പരശുറാം എക്‌സ്പ്രസ്സ്

(Parasuram Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മംഗലാപുരത്തിനും കന്യാകുമാരിക്കും ഇടയിലോടുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് പരശുറാം എക്സ്പ്രസ്. കേരളത്തിലൂടെ പകൽമാത്രം ഓടുന്ന രണ്ടു വണ്ടികളിൽ ഒരു വണ്ടിയാണ് ഇത്. ഈ വണ്ടി തുടങ്ങിയ സമയത്ത് മംഗലാപുരത്തുനിന്നും കൊച്ചിവരെ ആയിരുന്നു ഓടിയിരുന്നത്. 16649(മംഗലാപുരം - നാഗർകോവിൽ), 16650(നാഗർകോവിൽ - മംഗലാപുരം) എന്നിവയാണ് തീവണ്ടിയുടെ നമ്പറുകൾ. മുഴുവനായും  വൈദ്യുതീകരിച്ച  ലൈനിലൂടെ  ഓടുന്ന  വണ്ടി ആണ്  പരശുറാം .

പരശുറാം എക്സ്പ്രസ്സ്
Manufacturerഇന്ത്യൻ റെയിൽവേ
Operatorഇന്ത്യൻ റെയിൽവേ

കന്യാകുമാരി - മംഗലാപുരം(16650) പരശുറാം എക്സ്പ്രസ് നിറുത്തുന്ന ചില സ്റ്റേഷനുകൾ [1]

കോഡ് സ്റ്റേഷന്റെ പേര് എത്തിച്ചേരുന്ന സമയം പുറപ്പെടുന്ന സമയം
CAPE കന്യാകുമാരി തുടക്കം 03:45
NCJ നാഗർ കോവിൽ ജംഗ്ഷൻ 04:05 04:10
ERL എരണീൽ 04:35 04:36
KZT കുഴിത്തുറൈ 04:51 04:52
PASA പാറശ്ശാല 05:02 05:03
NYY നെയ്യാറ്റിൻകര 05:15 05:16
TVC തിരുവനന്തപുരം സെൻട്രൽ 06:10 06:15
VAK വർക്കല 06:59 07:00
PVU പരവൂർ 07:10 07:11
QLN കൊല്ലം 07:23 07:26
STKT ശാസ്താംകോട്ട 07:43 07:44
KPY കരുനാഗപ്പള്ളി 07:54 07:55
KYJ കായംകുളം ജംഗ്ഷൻ 08:10 08:12
MVLK മാവേലിക്കര 08:21 08:22
CNGR ചെങ്ങന്നൂർ 08:34 08:36
TRVL തിരുവല്ല 08:45 08:46
CGY ചങ്ങനാശ്ശേരി 08:55 08:56
KTYM കോട്ടയം 09:20 09:23
ETM ഏറ്റുമാനൂർ 09:34 09:35
PVRD പിറവം റോഡ് 09:59 10:00
TRTR തൃപ്പൂണിത്തുറ 10:23 10:24
ERN എറണാകുളം ടൗൺ (നോർത്ത്) 10:55 11:00
AWY ആലുവ 11:20 11:22
AFK അങ്കമാലി 11:31 11:32
CKI ചാലക്കുടി 11:49 11:50
IJK ഇരിങ്ങാലക്കുട 11:57 11:58
TCR തൃശ്ശൂർ 12:26 12:28
WKI വടക്കാഞ്ചേരി 12:48 12:49
SRR ഷൊറണൂർ ജങ്ക്ഷൻ 14:00 14:05
PTB പട്ടാമ്പി 14:23 14:24
KTU കുറ്റിപ്പുറം 14:41 14:42
TIR തിരൂർ 14:55 14:57
TA താനൂർ 15:04 15:05
PGI പരപ്പനങ്ങാടി 15:11 15:12
FK ഫറോക്ക് 15:31 15:32
CLT കോഴിക്കോട് 16:25 17:00
QLD കൊയിലാണ്ടി 17:18 17:19
BDJ വടകര 17:36 17:37
MAHE മാഹി 17:52 17:53
TLY തലശ്ശേരി 18:02 18:03
CAN കണ്ണൂർ 18:28 18:29
KPQ കണ്ണപുരം 18:41 18:42
PAZ പഴയങ്ങാടി 18:50 18:51
PAY പയ്യന്നൂർ 19:03 19:04
NLE നീലേശ്വരം 19:28 19:29
KZE കാഞ്ഞങ്ങാട് 19:39 19:40
KGQ കാസർഗോഡ് 19:56 19:59
MAQ മംഗലാപുരം സെൻട്രൽ 21:15 ലക്ഷ്യം
  1. https://indiarailinfo.com/train/parasuram-express-16650/8070/801/1470
"https://ml.wikipedia.org/w/index.php?title=പരശുറാം_എക്‌സ്പ്രസ്സ്&oldid=4117739" എന്ന താളിൽനിന്ന് ശേഖരിച്ചത്