലേ... ഇത് വിക്കിയിൽ ആവശ്യമായുള്ള ഒരു ലേഖനമാണ്‌....എനിക്ക് മലയാളം ടൈപ്പ് ചെയ്യാനുള്ള കാലതാമസമാണ്‌ ഇതിനു പിനിൽ...ഈ ലേഖനം ഏതൊരു വിക്കിപീഡിയനും എഡിറ്റ് ചെയ്യാമല്ലോ ആ നിലയ്ക്ക് കുറച്ചു വിവരം കൂടി ആംഗലേയ വിക്കിയിൽ നിന്നു ചേർക്കാൻ താല്പ്പര്യപ്പെടുന്നു...
  1. ഞാൻ ഇതു തുടങ്ങി വച്ചു
  2. ഞാൻ ഇതിലേക്കായി ഒരു ഫലകം മലയാളം വിക്കിയിൽ ചേർത്തു..
ഈ ലേഖനം നീക്കാൻ നിർദേശിക്കുന്നവർക്ക് അതിൽ ഒരു രണ്ടു വരി ചേർത്തുകൂടെ...പലതുള്ളി പെരുവെള്ളം....ദയവായി ഇതിനെ രക്ഷിക്കാൻ നിർദേശിക്കൂ

--മഹാരാജാവ് 14:39, 25 സെപ്റ്റംബർ 2010 (UTC)Reply

കാണുന്ന എല്ലാ ലേഖനത്തിലും കൈ വെക്കണം എന്നു കരുതുന്നില്ല. താൽപര്യമുള്ള വിഷയത്തിൽ മാത്രമേ എഴുതാൻ ശ്രമിക്കാറൂള്ളൂ.

  1. പേരു കേട്ടിട്ട് താൽപര്യമുള്ള വിഷയമായി തോന്നിയില്ല
  2. വായിച്ചിട്ട് ഒന്നും മനസിലായില്ല
  3. ഈ ഫലകം കണ്ടിട്ടെങ്കിലും താൽപര്യമുള്ളവർ വിവരങ്ങൾ കൂട്ടിച്ചേർക്കട്ടെ എന്നു കരുതി. അതാണ്‌ അനുഭവവും.

--Vssun (സുനിൽ) 14:42, 25 സെപ്റ്റംബർ 2010 (UTC)Reply

സുനിലേ.. രക്ഷിക്കനുള്ള ടാഗും കൂടി ചേർക്കുമല്ലോ അല്ലേ...--മഹാരാജാവ് 14:45, 25 സെപ്റ്റംബർ 2010 (UTC)Reply
ആ ടാഗ് ഒരു ഔപചാരികതയല്ലേ :-) ? പെട്ടെന്ന് മായ്ക്കുകയൊന്നുമില്ലല്ലോ. സമയം കിട്ടുന്നതനുസരിച്ച് വിവരം കൂട്ടിച്ചേർക്കാൻ ശ്രമിക്കാം. ചരിത്രലേഖനങ്ങളെഴുതുമ്പോൾ കുറഞ്ഞത് സംഭവം നടന്ന കാലയളവ് സൂചിപ്പിക്കുക. അത് പ്രധാനമാണ്. --Vssun (സുനിൽ) 14:59, 25 സെപ്റ്റംബർ 2010 (UTC)Reply
അത് വലതുവശത്തെ ഫലകത്തിൽ ഉണ്ട് --മഹാരാജാവ് 16:14, 25 സെപ്റ്റംബർ 2010 (UTC)Reply

തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ തിരുത്തുക

വോട്ടെടുപ്പ് തുടങ്ങിയ സമയം വരെ വരുത്തിയ തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി പരിഗണിക്കൂ എന്നതിനാൽ താങ്കൾ വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ എന്ന താളിൽ ചെയ്ത വോട്ടുകൾ സാധു അല്ല. വോട്ടെടുപ്പ് നയത്തേ പറ്റി ഇവിടെ നിന്നും കൂടുതൽ അറിയാം. താങ്കൾ 100 തിരുത്തലുകൾ പൂർത്തിയായതിനു ശേഷമുള്ള നാമനിർദ്ദേശങ്ങളിൽ വോട്ട് ചെയ്യാം. ആശംസകളോടെ. --കിരൺ ഗോപി 06:16, 26 സെപ്റ്റംബർ 2010 (UTC)Reply

ഞാൻ ഇത് പാലിക്കുന്നു എന്നാണ്‌ തോന്നുന്നത്, 145 തിരുത്തൽ കഴിഞ്ഞു...--മഹാരാജാവ് 10:07, 26 സെപ്റ്റംബർ 2010 (UTC)Reply
താങ്കളോടെ ഞാൻ യോജിക്കുന്നു, എന്നാൽ താങ്കൾ വോട്ട് ചെയ്ത ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ താങ്കൾക്ക് 100 തിരുത്തലുകളിലില്ലായിരുന്നു, ആയതിനാലാണ്‌ ആ വോട്ടുകൾ വെട്ടിയത്. ഇനി മുതലുള്ള നിർദ്ദേശങ്ങൾക്ക് ധൈര്യമായി അഭിപ്രായം അറിയിക്കൂ. --കിരൺ ഗോപി 12:51, 26 സെപ്റ്റംബർ 2010 (UTC)Reply
 
You have new messages
നമസ്കാരം, Captainofhope. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:Ks chithra.jpg എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoopan| അനൂപൻ 16:25, 27 സെപ്റ്റംബർ 2010 (UTC)Reply

സ്വാഗതം തിരുത്തുക

നമസ്കാരം, Captainofhope, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 11:04, 28 സെപ്റ്റംബർ 2010 (UTC)Reply

ഫ്ലിക്കർ ചിത്രങ്ങൾ തിരുത്തുക

ഫ്ലിക്കറിലുള്ള ചിത്രങ്ങൾ മലയാളം വിക്കിയിൽ ചേർക്കുന്നതിനുപകരം നേരിട്ട് കോമൺസിൽ ചേർക്കുന്നതാവും നല്ലത്. ക്രിയേറ്റീവ് കോമൺസ് ലൈസൻസിലുള്ള ചിത്രങ്ങളേ വിക്കിയിലും കോമൺസിലും സ്വീകാര്യമായിട്ടുള്ളൂ. കോമൺസിലുള്ള ഫ്ലിക്കർ ഇമ്പോർട്ട് ടൂൾ ഉപയോഗിച്ച് ചിത്രം ചേർക്കാൻ ശ്രമിച്ചാൽ ലൈസൻസിന്റെ കാര്യത്തിൽ പ്രശ്നം ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്കായി ഈ താൾ ശ്രദ്ധിക്കൂ --ശ്രീജിത്ത് കെ (സം‌വാദം) 18:22, 28 സെപ്റ്റംബർ 2010 (UTC)Reply

സംവാദം:കേരളത്തിലെ വിവാഹം തിരുത്തുക

സംവാദം:കേരളത്തിലെ വിവാഹം കാണുക. --Vssun (സുനിൽ) 03:48, 2 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:AAlMaranKerala.jpg തിരുത്തുക

താങ്കൾ അപ്ലോഡ് ചെയ്ത പ്രമാണം:AAlMaranKerala.jpg എന്ന ചിത്രത്തിൽ കളർ സാച്ചുറേഷൻ അല്പം കൂടുതലാണ്. അത് ശരിയാക്കിയാൽ ചിത്രം കൂടുതൽ ഭംഗിയാവും എന്നാണ് എനിക്ക് തോന്നുന്നത് --ശ്രീജിത്ത് കെ (സം‌വാദം) 05:02, 6 ഒക്ടോബർ 2010 (UTC)Reply

അതെയതെ ശരിയാണ്... മാറ്റിയിട്ട് അപ്ലോഡാം--മഹാരാജാവ് 08:31, 6 ഒക്ടോബർ 2010 (UTC)Reply

നരൻ തിരുത്തുക

കോമൺസിലെ അഡ്മിനുകൾ പൊതുവേ പിടിവാശിക്കാരാണ്. ബിനു മുൻപ് അപ്ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളുടെ എക്സിഫിൽ മറിമായം നടന്നിട്ടുണ്ടെന്നാണ് മാർട്ടിൻ വിശ്വസിച്ച് വച്ചിരിക്കുന്നത്. ഇനി യഥാർത്ഥ എക്സിഫ് വച്ച് ചിത്രം അപ്ലോഡ് ചെയ്താലും രക്ഷയില്ല, അവർ അത് ഡിലീറ്റ് ചെയ്തേക്കും.

എനിക്ക് തോന്നുന്ന ഒരു വഴി ഞാൻ പറയാം. ചിത്രങ്ങളുടെ യഥാർത്ഥ ഉടമയാ ബിനുവിന്റെ സുഹ്രുത്തിന്റെ പേരിൽ വിക്കിയിൽ ഒരു ഐഡി ഉണ്ടാക്കുക. അദ്ദേഹത്തിന്റെ പേരിൽ ഒരു ഐഡി ഉണ്ടാക്കുന്നതായും അതിന്റെ പാസ്സ്‌വേഡ് ഇന്നതാണെന്നും അദ്ദേഹത്തെ അറിയിക്കുക. എന്നിട്ട് ആ ഐഡിയിൽ നിന്ന് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക. അപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ചിത്രത്തിന്റെ കോപ്പിറൈറ്റ് വരികയും ചെയ്യും. പക്ഷെ ബിനുവിന്റെ ഐഡിയും ആ ഐഡിയും ഒരാളാണ് ഉപയോഗിക്കുന്നത് എന്നു കണ്ടാൽ ആ ചിത്രങ്ങൾ ഒക്കെയും ഡിലീറ്റ് ചെയ്യപ്പെടും എന്ന് മറക്കണ്ട. പക്ഷെ അത് ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതേ ഉള്ളൂ --ശ്രീജിത്ത് കെ (സം‌വാദം) 09:12, 6 ഒക്ടോബർ 2010 (UTC)Reply

അത് നടക്കുമെന്നു തോന്നുന്നില്ല...കാരണം അങ്ങേര് ഇപ്പൊ ഏതോ കാട്ടിൽ ഷൂട്ടിങ്ങിലാണ്, മാത്രമല്ല, ഇതിലൊന്നും താൽപ്പര്യമൊട്ടില്ല താനും....ഇത് ഫ്ലിക്കർ വഴി കയറ്റിയാലോ, ഇപ്പൊൾ ഫ്ലിക്കർ ദുബായിൽ ലഭ്യമാണ്...--മഹാരാജാവ് 09:51, 6 ഒക്ടോബർ 2010 (UTC)Reply
അദ്ദേഹത്തിന്റെ പേരിൽ ഫ്ലിക്കറിൽ അപ്ലോഡ് ചെയ്താലും മതി. എന്നിട്ട് ഫ്ലിക്കർ അപ്ലോഡ് ടൂൾ ഉപയോഗിച്ച് കോമൺസിൽ കയറ്റുക. ഫ്ലിക്കർ ഇമേജ് എടുക്കുമ്പോൾ മുഴുവൻ റസല്യൂഷനിൽ ചിത്രം കോമൺസിൽ വരുമോ എന്ന് സംശയമുണ്ട്. ഞാൻ നേരത്തേ പറഞ്ഞ ഉപായത്തിൽ എന്താണ് നടക്കാത്തത് എന്ന് മനസ്സിലായില്ല. സുഹ്രുത്തിന്റെ പാസ്സ്‌വേഡും ഐഡിയും അറിയിക്കുക എന്നതാണെങ്കിൽ അത് എപ്പോഴെങ്കിലും ചെയ്താൽ മതിയാകും. --ശ്രീജിത്ത് കെ (സം‌വാദം) 09:57, 6 ഒക്ടോബർ 2010 (UTC)Reply
# അദ്ധേഹത്തിന് ഇതിലൊന്നും താൽപ്പര്യനില്ല...ഞാൻ ചിത്രം ചോദിച്ചു (തിരക്കുള്ള ഒരു സിനി-ചിത്രകാരനാണ്), CD തന്നിട്ട് എന്തെങ്കിലും കാണിക്കാൻ പറഞ്ഞു... ആവശ്യം നമ്മുടെയായി പോയല്ലോ...
# എനിക്കാണെങ്കിൽ ഇവിടെ ഒറ്റ IP യേ ഉള്ളൂ, അതും കോമ്മണ്സ്കാര് ബ്ലൊക്കിയാൽ ശരിയാവത്തില്ല....
# കോപ്പിറൈറ്റ് അങ്ങേർക്കൊരു പ്രശ്നമേ അല്ല, കാരണം, ചിത്രം കാശിനാണ് എടുക്കുന്നത്, അതാണ് ഈ പോസ്റ്ററുകളിൽ വരുന്നത് --മഹാരാജാവ് 11:27, 6 ഒക്ടോബർ 2010 (UTC)Reply
ഈ ചിത്രങ്ങളെല്ലാം മലയാളം വിക്കിയിൽ കയറ്റിയാലോ...--മഹാരാജാവ് 14:51, 6 ഒക്ടോബർ 2010 (UTC)Reply
അദ്ധേഹത്തിന് ഇതിലൊന്നും താൽപ്പര്യനില്ല എന്ന് പറഞ്ഞത് മനസ്സിലായില്ല. അദ്ദേഹത്തിന് വിക്കിപ്പീഡിയയിലോ കോമൺസിലോ താത്പര്യം ഉണ്ടോ എന്നത് ഒരു പ്രശ്നമല്ല. അദ്ദേഹം പിന്നീട് ചിത്രങ്ങളുടെ കോപ്പിറൈറ്റിനായി വാദം ഉന്നയിക്കുമോ എന്നത് മാത്രമാണ് പ്രശ്നം. അതൊഴിവാക്കാനാണ് അദ്ദേഹത്തിന്റെ അറിവോടെ മാത്രം ചിത്രം അപ്ലോഡ് ചെയ്യുക എന്ന് പറഞ്ഞത്. ഫ്ലിക്കറിൽ അദ്ദേഹത്തിന്റെ പേരിൽ ചിത്രം അപ്ലോഡ് ചെയ്യുകയും ഫ്ലിക്കറിന്റെ പാസ്സ്‌വേഡ് അദ്ദേഹത്തിന്റെ നൽകുകയും ചെയ്തിട്ട്, അദ്ദേഹത്തിന് ചിത്രങ്ങൾ എപ്പോൾ മാറ്റണമെന്ന് തോന്നുമ്പോൾ മായ്ക്കുകയും ചെയ്യാം എന്ന് അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്താൽ ധാരാളം. --ശ്രീജിത്ത് കെ (സം‌വാദം) 02:12, 8 ഒക്ടോബർ 2010 (UTC)Reply

ഒപ്പ് തിരുത്തുക

താങ്കളുടെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്നു. കൂടുതൽ അറിയാൻ വിക്കിപീഡിയ:ഒപ്പ് സന്ദർശിക്കുക. നന്ദി --ജുനൈദ് | Junaid (സം‌വാദം) 15:22, 6 ഒക്ടോബർ 2010 (UTC)Reply

അവലംബം തിരുത്തുക

ലേഖനങ്ങൾക്ക് അവലംബം കൊടുക്കുമ്പോൾ ആംഗലേയ വിക്കിയെ അവലംബമായി കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ? അവലംബത്തിനി പകരം ഇന്റർവിക്കി കണ്ണിയായി കൊടുത്താൽ മതിയാകും ഈ തിരുത്ത് കാണു. ഈ താളും സന്ദർശിക്കുമല്ലോ? ആശംസകളോടെ. --കിരൺ ഗോപി 02:32, 8 ഒക്ടോബർ 2010 (UTC)Reply

ടെറൻസ് മലിക് തിരുത്തുക

ന്യായോപയയോഗത്തെ പറ്റിപ്പറയുന്നത് ഇങ്ങനെയാണ് Non-free content is used only where no free equivalent is available, or could be created. ഒന്നൂം കൂടെ വ്യക്തമാക്കിയാൽ വ്യക്തി ജീവിച്ചിരിക്കുന്നതിനാൽ ന്യായോപയോഗം സാധ്യമല്ല, കാരണാം ഇനിയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വതന്ത്ര അനുമതിയോടെ ചിത്രീകരിക്കാൻ സാധിക്കും. കൂടുതൽ വിവരത്തിന് ഇവിടെ നോക്കൂ, ആംഗലേയ വിക്കിയിലെ ചിത്രവും നീക്കം ചെയ്യാൻ ശ്രീജിത്ത് ശുപാർശച്ചെയ്യ്തിട്ടുണ്ട്. --കിരൺ ഗോപി 07:26, 8 ഒക്ടോബർ 2010 (UTC)Reply

ആ രണ്ട് നിർദ്ദേശങ്ങൾ ഒന്നും ഹിസ്റ്ററിയിൽ കണ്ടില്ല, ഒന്നുകിൽ ഹിസ്റ്ററി മറച്ചതായിരിക്കാം അല്ലെങ്കിൽ അങ്ങിനെ സംഭവിച്ച് കാണില്ല. :-) --കിരൺ ഗോപി 07:43, 8 ഒക്ടോബർ 2010 (UTC)Reply

ടൂളുകൾ തിരുത്തുക

Commons assistant ഉപയോഗിച്ച് കൊടുക്കുമ്പൊൾ Language code ന്റെ സ്ഥലത്ത് ml എന്നു കൊടുത്താൽ മതി. TUSC യൂസർ നെയിം ഉണ്ടങ്കിൽ ചിത്രത്തിന്റെ പ്രാദേശിക കോപ്പി ഇല്ലാതെ തന്നെ Directly upload file ബോക്സിൽ ടിക് ചെയ്റ്റ് അപ്ളോഡാം. താങ്കൾ ഉദ്ദേശീച്ചത് ഇതായിരിക്കും എന്നു കരുതട്ടേ. അല്ലെങ്കിൽ ചോദ്യം ഒന്നും കൂടി വിശദീകരിക്കാമോ? ഈ ഫയൽ ഇപ്പോൾ അങ്ങിനെ കയറ്റിയതെ ഒള്ളു. --കിരൺ ഗോപി 08:53, 8 ഒക്ടോബർ 2010 (UTC)Reply

ഞാൻ ഈ ടൂളായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അതിനെ പറ്റിയാ മുകളിൽ പറഞ്ഞതും. എന്തായാലും താങ്കൾ പറഞ്ഞകാര്യം ഞാൻ നോക്കാം. ശരിയായാൽ ഉടനെ തന്നെ അറിയിക്കാം. --കിരൺ ഗോപി 09:06, 8 ഒക്ടോബർ 2010 (UTC)Reply

പുതിയ തവള തിരുത്തുക

അത് ഇവിടെ ഇല്ല. കയറ്റിക്കോളു. ഇവയുടെ എല്ലാം മലയാളം പേര്/Common Name കിട്ടാനാ പാട്‌. --കിരൺ ഗോപി 19:06, 8 ഒക്ടോബർ 2010 (UTC)Reply

സംവാദം തിരുത്തുക

തിരുത്ത് വളരെ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ സംവാദം മായ്ക്കുന്നതും തിരുത്തുന്നതും വിക്കിനയങ്ങൾക്കെതിരാണ്. അതവിടെ കിടന്നോട്ടേ. --ജുനൈദ് | Junaid (സം‌വാദം) 04:12, 9 ഒക്ടോബർ 2010 (UTC)Reply

ഫലകം:യാഥാസ്തിതിക ക്രിസ്തീയ ദേവാലയം തിരുത്തുക

ഫലകം:യാഥാസ്തിതിക ക്രിസ്തീയ ദേവാലയം എന്ന ലേഖനം ഉപയോഗമില്ലാത്ത ഫലകം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:34, 9 ഒക്ടോബർ 2010 (UTC)Reply

ആ ഫലകത്തിൽ ചർച്ച് എന്ന് ഉപയോഗിച്ചിരിക്കുന്നത് സഭ എന്ന അർത്ഥത്തിലല്ലേ? യാഥാസ്ഥിതിക ക്രിസ്തീയദേവാലയത്തേക്കാളും നല്ല പരിഭാഷ, പൗരസ്ത്യ ക്രൈസ്തവസഭ എന്നായിരുന്നിരിക്കാം. ഫലകത്തിന്റെ തലക്കെട്ട് ഇംഗ്ലീഷിൽ നിലനിർത്തിയാലും കുഴപ്പമില്ല. --Vssun (സുനിൽ) 11:07, 9 ഒക്ടോബർ 2010 (UTC)Reply

മീജി തിരുത്തുക

സംവാദം:മീജി പുനരുദ്ധരിക്കൽ കാണുക. --Vssun (സുനിൽ) 11:07, 9 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:MTOCOM.jpg തിരുത്തുക

പ്രമാണം:MTOCOM.jpg എന്ന പ്രമാണം ഡെറിവേറ്റീവ് വർക്ക് എന്നാണല്ലോ പറയുന്നത്. അതിന്റെ ഒറിജിനൽ എന്താണെന്ന് വിവരണത്തിൽ സൂചിപ്പിക്കാമോ? ഉദാഹരണത്തിന് കോമൺസിലുള്ള ഈ ചിത്രം കാണുക File:IIзьлёт ЗБСЧ.png --ശ്രീജിത്ത് കെ (സം‌വാദം) 07:45, 13 ഒക്ടോബർ 2010 (UTC)Reply

കോമൺസിലേക്ക് മാറ്റുക തിരുത്തുക

http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Indiragandhi_dress.JPG എന്ന ചിത്രം കോമൺസിലേക്ക് മാറ്റാൻ അപേക്ഷ തന്നിരിക്കുന്നു എന്ന് പ്രമാണത്തിന്റെ താളിൽ മാറ്റിയിരിക്കുന്നത് കണ്ടു..ഞാൻ കയറ്റുമതി ചെയ്ത ചിത്രമാണത്. അത് കോമൺസിലേക്ക് മാറ്റാൻ ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?? അങ്ങിനെ ചെയ്താലുള്ള വ്യത്യാസമെന്ത്?--വിഷ്ണു നാരായണൻ 09:46, 15 ഒക്ടോബർ 2010 (UTC)Reply

താരകത്തിലെ ഒപ്പിനു നന്ദി ഇപ്പൊഴാ ശ്രദ്ധിച്ചത് --കിരൺ ഗോപി 12:17, 15 ഒക്ടോബർ 2010 (UTC)Reply

കവാടം തിരുത്തുക

ചരിത്ര കവാട നിർമ്മാണത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. കവാടങ്ങൾക്കായി ഒരു വിക്കിപദ്ധതി തന്നെയുണ്ട്. കവാടനിർമ്മാണവുമായി ബന്ധപ്പെട്ട് താങ്കൾക്ക് സഹായം ആവിശ്യമുണ്ടെങ്കിൽ ചോദിക്കാം. ആശംസകളോടെ --കിരൺ ഗോപി 12:22, 15 ഒക്ടോബർ 2010 (UTC)Reply

ഉറപ്പായും, ഇപ്പൊ ഞാൻ ഒരു സ്കെൽട്ടൺ നിർമ്മിക്കാം പിന്നീട് ആവിശ്യമുള്ള മാറ്റങ്ങൾ നമുക്ക് വരുത്താം --കിരൺ ഗോപി 12:43, 15 ഒക്ടോബർ 2010 (UTC)Reply


ഹോം പേജ് ശരിയാക്കി ഇനി അതിലെ കണ്ടന്റുകളും അവയുടെ സ്ഥാനവും തീരുമാനിച്ചാൽ മതിയാകും, അതൊക്കെ താങ്കളുടെ ഇഷ്ടം പോലെയാകാം. അഭിപ്രായം അറിയിച്ചാൽ മതി, മറ്റു സഹായം വേണമെങ്കിൽ ധൈര്യമായി ചോദിക്കാം --കിരൺ ഗോപി 13:01, 15 ഒക്ടോബർ 2010 (UTC)Reply

ഇന്ത്യൻ ഫെയർ യൂസ് ടാഗ് തിരുത്തുക

ഒരു പ്രമാണം പകർപ്പവകാശമുള്ളതാണെന്ന് മനസിലാക്കിക്കൊണ്ടുതന്നെ, അതിനെ ഉപയോഗിക്കുന്നതിനാണല്ലോ ഫെയർ യൂസ് ടാഗ് ഉപയോഗിക്കുന്നത്. പ്രമാണം അമേരിക്കയിലെ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുന്നതിനാൽ, അവിടത്തെ നിയമപ്രകാരം ഉപയോഗിക്കുന്നു. അങ്ങനെ വരുമ്പോൾ ബിനു നിർമ്മിച്ച ഈ ടാഗിന്റെ ഉപയോഗം മനസിലാകുന്നില്ല. എന്നിരുന്നാലും, ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങൾ ന്യായോപയോഗപ്രകാരം ഉപയോഗിക്കുമ്പോൾ ഈ ടാഗ് കൂടി ഉപയോഗിക്കുന്നത് നന്നായിരിക്കും. അത്തരം ഉപയോഗത്തിനുള്ള വ്യവസ്ഥ ഇന്ത്യൻ പകർപ്പവകാശനിയമത്തിലുണ്ട് എന്ന് വിശദീകരിക്കാമല്ലോ. --Vssun (സുനിൽ) 04:54, 16 ഒക്ടോബർ 2010 (UTC)Reply

പുതിയ പേജ് തിരുത്തുക

  നടക്കട്ടെ, പൂർത്തിയായതിനു ശേഷം അഭിപ്രായങ്ങൾ ക്ഷണിക്കാം --കിരൺ ഗോപി 14:34, 17 ഒക്ടോബർ 2010 (UTC)Reply

ചലച്ചിത്രങ്ങളുടെ ചിത്രങ്ങൾ തിരുത്തുക

chenkol.jpg പോലുള്ള ചലച്ചിത്രങ്ങളുടെ ചിത്രങ്ങൾ എവിടെ നിന്നാണ് കിട്ടുന്നതെന്ന് പറയാമോ ? --വിക്കിറൈറ്റർ : സംവാദം 15:41, 17 ഒക്ടോബർ 2010 (UTC)Reply

പകർപ്പവകാശ പ്രശ്നങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ അതിൽ നിന്ന് കിട്ടുന്നുണ്ടോ ? --വിക്കിറൈറ്റർ : സംവാദം 16:46, 17 ഒക്ടോബർ 2010 (UTC)Reply

ഫെയർ യൂസ് എന്നാൽ എന്താണ് ? കൂടുതലായി പറഞ്ഞുതരാമോ ? --വിക്കിറൈറ്റർ : സംവാദം 01:28, 30 ഒക്ടോബർ 2010 (UTC)Reply

വിക്കിപീഡിയ:അപ്‌ലോഡ് തിരുത്തുക

വിക്കിപീഡിയ:അപ്‌ലോഡ് ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ പേടിച്ച് ഓടരുതല്ലോ :) --ഷിജു അലക്സ് 17:30, 17 ഒക്ടോബർ 2010 (UTC)Reply

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ തിരുത്തുക

ചിത്രങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുമ്പോൾ {{SD}} ഇടുന്ന സ്ഥാനത്ത് {{IFD}} ഇടുന്നതാണ് കൂടുതൽ ഉചിതം.--RameshngTalk to me 12:22, 20 ഒക്ടോബർ 2010 (UTC)Reply

ഏത് ചിത്രമാണെന്ന് ഞാൻ എങിനെ അറിയും...ആര്യവേപ്പിന്റെ പൂവാണോ..--♔ കളരിക്കൻ ♔ | സംവാദം 08:12, 23 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:പേരില്ലാ പൂവ്.JPG തിരുത്തുക

പ്രമാണം:പേരില്ലാ പൂവ്.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 11:42, 21 ഒക്ടോബർ 2010 (UTC)Reply

  • കോമ്മൺസിലുള്ള ചിത്രം നീക്കം ചെയ്യുന്നതിൻ ചോദിക്കേണ്ട ആവശ്യം ഇല്ല, മാത്രമല്ല ഇത് ഒരു ന്യായോപയോഗ ചിത്രവുമല്ല...ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം, ഇവിടെ ലിങ്കു ചെയ്തിരിക്കുന്ന് വിഭാഗങ്ങളിൽ കോമ്മൺസിലെ ചിത്രങ്ങൾ ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിക്കണം..--♔ കളരിക്കൻ ♔ | സംവാദം 12:43, 21 ഒക്ടോബർ 2010 (UTC)Reply

കീഴ്വഴക്കം തിരുത്തുക

കീഴ്വഴക്കം എന്നത് നയരേഖകൾ പോലെ എഴുതി വെച്ച് പ്രദർശിപ്പിക്കപ്പെടേണ്ടതും പരിപാലിക്കപ്പെടേണ്ടതുമല്ല കളരിക്കലേ. സർവ്വസ്വതന്ത്രമായ ഒരു സർവ്വവിജ്ഞാനകോശത്തിന്റെ നിർമ്മിതിക്കായി പ്രവർത്തിക്കുന്ന ഭൂഗോളത്തിന്റെ ഇരു കോണുകളിലും സ്ഥിതിചെയ്യുന്ന ഉപയോക്താക്കൾ പക്വമായ സമീപനത്തോടെ പഠിച്ചെടുക്കേണ്ട ചില സ്വയം നിയന്ത്രണങ്ങളാണ് അവ. പഴയ സംവാദങ്ങൾ ശ്രദ്ധയോടെ വായിച്ചു നോക്കിയാണ് ഒരു പുതിയ ഉപയോക്താവ് അവ പഠിച്ചെടുക്കേണ്ടത്. സ്വയം നിയന്ത്രിക്കപ്പെടുന്ന വിക്കിപീഡിയ പോലുള്ള പ്രസ്ഥാനങ്ങൾക്ക് ഇത്തരം കീഴ്വഴക്കങ്ങൾ അവയുടെ നിലനിൽപ്പിനു തന്നെ വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ ഇത്തരം പ്രസ്ഥാനങ്ങളുടെ മിടിപ്പു തന്നെ നിലച്ചു പോകും. ആശംസകൾ --Anoopan| അനൂപൻ 08:48, 23 ഒക്ടോബർ 2010 (UTC)Reply

താങ്കൾ തെറ്റായ രീതിയിലാണ് ചിന്തിക്കുന്നത്, കാരണം ഈ കീഴ്വഴക്കങ്ങൾ ഒന്നോ രണ്ടോ ആളുകളുടേത് മാത്രമെങ്കിൽ എന്തിൻ മറ്റുള്ളവർ അത് പാലിക്കണം...കീഴ്വഴക്കമാണ് മലയാളം പീഡിയയുടെ നിലനിൽപ്പിന് കാരണമെങ്കിൽ എന്തിനാണ് വിക്കിയിൽ നയങ്ങൾ, കീഴ്വഴക്കങ്ങൾ പാലിച്ചാൽ പോരെ...വളർന്നുകൊണ്ടിരിക്കുന്ന് ഒരു വിക്കി സമൂഹത്തിൽ ഇത്തരം ബാലിശവും, അലിഖിതവുമായ കീഴ്വഴക്കങ്ങൾ അടിച്ചേൽപ്പിക്കുന്നത് വെറുതേ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്.....
  1. അപോഡ് താൾ മൊത്തമായി മാറ്റിയപ്പോൾ ബ്യൂറോക്രാറ്റിന് അത് പിടിച്ചില്ല....അദ്ധേഹം അത് തിരുത്തി, എല്ലാവർക്കും സംഭാവന ചെയ്യണം എന്നു പറഞ്ഞ് ആ മാറ്റം ഞാൻ തിരസ്ക്കരിച്ചു (ഒന്നോ രണ്ടോ എഡിറ്റുകളിൽ കൂടി അത് ശരിയാക്കാനായിരുന്നു എന്റെ ശ്രമം)....തുടർന്ന് അദ്ധേഹം ബ്യൂറോക്രാറ്റിന്റെ അധികാരം ഉപയോഗിച്ച് ആ താൾ അങ്ങോട്ട് സംരക്ഷിച്ചു, ബാക്കിയുള്ളവരെയെല്ലാം നോക്കുകുത്തികളാക്കി..ഇതിനെതിരെയാണ് ഞാൻ ആദ്യം എതിർത്തത്....ഇത് ഒരു അനാവശ്യമായ കീഴ്വഴക്കമായിരുന്നു...
  2. കാര്യനിർവാഹകന്റെ നയം -- ഇവിടെ എത്രയും പെട്ടെന്ന് ഒരു നയത്തിന്റെ രൂപരേഖ ഉണ്ടാക്കുവാനായി ഞാൻ എനിക്കറിയാവുന്ന രീതിയിൽ താൾ തുടങ്ങി, മറ്റൊരാൾക്ക് അത് പിടിച്ചില്ല...വേറൊരു ഭാഷയുടെ ഉപയോഗം
  3. അനൂപന്റെ കീഴ്വഴക്കം-- വര..

ഈ കൊടും തണുപ്പിൽ, ഞാൻ എന്തിൻ വല്ലോ, വിക്കിപ്പീഡിയന്റെയും വാക്കുകൾക്ക് ഇരയാകുന്നു...പരിപാടി നിർത്തിയിട്ട് പോയാലോ എന്ന ഒരാലോചനയിലാണ് ഞാൻ...--♔ കളരിക്കൻ ♔ | സംവാദം 09:07, 23 ഒക്ടോബർ 2010 (UTC)Reply

നന്ദി തിരുത്തുക

വാർഷികാശംസക്ക് വളരെ നന്ദി. --Vssun (സുനിൽ) 14:57, 26 ഒക്ടോബർ 2010 (UTC)Reply

സ്ക്രിപ്റ്റ് തിരുത്തുക

പെട്ടെന്നു മായ്ക്കാനുള്ള നിർദ്ദേശം നൽകാനുള്ള സ്ക്രിപ്റ്റ് ആണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് കരുതുന്നു അത് ഇവിടെ കാണാം. --കിരൺ ഗോപി 13:17, 27 ഒക്ടോബർ 2010 (UTC)Reply

ബിനു തിരുത്തുക

ബിനു എന്ന താളിലെ {{ആധികാരികത}} ഫലകം ഏകപക്ഷീയമായി ഒഴിവാക്കിയത് തിരസ്കരിക്കുന്നു. ഇതിനെക്കുറിച്ച് സംവാദം താളിൽ ഒരു സമവായത്തിലെത്തിയ ശേഷം ഒഴിവാക്കുന്നതല്ലേ നല്ലത്. സംവാദം താളിലെ ചർച്ച പൂർത്തിയായിട്ടില്ല. കൂടാതെ താങ്കൾ നൽകിയ അവലംബങ്ങൾ ലേഖനത്തിൽ രണ്ടാമതായി പറയുന്ന കാര്യങ്ങൾക്കാണ്. ലേഖനത്തിന്റെ പ്രധാന വിവരണത്തിന് അവലംബങ്ങളൊന്നുംതന്നെ വന്നിട്ടില്ല. --സിദ്ധാർത്ഥൻ 06:13, 28 ഒക്ടോബർ 2010 (UTC)Reply

ആധികാരികത ഫലകം, നൽകുമ്പോൾ {{തെളിവ്}} ഫലകം കൂടി ലേഖന ഭാഗത്ത് നൽകുക, എങ്കിൽ കണ്ടുപിടിക്കാൻ എളുപ്പമുണ്ടാകുമായിരുന്നു, ചർച്ചയിൽ താങ്കളുടെ വാദം ഒന്നും തന്നെ കണ്ടില്ല...--♔ കളരിക്കൻ ♔ | സംവാദം 21:25, 29 ഒക്ടോബർ 2010 (UTC)Reply

കോമൺസിലേയ്ക്ക് മാറ്റാൻ തിരുത്തുക

ബിനൂ, കോമൺസിലേയ്ക്ക് മാറ്റേണ്ടതായ ഒരുപാട് ചിത്രങ്ങൾ മലയാളം വിക്കിയിൽ ഉള്ള കാര്യം താങ്കൾക്ക് അറിയാമല്ലോ. കുറച്ചൊക്കെ ഞാൻ നീക്കിക്കൊണ്ടിരിക്കുന്നു. താങ്കൾക്കും ഇക്കാര്യത്തിൽ താത്പര്യം ഉള്ളതുകൊണ്ട് സമയം പോലെ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ചുവടെയുള്ള വർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ഇത്തരം വർഗ്ഗങ്ങൾ ഇതിന്റെ മൂലവർഗ്ഗമായ വർഗ്ഗം:ചിത്രങ്ങൾ എന്നയിടത്ത് കാണാവുന്നതാണ്.

ഇവ കൂടാതെ പ്രത്യേകം:പുതിയ പ്രമാണങ്ങൾ എന്നയിടത്ത് ഏറ്റവും പുതുതായി അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ കാണാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 12:14, 28 ഒക്ടോബർ 2010 (UTC)Reply

ശ്രീജിത്തേ, എത്ര ശ്രമിച്ചാലും ഇത് തീരില്ല...ടിനുവിനോട് ഒരു ബോട്ട് ഉണ്ടാക്കിത്തരാൻ പറയാം, അപ്ലോഡ് താൾ മാറാതെ ഇതൊന്നും നന്നാവുകയും ഇല്ല...അപ്ലോഡ് താൾ മാറ്റിയാലോ അതും പ്രശ്നം....ശ്രീജിത്ത് അഡ്മിനായാൽ അപ്ലോഡ് താൾ മാറ്റുമെന്നു വിചാരിക്കുന്നു...ഞാൻ ഇനി കൈവച്ചാൽ ഒരു വിവാദമായേക്കാം...--♔ കളരിക്കൻ ♔ | സംവാദം 13:56, 28 ഒക്ടോബർ 2010 (UTC)Reply

ബോട്ട് ഓടിക്കൽ പ്രായോഗികമല്ല. ദിവസവും കൊട്ട കണക്കിന് ചിത്രങ്ങൾ ഞാൻ ഒരിക്കൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മാറ്റിയപ്പോൾ കോമൺസിൽ എനിക്ക് വാർണിങ്ങ് തന്നെ കിട്ടി. എല്ലാ ചിത്രത്തിന്റേയും ലൈസൻസും നിലവാരവും നോക്കി വർഗ്ഗം ഒക്കെ ശരിയായ രീതിയിൽ തന്നെ ചേർക്കേണ്ടതുണ്ട് കോമൺസിൽ. ഇക്കാര്യത്തിൽ ബോട്ട് എത്ര കൃത്യമായി പ്രവർത്തിക്കും എന്ന് അറിയില്ല. മലയാളം വിക്കി അപ്ലോഡ് താളിൽ കോമൺസിനെക്കുറിച്ച് വിവരണം ചേർക്കേണ്ടത് അത്യാവശ്യമാണ്. പുതിയ താളിന്റെ പരീക്ഷണം ഇപ്പോൾ നടക്കുന്നുണ്ടല്ലോ. അത് തീരുന്ന മുറയ്ക്ക് അപ്ലോഡ് താൾ പുതുക്കിക്കോളും. ഇപ്പോളുള്ള രീതിയിൽ ഓരോന്നായി ചിത്രങ്ങൾ കോമൺസിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നമുക്ക് തുടരാം. ഇന്നല്ലെങ്കിൽ നാളെ ബാക്ക്‌ലോഗ് തീരുക തന്നെ ചെയ്യും. --ശ്രീജിത്ത് കെ (സം‌വാദം) 17:40, 28 ഒക്ടോബർ 2010 (UTC) --♔ കളരിക്കൻ ♔ | സംവാദം 12:12, 29 ഒക്ടോബർ 2010 (UTC)Reply

== ആധികാരികത തിരുത്തുക

നിലവിൽ ഒന്നിലധികം സ്രോതസ്സുകളെ അവലംബമാക്കി എഴുതിയിരിക്കുന്ന ലേഖനങ്ങളിൽ {{ആധികാരികത}} ഫലകം ചേർത്തത് ശരിയാണെന്ന് വിചാരിക്കുന്നില്ല (ഉദാഹരണം: നീർമരുത്). തെളിവ് ആവശ്യപ്പെട്ടതിനു ശേഷം സംവാദത്തിൽ കുറിപ്പിടുകയും, ലേഖകന്റെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിനു ശേഷം അങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത്.--Vssun (സുനിൽ) 03:41, 30 ഒക്ടോബർ 2010 (UTC)Reply

മറ്റൊന്നു കൂടി. രണ്ട് അവലംബങ്ങൾ‌ ചേർത്തിട്ടുള്ള വെദ്ധാ വംശജർ എന്ന ലേഖനത്തിൽ തെളിവ് ആവശ്യപ്പെടുക കൂടി ചെയ്യാതെ എന്തുകൊണ്ടാണ് ആധികാരികത ഫലകം ചേർത്തത്? --Vssun (സുനിൽ) 03:51, 30 ഒക്ടോബർ 2010 (UTC)Reply

ഉപനിഷ്ക്രാമണം തിരുത്തുക

അതിന്റെ വിവരങ്ങൾ അതായത് എല്ലാ ഷോഡശക്രിയകളുടേയും വിവരങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുന്നു.... പരീക്ഷയും മറ്റും മൂലമുള്ള സമയക്കുറവുകാരണം എഴുതാൻ പറ്റാത്തതാണ്. ഇനി മായ്ക്കണമെങ്കിൽ മായ്ച്ചോളൂ..വിവരങ്ങൾ കിട്ടിയാൽ അപ്പോൾ വീണ്ടും ഉണ്ടാക്കാമല്ലോ...--വിഷ്ണു നാരായണൻ 07:27, 30 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Children are a trust from God-88.ogg & പ്രമാണം:This is the way-65.ogg തിരുത്തുക

താങ്കൾ ഞാൻ അപ്ലോട് ചെയ്ത പ്രമാണം:Children are a trust from God-88.ogg & പ്രമാണം:This is the way-65.ogg പ്രമാണങ്ങൾ മായ്ക്കാൻ നിർദ്ദേശിച്ചതായി കാണൂന്നു. കാരണം നിങ്ങൾ വ്യക്തമാക്കിയിട്ടില്ല. പരിശോധിക്കാതെയാണ് നിങ്ങൾ മായ്ക്കാൻ നിർദ്ദേശിച്ചത് എന്ന് കാണുന്നു. ആ പ്രമാണങ്ങൾക്ക് വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ അനുസ്രുതമായി വ്യക്തമായ പകർപ്പവകാശ രേഖകൾ നൽകിയിട്ടുണ്ട്. ആയതിനാൽ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ നിന്ന് നിക്കുക.--സ്നേഹശലഭം:സംവാദം 11:37, 30 ഒക്ടോബർ 2010 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

അഭിപ്രായങ്ങൾ മറയ്ക്കപ്പെട്ട ഭാഗത്തിനു പുറത്തായി ചെയ്യുന്നതാണ് അനുയോജ്യം ഇത് ഒന്ന് ശരിയാക്കുമല്ലോ? --കിരൺ ഗോപി 17:41, 30 ഒക്ടോബർ 2010 (UTC)Reply

ല്ലാമ തിരുത്തുക

ല്ലാമ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 17:44, 30 ഒക്ടോബർ 2010 (UTC)Reply

കാസറഗോഡ് ഹൈസ്കൂൾ തിരുത്തുക

ഇന്ന് അവിടെ പഠനശിബിരം നടന്നതല്ലേ.. പുതിയ ആരോ വിക്കിയിലേക്ക് കാലെടുത്തുവെച്ചതാണ്. ആധികാരികത , ശ്രദ്ധേയത എന്നിവയൊക്കെ കുറച്ചു കഴിഞ്ഞ് ചോദിക്കാം  :-) -- Hrishi 14:59, 31 ഒക്ടോബർ 2010 (UTC)Reply

അങ്ങനെയൊന്നും വിക്കിയിലില്ല സുഹൃത്തേ...ആവശ്യമായത് ഉണ്ടാക്കിയതിനുശേഷം ലേഖനമാക്കുക, അല്ലാത്തപക്ഷം ഉപഭോക്തൃ താളിൽ ശരിയാക്കുക--♔ കളരിക്കൻ ♔ | സംവാദം 15:01, 31 ഒക്ടോബർ 2010 (UTC)Reply
ശരി !! :‌‌-) -- Hrishi 15:07, 31 ഒക്ടോബർ 2010 (UTC)Reply

വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത് കാണുക. പുതുമുഖങ്ങൾക്ക് പ്രത്യേക ശ്രദ്ധ തന്നെ വേണം. അവർ വരുത്തുന്ന തെറ്റുകളൊട് സഹിഷ്ണുത വേണം. അങ്ങനെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തിട്ട് തന്നെയാണു് മലയാളം വിക്കി സമൂഹം വളർന്നത്. പിന്നെ ഇംഗ്ലീഷ് വിക്കിപീഡിയ സമൂഹം അല്ല മലയാളം വിക്കിസമൂഹം. ഇവിടെ കുറച്ച് കൂടുതൽ ശ്രദ്ധയും പരിചരണവും പുതുമുഖങ്ങൾക്ക് ആവശ്യമാണു് --ഷിജു അലക്സ് 15:23, 31 ഒക്ടോബർ 2010 (UTC)Reply

ഇവിടെ പുതുമുഖങ്ങളെ ആരും കടിച്ചിട്ടില്ല, ഞാൻ അവരുടെ ലേഖനം മായ്ക്കാനും നിർദ്ധേശം നൽകിയിട്ടില്ല..അവരുടെ സംവാദത്താളിൽ ഒരു കുറിപ്പ് എഴുതുകയോ ചെയ്തില്ല...പിന്നെ എങ്ങിനെ ഇത് ഇവിടെ പറയാം...ഒരു പുതുമുഖത്തിനെ കടിച്ചുകുടയുന്ന പോലെ അവരുടെ സംവാദത്തിൽ എഴുതിയാൽ ശരിയാണ്..വെറുതെ പറയല്ലേ..--♔ കളരിക്കൻ ♔ | സംവാദം 16:49, 31 ഒക്ടോബർ 2010 (UTC)Reply
ശ്രദ്ധയും പരിഗണനയും കൊടുത്തിട്ടില്ല എന്ന് ആരെങ്കിലും പരാതി പറഞ്ഞു എന്ന് തോന്നുന്നില്ല....എല്ലാ പുതുമുഖവും വിക്കിയിൽ വിലപ്പെട്ടതാണ് എന്നിരിക്കെ--♔ കളരിക്കൻ ♔ | സംവാദം 16:54, 31 ഒക്ടോബർ 2010 (UTC)Reply

File:P.M. Kunhiraman Nambiar and wife.JPG തിരുത്തുക

കല്യാണത്തിന് എടുക്കുന്ന ചിത്രങ്ങളിലുള്ള അവകാശം ആ ഫോട്ടോഗ്രാഫർക്ക് അതിനുള്ള പ്രതിഫലം നൽകി ചിത്രങ്ങൾ വാങ്ങുമ്പോൾ നമുക്ക് ലഭിക്കും എന്ന് താങ്കൾക്ക് മനസ്സിലാകുമല്ലോ എന്നാണ് ഞാൻ ഒഴിവാക്കാനുള്ള സംവാദം താളിൽ പറഞ്ഞത്. അത് താങ്കൾക്ക് മനസ്സിലായിലെന്ന് കരുതുന്നതുകൊണ്ടാണ് ഇവിടെ മറുപടി നൽകുന്നത്. അവിടെ നമ്മൾ തമ്മിലുള്ള സംഭാഷണം പരിധി കടക്കുന്നുണ്ടോ എന്ന് സംശയമാകുന്നു. ആ ചിത്രം എടുത്ത കല്യാണ ഫോട്ടോഗ്രാഫർക്ക് ഇന്ന് ആ ചിത്രത്തിൽ യാതൊരു അവകാശവുമില്ലാത്തതിനാൽ അദ്ദേഹത്തെ കണ്ടുപിടിക്കാനോ അദ്ദേഹത്തോട് ഒരു ഈ-മെയിൽ വിക്കിയിലേയ്ക്ക് അയക്കാൻ ആവശ്യപ്പെടാനോ എനിക്ക് താത്പര്യമില്ല. ചിത്രത്തിൽ വധു-വരന്മാരെ കാണാത്തതുകൊണ്ട് ചിത്രം വിവാഹത്തോടനുബന്ധിച്ച് എടുത്തതിന് തെളിവില്ല എന്ന് താങ്കൾ പറഞ്ഞാലും എനിക്ക് മറുപടിയില്ല. OTRS അനുമതി ആ ചിത്രം ഇപ്പോൾ എടുത്തതുപോലെ മൊബൈലിൽ എടുക്കാതെ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്താലും താങ്കൾക്ക് ആവശ്യപ്പെടാമെന്നിരിക്കെ അതിനും ഞാൻ മുതിരുന്നില്ല. അല്ലെങ്കിൽ ചിത്രം ഞാൻ എടുത്തതാണെന്ന് എനിക്ക് അവകാശപ്പെടാം. എന്നാൽ പോലും മനീഷ കൊയ്‌രാളയുടെ ചിത്രത്തിൽ ഫോട്ടോഗ്രാഫർ തന്നെ ചിത്രം അപ്ലോഡ് ചെയ്തിട്ടും താങ്കൾ OTRS അനുമതി ആവശ്യപ്പെട്ടതുപോലെ എന്നോടും ചോദിക്കില്ലെന്ന് ഒരു ഉറപ്പുമില്ല.

കേരളത്തിലേയും പൊതുവേ ഇന്ത്യയിലേയും സാഹചര്യങ്ങളും വിവാഹചിത്രങ്ങളെക്കുറിച്ചും അറിയാത്ത (മനസ്സിലാകാത്ത) കോമൺസ് അഡ്മിന്മാരെക്കൊണ്ട് താങ്കൾക്ക് ഈ ചിത്രം മായ്പ്പിക്കാൻ സാധിച്ചേക്കാം. പക്ഷെ ഇത്ര വാശിപൂർവ്വം കോമൺസിൽ നിന്ന് ചിത്രങ്ങൾ താങ്കൾ മായ്പ്പിക്കുന്നതുകൊണ്ട് ഗുണത്തേക്കാൾ ദോഷമായിരിക്കും താങ്കൾ വിക്കിക്ക് നൽകുന്നത്.

കോമൺസ് താളിൽ പറഞ്ഞതുപോലെ നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്, പാലിച്ചേ തീരൂ എന്ന് താങ്കൾ എനിക്ക് ഇവിടേയും മറുപടി തരാൻ സാധ്യതയുള്ളതുകൊണ്ട് ആദ്യമേ പറഞ്ഞുകൊള്ളട്ടേ, ഒരു നിയമവും ഇവിടെ തകർത്തിട്ടില്ലെന്നും ഈ ചിത്രത്തിന്റെ പകർപ്പവകാശം പൂർണ്ണമായും എന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണെന്നുമാണ് ഞാൻ മുകളിൽ പറയാൻ ശ്രമിച്ചത്. --ശ്രീജിത്ത് കെ (സം‌വാദം) 08:51, 1 നവംബർ 2010 (UTC)Reply

ശ്രീജിത്തിന്റെ വിഷമം, എനിക്ക് മനസിലാകുന്നുണ്ട്..ഒന്നും അതിൽ ചെയ്യാനില്ല, മാത്രമല്ല മലയാളം വിക്കി മാതിരിയല്ല അവിടെ, നിയമങ്ങൾക്കാണ് അവിടെ പ്രധാന്യം, മലയാളം വിക്കി ചിലരുടെ മാത്രം മേച്ചിൽ പുറവും.OTRS അനുമതി നൽകിയാലും, അത് നിലനിൽക്കും - പക്ഷേ അത് സത്യസന്ധമാകണമെന്നില്ല, വീണ്ടും മായ്ക്കപ്പെടാം..നിയമങ്ങളാണെങ്കിൽ ഒരുപാടുണ്ട് കേരളത്തിലും..പക്ഷേ അത് സംസാരിച്ചിട്ട് കാര്യമില്ല, കോമ്മൺസിൽ അപ്ലോഡ് ചെയ്യുമ്പോൾ കുറച്ച് ശ്രദ്ധ ചെലുത്തണം എന്ന് മാത്രം, ഇത് ഒരു പക്ഷേ scan ചെയ്ത് അപ്ലോഡിയിരുന്നെങ്കിൽ ഒരിക്കലും എന്റെ search software ന്റെ കണ്ണിൽ പെടുകയില്ല,
  1. താങ്കൾ ആരാണെന്നോ, പ്രായം എന്താണെന്നോ കോമ്മൺസിലുള്ളവർക്കറിയില്ല്
  2. ഈ ചിത്രം താങ്കൾ എടുത്തതല്ല എന്ന് തെളിയിക്കാനുള്ള് രേഖ ഒരാളുടെ കൈയ്യിൽ പോലും ഇല്ല
പിന്നെ പ്രശ്നവുമില്ല, ഇവിടെ താങ്കൾ mobile cam ഉപയോഗിച്ചാണ് അത് എടുത്തത്, അതിനാലാണ് ഈ പ്രശ്നം ഉണ്ടായത്....പ്രശ്നമുള്ള ചിത്രങ്നൾ മലയാളം വിക്കിയിൽ കയറ്റി അഭിപ്രായമറിഞ്ഞ് അങ്ങോട്ട് കയറ്റാം..കൂടാതെ ഇവിടെ പണ്ട് എനിക്ക് താങ്കൾ തന്ന മറുപടിയും കാണുക ഉപയോക്താവിന്റെ_സംവാദം:Binukalarickan/A1#.E0.B4.A8.E0.B4.B0.E0.B5.BB ഈ രിതി ഉപകരിക്കാം, എന്റെങ്കിലും ഉണ്ടെങ്കിൽ എഴുതുക...ഒത്തുചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ..--♔ കളരിക്കൻ ♔ | സംവാദം 10:10, 1 നവംബർ 2010 (UTC)Reply

സംരംഭം തിരുത്തുക

 
You have new messages
നമസ്കാരം, Captainofhope. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Hrishi 11:23, 1 നവംബർ 2010 (UTC) ..നന്ദി..--♔ കളരിക്കൻ ♔ | സംവാദം 14:28, 1 നവംബർ 2010 (UTC)Reply

വിക്കിപീഡിയ:അപ്‌ലോഡ് തിരുത്തുക

അപ്ലോഡ് ചെയ്യുവാൻ ഉപയോഗിക്കുന്ന ഫോമിന്റെ പുതിയ ഡിസൈൻ ഇവിടെ (വിക്കിപീഡിയ:അപ്‌ലോഡ്/കരട്) ഉണ്ടായിക്കൊണ്ടിരിക്കുന്നു. വളരെ ലളിതമായ എന്നാൽ കോമൺസിനു പ്രാധാന്യം ഉള്ള ഒരു ഫോം ആണ് ഞാൻ വിചാരിക്കുന്നത്. ഇവിടെ തിരുത്തൽ നടത്താൻ താങ്കളെ ക്ഷണിക്കുന്നു.

ഇപ്പോഴുള്ള പേജിലെ ലിങ്കുകൾ ഒരുപക്ഷെ തെറ്റായിരിക്കാം. പക്ഷെ ഫോമിൽ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കേണ്ടത്. ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാം നമുക്ക് വേണ്ടിവരില്ല. ഉദാഹരണത്തിന് ഫ്ലിക്കർ ചിത്രങ്ങൾ, മറ്റൊരാൾ എടുത്ത ചിത്രങ്ങൾ എന്നിവ. ഇതൊക്കെ പുതിയ ഉപയോക്താക്കളെ പിൻതിരിപ്പിക്കാനേ ഉപകരിക്കൂ. കാര്യങ്ങൾ മനസ്സിലായി വരുമ്പോൾ അവർക്ക് തന്നെ OTRS-ഉം ഫ്ലിക്കറും ഒക്കെ കോമൺസിലാണ് നല്ലതെന്ന് മനസ്സിലായിക്കോളും. --ശ്രീജിത്ത് കെ (സം‌വാദം) 11:37, 2 നവംബർ 2010 (UTC)Reply

പുതിയ അപ്‌ലോഡ് താൾ ലളിതമായിരിക്കണം എന്ന് ഞാൻ പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ഇപ്പോൾ വിക്കിയിലെ താളുകളിലൊന്നും ഉപയോഗിക്കാത്തതരം നിറങ്ങളോ, വളഞ്ഞ വക്കുകളുള്ള ബോർഡറുകളോ സ്വീകാര്യമാകാൻ സാധ്യതയില്ല. എത്ര ലളിതമാക്കാൻ കഴിയുമോ, അത്രയും നല്ലത്. കൂടാതെ, അപ്‌ലോഡ് ചെയ്യാനുള്ള പ്രമാണങ്ങൾ എന്നുള്ളത് താങ്കൾ ചിത്രങ്ങൾ എന്നാക്കിയതും കണ്ടു. വിക്കിയിൽ ചിത്രങ്ങൾ കൂടാതെ മറ്റ് ഫയലുകളും (മ്യൂസിക് ഫയൽ, പി.ഡി.എഫ് ഫയൽ, ...) അപ്‌ലോഡ് ചെയ്യാമെന്നിരിക്കേ പ്രമാണങ്ങൾ എന്ന വാക്കാണ് അവിടെ നല്ലത്. --ശ്രീജിത്ത് കെ (സം‌വാദം) 17:39, 2 നവംബർ 2010 (UTC)Reply
നമുക്ക് ഒരു മാറ്റം പരീക്ഷിച്ചു നോക്കിയാലെന്താ, പുതിയ ഡിസൈൻ വച്ച് ഒരാഴ്ച്ച ഒരു ട്രയൽ റൺ നോക്കാം, അഭിപ്രായമില്ലെങ്കിൽ മാറ്റാം. ചിത്രം എന്നാക്കിയത് മറ്റൊന്നും കൊണ്ടല്ല. എല്ലാവരും പ്രമാണം എന്നു കരുതി തെറ്റിധരിക്കേണ്ട എന്നു കരുതി (പ്രമാണമെന്നു കരുതി വല്ല ആധാരവും അപ്ലോഡ് ചെയ്താലോ)..താൾ കളർഫുള്ളായാൽ അത് ഏവരെയും ആകർഷിക്കും എന്ന് തോന്നുന്നു...--♔ കളരിക്കൻ ♔ | സംവാദം 18:20, 2 നവംബർ 2010 (UTC)Reply
നിറങ്ങൾ വളരെക്കുറച്ച് ഉപയോഗിക്കുക എന്നതാണ് വിക്കിയുടെ നയം. ഹോം പേജ് തന്നെ കണ്ടില്ലേ. വെള്ള ബാക്ക്ഗ്രൗണ്ടും കറുത്ത അക്ഷരങ്ങളും തന്നെ ധാരാളം. ഈ കരട് താളിന്റെ സംവാദം താൾ ശ്രദ്ധിച്ചിരുന്നോ? ഇത്രയും നിറങ്ങൾ ഒക്കെയാണെങ്കിൽ ഈ കരട് താൾ അംഗീകരിക്കപ്പെടില്ല. --ശ്രീജിത്ത് കെ (സം‌വാദം) 19:05, 2 നവംബർ 2010 (UTC)Reply


ചിത്രം നീക്കം ചെയ്യൽ സംബന്ധിച്ച് തിരുത്തുക

ചിത്രം നീക്കം ചെയ്യാനുള്ള കാരണം വ്യക്തമായില്ല....പ്രസ്തുത ചിത്രം പെരിയാർ ടൈഗർ റിസർവ്വിന്റെ ഔദ്യോഗിക ചിഹ്നം ആണ്....പിന്നെ എന്താണ് കാരണം എന്ന് വ്യക്തമാക്കുമെന്ന പ്രതീക്ഷിക്കുന്നു--Jayeshj 17:16, 3 നവംബർ 2010 (UTC)Reply

എന്റെ സംവാദതാളിൽ എഴുതുന്നതിന് മുമ്പ്, മുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ വായിക്കുക, കൂടാതെ താങ്കൾ ഉദ്ധേശിച്ച ചിത്രം ഏതാണെന്ന് കണ്ണിചേർത്ത് ഒന്ന് പറയുക, ദിവസവും 100 കണക്കിന് ചിത്രങ്ങൾ നീക്കം ചെയ്യാറുണ്ട്..അതിൽ ഏതാണ്..--♔ കളരിക്കൻ ♔ | സംവാദം 17:33, 3 നവംബർ 2010 (UTC)Reply

സംവാദതാളുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യൽ തിരുത്തുക

ദയവു ചെയ്ത് സംവാദതാളുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാതിരിക്കുക --കിരൺ ഗോപി 18:07, 3 നവംബർ 2010 (UTC)Reply

ഇനി ഇതുപോലുള്ളവ എഴുതുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിച്ച്, നയങ്ങൾക്കനുസരിച്ച് ചെയ്യുക, ഈ വിഭാഗം മലയാളം വിക്കിയിൽ ഇല്ലാത്തതിനാൽ (കാണാത്തതിനാൽ) ആംഗലേയ നയം en:Wikipedia:Talk_page_guidelines#User_talk_pages വായിക്കുക..--♔ കളരിക്കൻ ♔ | സംവാദം 04:23, 4 നവംബർ 2010 (UTC)Reply

കമാലിനി മുഖർജി തിരുത്തുക

കമാലിനി മുഖർജി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 14:41, 4 നവംബർ 2010 (UTC)Reply

നീക്കം ചെയ്തേരെ...!@!@--♔ കളരിക്കൻ ♔ | സംവാദം 20:29, 5 നവംബർ 2010 (UTC)Reply

ലേഖനം നീക്കം ചെയ്യൽ തിരുത്തുക

ഇത്ര കാലമായിട്ടും ലേഖനം വികസിക്കുന്നില്ല എന്നത് നീക്കം ചെയ്യാൻ ഒരു കാരണമായി കാണുന്നത് നല്ലതല്ല എന്ന് തോന്നുന്നു. ഇനി അത് വികസിച്ചുകൂടായ്ക ഇല്ലല്ലോ. മലയാളം വിക്കിപീഡിയയുടെ അവസ്ഥ വച്ചിട്ട് ഇങ്ങിനെയുള്ള ലേഖനങ്ങൾ വികസിക്കാൻ സമയമെടുക്കുമെന്ന് തോന്നുന്നു. പിന്നെ Wikipedia:Article Incubator എന്നത് മലയാളം വിക്കിപീഡിയയിൽ ഇല്ല എന്ന് തോന്നുന്നു. ഇത് വിക്കിപീഡിയ:ലേഖന രക്ഷാസംഘം വഴി രക്ഷപ്പെടുത്താമെന്ന് തോന്നുന്നു. നീക്കം ചെയ്യാനുള്ള ലേഖനങ്ങളുടെ താളിൽ ഇംഗ്ലീഷിലെ Wikipedia:Article Incubator എന്നതിലേക്ക് ലിങ്ക് കൊടുക്കുന്നതിന്റെ കാരണം മനസ്സിലായില്ല. ഈ ലേഖനങ്ങളെ അവിടേക്ക് നിർദ്ദേശിക്കാൻ സാധിക്കുമോ? --RameshngTalk to me 09:53, 6 നവംബർ 2010 (UTC)Reply

ഒരിക്കൽ കൂടി സ്വാഗതം തിരുത്തുക

നമസ്കാരം, Captainofhope, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 10:53, 6 നവംബർ 2010 (UTC)Reply

വിക്കിപീഡിയ:അപ്‌ലോഡ്/കരട് തിരുത്തുക

വിക്കിപീഡിയ:അപ്‌ലോഡ്/കരട് എന്ന താളിലെ ഡിസൈനിങ്ങ് ഒക്കെ കഴിഞ്ഞെങ്കിൽ നമുക്ക് ഈ താൾ വോട്ടിങ്ങിനിടാം. ഇനി കാതലായ എന്തെങ്കിലും മാറ്റങ്ങൾ ഈ താളിന് വരുത്താനുണ്ടോ എന്നൊന്ന് നോക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 15:07, 6 നവംബർ 2010 (UTC)Reply

നമസ്കാരം തിരുത്തുക

വിക്കിപീഡിയയുടെ ലേഖന സ്ഥലം (main space)ഒരു ARTICLE INCUBATOR അല്ല എന്ന വാദത്തിൽ പലതിനേയും നീക്കാൻ നിർദ്ദേശിച്ചിരിക്കുന്നതായി കണ്ടു. അവശ്യം ആവശ്യമായ വിവരങ്ങൾ ഇല്ലെങ്കിൽ അതു താങ്കൾക്കു ചേർക്കാൻ കഴിയുമോ എന്നു നോക്കുക. ഇല്ലെങ്കിൽ മറ്റാർക്കെങ്കിലും കഴിയുമോ എന്നന്വേഷിക്കുക. ആർക്കും പറ്റില്ലെങ്കിൽ മാത്രം നീക്കം ചെയ്യാനിടുക എന്നതാണ് കീഴ്വഴക്കം. അങ്ങനെ ഒരു നയം ഇംഗ്ലീഷ് വിക്കിയിലില്ലെന്നു ദയവായി വാദിക്കാൻ ശ്രമിക്കരുത്. കാരണം, ഇത് ഇംഗ്ലീഷ് വിക്കിയല്ല എന്നു മാത്രമല്ല, സ്വന്തമായി ഉപയോക്താക്കളും, അതിനെ സഹായിക്കാൻ അവർ തിരഞ്ഞെടുത്ത കാര്യനിർവ്വാഹകരും ബ്യൂറോക്രാറ്റുകളും ഉള്ള സ്വതന്ത്രമായ പ്രോജക്റ്റാണ്. ഇവിടെ നയങ്ങൾ എല്ലാം എഴുതിച്ചേർക്കപ്പെട്ടുകാണണമെന്നില്ല. ആവശ്യമെന്നു തോന്നിയാൽ നയങ്ങളുണ്ടാക്കി ചർച്ചക്കിട്ടു മോടിപിടിപ്പിച്ചെടുക്കുകയാണ് പതിവ്. ഈ പ്രോജക്റ്റിൽ പണി ചെയ്യുമ്പോൾ ഇവിടെ നടക്കുന്നതിനൊപ്പം നിന്ന് അതിൽ വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുകയും അതിനെ മുന്നോട്ടു നയിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് അഭികാമ്യം. അല്ലാതെ നയങ്ങൾ പറയുന്നില്ല എന്നു പറഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം നീങ്ങുന്നത് ശരിയായ നടപടിയല്ല. എല്ലാ പ്രോജക്റ്റുകൾക്കും അതിന്റെ സ്വന്തം നയങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഫൗണ്ടേഷൻ പോളിസികളെ അനുസരിക്കണമെന്നു മാത്രം.

ലേഖനം നീക്കം ചെയ്യാനിടുന്നത് പ്രോജക്റ്റിന്റെ നന്മക്കായിട്ടുള്ളതാവണം. അല്ലാതെ ബാക്കിയുള്ളവരുടെ സമയം കളയാനാവരുത്. ഒത്തൊരുമിച്ച് ഈ പ്രോജക്റ്റിനെ മുന്നോട്ടു നയിക്കണം എന്നാണ് ഒഴിവുസമയം കിട്ടുമ്പോൾ ഇങ്ങോട്ടോടിയെത്തുന്ന എല്ലാ വിക്കിപീഡിയരുടെയും ആഗ്രഹം. അതല്ല ഉദ്ദേശലക്ഷ്യം എന്നു തോന്നിയപ്പോഴൊക്കെ ബാക്കിയുള്ളവർ ചേർന്ന് അതിനെ കൈകാര്യം ചെയ്യേണ്ടപൊലെ ചെയ്തിട്ടും ഉണ്ടെന്ന് മറ്റു പ്രോജക്റ്റുകളിൽ ഇടപഴകിയതിൽ നിന്ന് ബിനുവിനു ഇതിനകം മനസ്സിലായിക്കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ പറഞ്ഞു വന്നത്, ഇവിടെ ഏതെങ്കിലും വിധത്തിലുള്ള പുരോഗമനം കാണണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ദയവായി മറ്റുള്ളവരോട് അൽപ്പം സഹവർത്തിത്വത്തോടെയും സ്നേഹത്തിന്റെ ഭാഷയിലും സംവദിക്കുക. ഇവിടെ നയങ്ങൾ ഇല്ലെന്ന് വാദിക്കുന്നതിനു മുന്നേ ഈ പ്രോജക്റ്റിലെ കീഴ്വഴക്കങ്ങളും നയങ്ങളും പഠിക്കുക. ആവശ്യമുള്ള ഏതെങ്കിലും നയം ഇല്ല എന്നുണ്ടെങ്കിൽ അത് നമ്മളെ എങ്ങനെ മുന്നോട്ടു നീങ്ങാൻ സഹായിക്കും എന്ന വിശദീകരണത്തോടെ പഞ്ചായത്തിൽ അവതരിപ്പിച്ച് ചർച്ചക്കിടുക. താങ്കളുടെ പല സംവാദങ്ങളുടേയും ഭാഷ ഒന്നു മയപ്പെടുത്തുന്നത് നന്നായിരിക്കും. മറ്റുള്ളവർ ഇവിടെ താങ്കളേപ്പോലെ തന്നെ പ്രവർത്തിക്കുന്നവരാണ് എന്നും അവർ താങ്കളേക്കാളും ഒട്ടും താഴെയല്ല എന്നും ഓരോ വരി എഴുതുമ്പോഴും ഓർമ്മിക്കുന്നത് നന്നായിരിക്കും. താങ്കളുടെ പ്രവൃത്തികൾ കണ്ടപ്പോൾ ഇത്തിരി ചരിത്രം അന്വേഷിച്ചുപോയി. താങ്കളുടെ ഇവിടത്തെ കാര്യമായ സംഭാവനകൾ ഫലകം ചേർക്കൽ മാത്രമാണ് എന്നത് രസകരമായിത്തോന്നി. അനാവശ്യമായി കാണുന്ന താളിലെല്ലാം ഫലകം ചേർക്കുന്നത് ഉചിതമല്ല. അതു ചെയ്യാൻ ഇവിടെ ഒരു യൂസറേക്കാൾ കഴിവ് ബോട്ടുകൾക്കുണ്ട് എന്നു സംശയമില്ല. ആ സമയം ഇത്തിരി വായിച്ച് ആ വിഷയം/ലേഖനം വിപുലീകരിക്കാം എന്നാണ് എന്റെ അഭിപ്രായം. താങ്കൾ ഇപ്പോൾ ചിലവാക്കുന്ന സമയം കുറച്ചുകൂടി പ്രയോജനപ്പെടുത്താൻ അതുകൊണ്ട് സാധിച്ചേക്കും എന്നു മാത്രമല്ല, താങ്കൾക്ക് അൽപ്പം പുതിയ കാര്യങ്ങൾ അതിലൂടെ പഠിക്കാനും ആവും.

താങ്കളേക്കുറിച്ച് കോമൺസിലെ ചില അഡ്മിനുകളോടും സംസാരിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്. താങ്കൾ ഈ പ്രോജക്റ്റിന്റെ നയങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച് സഹിഷ്ണുതയോടെയും സഹജീവികളോട് കുറച്ചുകൂടി സ്നേഹപൂർണ്ണമായി പെരുമാറണമെന്നും അപേക്ഷിക്കുന്നു. താങ്കൾക്ക് ഇക്കാര്യങ്ങളിൽ ഇനി ഒരു മുന്നറിയിപ്പുണ്ടാകില്ലെന്നും, അല്ലാത്ത പക്ഷം വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മലയാളം വിക്കിപീഡിയയുടെ സിസോപ്പ് എന്ന നിലയിൽ ഞാൻ ഇതിനാൽ അറിയിക്കുന്നു.

സസ്നേഹം --ജ്യോതിസ് 00:19, 7 നവംബർ 2010 (UTC)Reply

ഹ ഹ ഹ, ഇങ്ങനെ പറഞ്ഞാൽ പോരെ ഇത് ഞങ്ങളുടേ കുറച്ചുപേരുടെ പ്രോജക്റ്റാണ്, മര്യാദയ്ക്ക് ഇവിടെ നടന്നില്ലെങ്കിൽ ബ്ലോക്കും എന്ന്. ഒരുപാട് വളച്ചുകെട്ടലിന്റെ ആവശ്യമില്ല, കോമ്മൺസിലെ അഡ്മിനോട് സംസാരിച്ചെന്നും മറ്റും പറഞ്ഞ്, എന്തോ വലിയ കണ്ടുപിടിത്തം നടത്തിയപോലെ, എന്റെ കോമ്മൺസിലെ ചരിത്രമറിയണമെങ്കിൽ മലയാളം വിക്കിയിലെ അഡ്മിനായ ശ്രീജിത്തിനോട് ചോദിച്ചാൽ മതി, ഇവിടേ ഇത്രേം എഴുതി ക്ഷമ നശിച്ചതിനാലാണ് കോമ്മൺസിൽ പോയി എന്റെ ചിത്രങ്ങൾക്ക് ഉള്ള അധികാരമുപയോഗിച്ച് തടയിടാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നു, അതുകണ്ടിട്ട് ബാലിശം എന്നേ തോന്നിയുള്ളൂ, എന്റെ പണി ഫലകം ചേർക്കലാണ് എന്ന് പറഞ്ഞുവല്ലോ, അത് ഒരു നല്ല കാര്യമല്ലെങ്കിൽ ഇതുവരെ ഇല്ലാതിരുന്ന് ഒരു സ്റ്റീവാർഡ് എതാണ് ഇപ്പോൾ ഇതിന്റെ പുറത്തോട്ട് ചാടി വീണത്.

എന്ന വാചകം പാടില്ല എങ്കിൽ അത് ഒഴിവാക്കി ബാക്കിയുള്ളത് വായിച്ചാലും മനസിലാക്കാമല്ലോ, എന്തിനാണ് അത് നീക്കാൻ നിർദേശിച്ചതെന്ന്... അതല്ല ഇവിടെ ലേഖനത്തിന്റെ എണ്ണം കൂട്ടാനാണ് ഉദ്ധേശമെങ്കിൽ അത് സാധാരണ രീതിയിൽ പറഞ്ഞാൽ പോരെ, ഇതൊന്നും മായ്ക്കരുത്, മായ്ച്ചാൽ എണ്ണം നഷ്ടപ്പെടുമെന്ന്.. മായ്ക്കാൻ നിർദേശിച്ചപ്പോൾ അതിലേക്ക് വിവരം വരുന്നത് താങ്കൾ കണ്ടില്ല എന്ന് തോന്നുന്നു..ഇനിയിപ്പോ ഇതാണെങ്കിൽ

ഉദ്ധേശിച്ചത് ഏത് വിക്കിയാണ് എന്ന് മനസിലായില്ല്, മാത്രമല്ല മറ്റുവിക്കികളിലെ നിയമല്ല ഇവിടെ എന്ന് താങ്കൾ പറഞ്ഞതും ഞാൻ ഓർമ്മിക്കുന്നു...കുറച്ച് ലേഖനം നീക്കാൻ നിർദേശിച്ചപ്പോഴേക്കും മാളത്തിൽ പുകവച്ച് പുറത്തുചാടി പുക വച്ചവനെ നോക്കി പായുന്ന പെരുച്ചാഴികളെ പോലെയാണ് മനുഷ്യർ എന്ന് തോന്നിപോകുന്നു...മാത്രമല്ല, ഇതെല്ലാം വേഗത്തിലുള്ള ഒരു നീക്കൽ തീരുമാനമല്ല, പതിയെ ചർച്ചചെയ്ത് തീരുമാനം എടുക്കാനുള്ളതാണ് (സ്റ്റീവാർഡിൻ മനസില്ലായില്ല എന്ന് തോന്നുന്നു). പിന്നെ ഒരു കാര്യം കൂടി ബ്ലോക്കണമെന്നുള്ളതിലാൽ വാർണിംഗ് കൊടുക്കണമല്ലോ, അതിനാലാണ് ഇത് ഇവ്ടെ എഴുതിയതെന്ന് വിശ്വസിക്കുന്നു...വിക്കിയിൽ IP കളെയും, ഒരു precaution എന്ന നിലയിൽ ഞാൻ ഉണ്ടാക്കിയിട്ട 32 ചാത്തന്മാരുടെയും സഹായമുള്ളിടത്തോളം കാലം ചുമ്മ തടയും തടയും എന്ന് പറഞ്ഞ് തമാശിക്കാൻ വരാതെ, IP കളെയും എന്നെയും അങ്ങ് തടയാൻ നിർദേശിക്കുന്നു, ഇവിടെ എഴുതണം എന്നുള്ളപ്പോൾ ഞാൻ എഴുതിക്കൊള്ളാം സ്റ്റീവാർഡേ...--♔ കളരിക്കൻ ♔ | സംവാദം 06:19, 7 നവംബർ 2010 (UTC)Reply

ഞാൻ ഇവിടെ ഇടപെടുമ്പോൾ മലയാളം വിക്കിപീഡിയയിലെ അഡ്മിൻ എന്ന നിലക്കു മാത്രമാണ് ഇടപെടുന്നത് എന്നിതുവരെ മനസ്സിലായില്ലെന്നു തോന്നുന്നു. കോമൺസിലെ കാര്യം കോമൺസിൽ. ഓട്ടീയാറെസ് ഞാൻ വളന്റിയർ ചെയ്യുന്ന മറ്റൊരു പണി മാത്രം. താങ്കളുടെ കളക്ഷനിൽ നല്ല ചില ഫോട്ടോക്ക് ഓട്ടീയാറെസ് കണ്ടപ്പോൾ നോക്കി, നോക്കിയപ്പോൾ അതു മുന്നേ വെരിഫൈ ചെയ്തയാൾ ചെയ്തതു ശരിയല്ലെന്നു കണ്ടൂ. ഗ്രൂപ്പിലേക്കയച്ച് മറ്റു ഓട്ടീയാറെസുകാരും പോരെന്നു പറഞ്ഞപ്പോൾ ആണ് അതിന്റെ പിന്നാലെ വന്നത്. അതും ഇതുമായി കൂട്ടിക്കുഴക്കണ്ട. പിന്നെ, താങ്കൾ കോമൺസിലും ഇവിടെയും നല്ല സംഭാവനകൾ നൽകണമെന്ന ആഗ്രഹം മത്രമേ ഉള്ളൂ. ഇവിടത്തെ കാര്യം ഇവിടെ, അവിടെ ചെയ്യേണ്ടത് അവിടെ. ചാത്തന്മാരെ നമ്മൾ കാണേണ്ട വഴിക്ക് കാണാം ട്ടോ. എന്നും കുറേ ചാത്തന്മാരെ സ്റ്റ്യുവാർഡിന്റെ പണിയിൽ കാണുന്നതാണ്. ആവാഹനവും ഉച്ചാടനവും ഒക്കെ അറിയാം :). മറ്റുള്ളവരോട് ഇത്തിരി സ്നേഹത്തിൽ പെരുമാറിയാൽ നല്ലതേ വരു, വിക്കിയിലും ജീവിതത്തിലും. പുതിയ ഒരാൾ വിക്കിയിൽ സജീവമാകുമ്പോൾ അവിടെ മുൻപു പണിയെടുത്തിരുന്നവർ സഹായിക്കാനും ഉപദേശിക്കാനും ശ്രമിക്കുന്നത് സ്വാഭാവികം മാത്രം. താങ്കളെ ബ്ലോക്കണമെങ്കിൽ അതിനു മാത്രം വാണിങ്ങ് ഇട്ടാൽ മതിയായിരുന്നല്ലൊ? താങ്കൾ എല്ലാരോടും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് കാണണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇല്ലാത്ത സമയമുണ്ടാക്കി ആ കുറിപ്പിട്ടത്. വേണമെങ്കിൽ എടുക്കാം. ആശംസകളോടെ. --ജ്യോതിസ് 15:08, 7 നവംബർ 2010 (UTC)Reply

സംവാദം തിരുത്തുക

മായ്ക്കരുത്], താളുകൾ വലുതാകുന്നുവെങ്കിൽ ഉപതാളുണ്ടാക്കി ശേഖരിക്കുക. മാറ്റം റിവർട്ടിയിട്ടുണ്ട് --ജുനൈദ് | Junaid (സം‌വാദം) 07:17, 7 നവംബർ 2010 (UTC)Reply

ആംഗലേയ നയം en:Wikipedia:Talk_page_guidelines#User_talk_pages. എനിക്ക് ഉതൊന്നും ശേഖരിക്കാൻ സമയമില്ല,മാത്രമല്ല് മായ്ക്കുന്നതിന്റെ അർഥം ഞാൻ ഇത് വായിച്ചു എന്നാകുന്നു. തന്നെയുമല്ല ഇത് ഒരു ARTICLE സംവാദം അല്ലല്ലോ.--♔ കളരിക്കൻ ♔ | സംവാദം 07:21, 7 നവംബർ 2010 (UTC)Reply
ഇത് ആംഗലേയ വിക്കി അല്ല. സംവാദം താളുകൾക്ക് പൊതുവായുള്ള മാർഗ്ഗരേഖകൾ കാണുക. മലയാളം വിക്കിയിൽ താളുകൾ സംവാദം താളുകൾ നീക്കുന്നത് അനുവദിക്കാറില്ല. താങ്കൾ താങ്കളെ പ്രതികൂലമായി ബാധിക്കുന്ന കമന്റുകൾ ഒഴിവാക്കുന്നതായി തോന്നുന്നു. താങ്കൾ അവസാനം നീടത്തിയ നീക്കലുകൾ കൂടി തിരസ്കരിച്ചിരിക്കുന്നു. ഉപയോക്തൃസംവാദം താളുകൾക്കായി പ്രതേകം നയം വേണമെന്നുണ്ടെങ്കിൽ പഞ്ചായത്തിൽ ഉന്നയിക്കുക. മറിച്ചൊരു തീരുമാനം ഉണ്ടാവുന്നത് വരെ സംവാദങ്ങൾ നീക്കരുത്. മുന്നറിയിപ്പിനു ശേഷവും തുടരുന്ന പക്ഷം താങ്കൾ തടയപ്പെട്ടേക്കാം. നല്ല തിരുത്തലുകൾ പ്രതീക്ഷിച്ചുകൊണ്ട്. --ജുനൈദ് | Junaid (സം‌വാദം) 07:38, 7 നവംബർ 2010 (UTC)Reply
എന്നാപ്പിന്നെ ഇത് കാണുക വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും, ആദ്യ വരി എന്താണ് അഴുതിയിരിക്കുന്നതെന്നും വായിച്ചു നോക്കുക, ഇനി ഒരു കാര്യം കൂടി...ഇങ്ങനെ ഒരു നയം ഇല്ലെങ്കിൽ താങ്കൾ തന്നെ അത് പഞ്ജായത്തിൽ വയ്ക്കുക, അത് ഇല്ലാത്ത പക്ഷം ആംഗലേയവിക്കി തന്നെ ശരണം..അഡ്മിനായതിനാൽ എന്തും ചെയ്യാം എന്ന് ധരിക്കരുത്, അത് ധിക്കാരപരമായ ഒരു പെരുമാറ്റമാണ്, മാത്രമല്ല നീക്കപ്പെട്ട എല്ല സംവാദവും അതിന്റെ History യിൽ നിന്നും കാണാനും സാധിക്കുന്നതാണ്...ഇനിയിപ്പോൾ എന്റെ സംവാദം താങ്കൾക്ക് ശേഖരിക്കണം എന്നാണ് താൽപ്പര്യമെങ്കിൽ അത് എവിടെയെങ്കിലും ശേഖരിച്ച് ഒരു ലിങ്ക് നൽകിക്കൊള്ളുക, ഈ താൾ ഇങ്ങനെ വലുതായി വന്നാൾ Browser ക്രാഷ് ആകും...--♔ കളരിക്കൻ ♔ | സംവാദം 07:48, 7 നവംബർ 2010 (UTC)Reply

മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ട് പോയതിനാൽ താങ്കളെ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും 3 ദിവസത്തേക്ക് തടഞ്ഞിരിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 07:55, 7 നവംബർ 2010 (UTC)Reply

"Captainofhope/A1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.