ഏറ്റുമാനൂർ
Kerala locator map.svg
Red pog.svg
ഏറ്റുമാനൂർ
9°40′05″N 76°33′05″E / 9.6681°N 76.5514°E / 9.6681; 76.5514
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ ഏറ്റുമാനൂർ മുനിസിപ്പൽ കോർപറേഷൻ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.

ചരിത്രംതിരുത്തുക

ഏറ്റുമണ്ണ് എന്നാൽ നദികൾ കര കവിഞ്ഞും വെള്ളപ്പൊക്കത്തിലും ഒഴുക്കിൽപ്പെട്ടു കുത്തിമറിഞ്ഞുവരുന്ന പാറക്കഷ്ണങ്ങളും മണലും മണ്ണുമാണ്.

ഏറ്റുമണ്ണൂർ പില്ക്കാലത്ത് ഏറ്റുമാനൂർ ആയതായിരിക്കും

വിദ്യാഭ്യാസംതിരുത്തുക

സംസ്കാരംതിരുത്തുക

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രംതിരുത്തുക

ക്രിസ്തു രാജ ദേവാലയംതിരുത്തുക

ജനങ്ങൾതിരുത്തുക

ആരോഗ്യരംഗംതിരുത്തുക

  • കാരിത്താസ് ആശുപത്രി
  • മാത ആശുപത്രി

രാഷ്ട്രീയംതിരുത്തുക

ചിത്രശാലതിരുത്തുക


അവലംബംതിരുത്തുക

കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും-R വിനോദ്കുമാർ

"https://ml.wikipedia.org/w/index.php?title=ഏറ്റുമാനൂർ&oldid=3269689" എന്ന താളിൽനിന്ന് ശേഖരിച്ചത്