സംവാദം:മീജി പുനരുദ്ധരിക്കൽ
Latest comment: 14 വർഷം മുമ്പ് by Binukalarickan
നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടപ്പോഴുള്ള അവ്യക്തത ഇപ്പോഴും നിലനിൽക്കുന്നു.
- ലേഖനത്തിന്റെ പേര് പുനരുദ്ധരിക്കൽ എന്നതിലും നല്ലത് വിപ്ലവം എന്നായിയിരിക്കും എന്നു കരുതുന്നു. (മീജി വിപ്ലവം)
- സാമ്രാജ്യത്തപരമായ ഭരണം എന്നുദ്ദേശിച്ചത്, രാജഭരണമാണോ? അപ്പോൾ അതിനുമുൻപ് (ഇടക്കാലത്ത്) എന്തുതരം ഭരണമായിരുന്നു ഉണ്ടായിരുന്നത് എന്ന വിവരം വേണം എന്നുവിചാരിക്കുന്നു.
--Vssun (സുനിൽ) 11:04, 9 ഒക്ടോബർ 2010 (UTC)
ഇത് ഒരുവിധം ആംഗലേയ വിക്കിയിൽ നിന്നും മൊഴിമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു..എല്ലാവർക്കും ഇതിൽ സംഭാവന നൽകാം
- ഇത് ഒരു പുനരുദ്ധാനമാണ്, മാറ്റങ്ങളുടെ തുടർച്ച, അതുകൊണ്ട് വിപ്ളവം നല്ലതല്ല എന്നു തോന്നുന്നു..
- ഇത് ആംഗലേയ വിക്കിയുടെ മൊഴിമാറ്റമാണ്, തെറ്റുണ്ടെങ്കിൽ തിരുത്താം..
--♔ കളരിക്കൻ ♔ | സംവാദം 11:22, 9 ഒക്ടോബർ 2010 (UTC)
- ജപ്പാന്റെ ചരിത്രത്തെക്കുറിച്ച് അടിസ്ഥാനവിവരം പോലുമില്ലാത്തതുകൊണ്ടായിരിക്കാം എനിക്ക് ഇങ്ങനെ തോന്നുന്നത്. ഇനി പുനരുദ്ധരിക്കൽ തന്നെ വേണമെങ്കിൽ പുനരുദ്ധാരണം ആയിരിക്കും നല്ലത്. --Vssun (സുനിൽ) 11:41, 9 ഒക്ടോബർ 2010 (UTC)
അതെയതെ...ഇപ്പോൾ ഇങ്ങനെതന്നെ ഇരിക്കട്ടേ...കാലക്രമേണ നമുക്ക് മാറ്റാം----♔ കളരിക്കൻ ♔ | സംവാദം 11:32, 11 ഒക്ടോബർ 2010 (UTC)