നന്ദി തിരുത്തുക

നന്ദി അഖിലൻ തലക്കെട്ട് മാറ്റാൻ തൽക്കാലം അവകാശമില്ല. സംശയം ദുരീകരിച്ചതിനു നന്ദി--Sandeep.s 12:32, 20 ഫെബ്രുവരി 2011 (UTC)Reply

തലക്കെട്ട് തിരുത്തുക

ഇതൊരു വലിയ തലവേദന ആയിരിക്കുന്നു എനിക്കു മാഷു പറഞ്ഞ drop down box കാണനാവുന്നില്ല--Sandeep.s 16:21, 20 ഫെബ്രുവരി 2011 (UTC)Reply

നന്ദി തിരുത്തുക

താരകത്തിനു നന്ദി, പ്രോത്സാഹനങ്ങൾക്കും --Sandeep.s 15:24, 23 ഫെബ്രുവരി 2011 (UTC)Reply

ആശയക്കുഴപ്പം തിരുത്തുക

ഫലകത്തിന്റെ സംവാദം:ആശയക്കുഴപ്പം കാണുക. --Vssun (സുനിൽ) 03:57, 2 മാർച്ച് 2011 (UTC)Reply

പതിനഞ്ചാമത് വിക്കി പഠനശിബിരം തിരുത്തുക

പതിനഞ്ചാമത് വിക്കി പഠനശിബിരത്തിന്റേതായി അപ്ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിനും ഓ.ടി.ആർ.എസ്. അനുമതി ലഭിച്ചിട്ടില്ലല്ലോ. ഇത് ഇനിയും വൈകുമോ? --ശ്രീജിത്ത് കെ (സം‌വാദം) 09:33, 8 മാർച്ച് 2011 (UTC)Reply

ഇല്ല ഉടൻ തന്നെ ലഭ്യമാക്കാം. --അഖിലൻ‎ 12:32, 8 മാർച്ച് 2011 (UTC)Reply

ശൂർപ്പണഖ തിരുത്തുക

സംവാദിക്കാനിരിക്കുകയായിരുന്നു. ശൂർപ്പണക നോക്കണേ. സബ് ഹെഡിംഗ് പറ്റുന്നില്ല നാരായം പുലിവാലാണോ? അവലംബം കൊടിത്റ്റിട്ടുണ്ട് വരുന്നില്ല . --59.93.9.177 17:27, 20 മാർച്ച് 2011 (UTC)Reply


കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം തിരുത്തുക

എഴുതി ചേർത്തിട്ടുണ്ട്. --രാജേഷ് ഉണുപ്പള്ളി 07:48, 1 ജൂൺ 2011 (UTC)Reply


നൂറ്റെട്ട് ശിവാലയങ്ങൾ തിരുത്തുക

നൂറ്റെട്ട് ശിവാലയങ്ങൾ ഇന്നു തീർത്തു, പക്ഷേ ലേഖനം പലതും കൂടുതൽ ഭംഗിയാക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ആധികാരികതയുടെ വെളിച്ചവും വേണമല്ലോ.... അതിനുള്ള ശ്രമമാവാം ഇനി. --രാജേഷ് ഉണുപ്പള്ളി 07:41, 1 ജൂൺ 2011 (UTC)Reply

സംവാദം:അംഗിരവസ്സ് തിരുത്തുക

സംവാദം:അംഗിരവസ്സ് --Vssun (സുനിൽ) 16:25, 26 ജൂൺ 2011 (UTC)Reply

തിരഞ്ഞെടുത്ത ചിത്രം തിരുത്തുക

നന്ദി അഖിൽ, ഇനി ശ്രദ്ധിച്ചോളാം--റോജി പാലാ 13:39, 5 ജൂലൈ 2011 (UTC)Reply


റോന്തുചുറ്റാൻ സ്വാഗതം തിരുത്തുക

 

നമസ്കാരം Akhilan, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.കിരൺ ഗോപി 09:10, 15 ജൂലൈ 2011 (UTC)Reply

സ്വതേ റോന്തുചുറ്റൽ തിരുത്തുക

 

നമസ്കാരം Akhilan, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 09:10, 15 ജൂലൈ 2011 (UTC)Reply


മുൻപ്രാപനം ചെയ്യൽ തിരുത്തുക

 

നമസ്കാരം Akhilan, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 09:10, 15 ജൂലൈ 2011 (UTC)Reply

സംവാദം:കളമെഴുത്തുപാട്ട് തിരുത്തുക

സംവാദം:കളമെഴുത്തുപാട്ട് കാണുക. --Vssun (സുനിൽ) 02:04, 17 ജൂലൈ 2011 (UTC)Reply

ഹിന്ദുമതകവാടം തിരുത്തുക

കൂട്ടായ പരിശ്രമത്തിലൂടെ നമുക്കൊന്ന് ഹിന്ദുമതകവാടം നല്ലതാക്കി മാറ്റം.Jagadeesh puthukkudi 04:11, 31 ജൂലൈ 2011 (UTC)Jagadeesh PuthukkudiReply

ഫലകം:User Diaspora തിരുത്തുക

നമസ്കാരം, ഫലകം:User Diaspora യിൽ joindiaspora.com യും diasp.org യും ഒരേ ഫലകത്തിലെ ചേർക്കുന്നതിന്റെ ഭാഗമായി അതിൽ വരുത്തിയമാറ്റം താങ്കൾ യൂസർ പേജിലും വരുത്തുമല്ലോ, താങ്കൾ joindiaspora.com ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|joindiaspora.com|people|12345}} എന്നും, അഥവാ,

diasp.org ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|diasp.org|u|username}} എന്നും

യൂസർബോക്സിൽ മാറ്റം വരുത്തുമല്ലോ. -- വൈശാഖ്‌ കല്ലൂർ 11:14, 11 ഓഗസ്റ്റ് 2011 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Akhilan,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സംവാദം:മേജർ സോമനാഥ് ശർമ്മ തിരുത്തുക

സംവാദം:മേജർ സോമനാഥ് ശർമ്മ കാണുക. -- Raghith 04:36, 22 ഓഗസ്റ്റ് 2011 (UTC)Reply

സംവാദം: ഫലകം:മഹാഭാരതം തിരുത്തുക

 
You have new messages
നമസ്കാരം, Akhilan. താങ്കൾക്ക് ഫലകം:മഹാഭാരതം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--രാജേഷ് ഉണുപ്പള്ളി Talk‍ 16:35, 22 ഒക്ടോബർ 2011 (UTC)Reply

Image:Mooloor s.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല തിരുത്തുക

  Image:Mooloor s.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കുക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. കിരൺ ഗോപി 03:50, 24 ഒക്ടോബർ 2011 (UTC)Reply

ജിഞ്ചർബ്രെഡ് തിരുത്തുക

ആൻഡ്രോയ്ഡ് എന്ന ലേഖനത്തിൽ പതിപ്പുകൾ എന്ന വിഭാഗത്തിൽ 2.3.x ജിഞ്ചർബ്രെഡിനെക്കുറിച്ചുള്ള വിവരണം നൽകാൻ വിട്ടുപോയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ. --അനൂപ് | Anoop (സംവാദം) 07:00, 5 ഡിസംബർ 2011 (UTC)Reply

ബാഹ്യകണ്ണി തിരുത്തുക

ബാഹ്യകണ്ണി പകരം പുറത്തേക്കുള്ള കണ്ണികൾ ഉപയോഗിക്കണേ. അവ: വിക്കിപീഡിയ:ശൈലീപുസ്തകം --എഴുത്തുകാരി സംവാദം 03:14, 20 ഡിസംബർ 2011 (UTC)Reply

ലൈഫ്ടൈം തിരുത്തുക

നമ്മൾ ലൈഫ്ടൈം ചേർക്കുന്ന രീതി ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 13:28, 20 ഡിസംബർ 2011 (UTC)Reply

"Akhilan/നിലവറ 02" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.