വർഗ്ഗത്തിന്റെ സംവാദം:കൊല്ലം നഗരം

Latest comment: 6 വർഷം മുമ്പ് by Akhilan

വർഗ്ഗം:കൊല്ലം, വർഗ്ഗം:കൊല്ലം നഗരം ഇവ 'കൊല്ലം' നഗരത്തെക്കുറിച്ചുള്ളതല്ലേ? നഗരത്തെക്കുറിക്കുന്ന താളുകൾ വർഗ്ഗം:കൊല്ലം എന്ന വർഗ്ഗത്തിലാക്കുന്നതാണ് ഉചിതം.--Arjunkmohan (സംവാദം) 15:45, 6 ഫെബ്രുവരി 2017 (UTC)Reply[മറുപടി]

'കൊല്ലം നഗരം' എന്നതും 'കൊല്ലം' എന്നതും രണ്ടിനെയാണു സൂചിപ്പിക്കുന്നതെന്നു കരുതുന്നു. 'കൊല്ലം നഗരം' എന്ന പദം കൊണ്ടു സൂചിപ്പിക്കാവുന്നതിനു കൃത്യമായ നിർവചനവും നിയതമായ വ്യാപ്തിയുമുണ്ടു്. 1, 2 'കൊല്ലം' കൊണ്ടു സൂചിപ്പിക്കുന്ന സ്ഥലം ആപേക്ഷികമായി വരും. ഇന്നു 'കൊല്ലം നഗരം' കൊണ്ടു സൂചിപ്പിക്കുന്നതിനു ദശാബ്ദങ്ങളുടെ മാത്രം പഴക്കമേയുള്ളൂ. കൊല്ലത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. --അഖിലൻ 17:51, 6 ഫെബ്രുവരി 2017 (UTC)Reply[മറുപടി]


അഖിലൻ, ഇതാണോ ഉദ്ദേശിച്ചത്.--Arjunkmohan (സംവാദം) 18:45, 6 ഫെബ്രുവരി 2017 (UTC)Reply[മറുപടി]

അതെ. --അഖിലൻ 10:25, 7 ഫെബ്രുവരി 2017 (UTC)Reply[മറുപടി]
"കൊല്ലം നഗരം" താളിലേക്ക് മടങ്ങുക.