പരപ്പനങ്ങാടി തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
പരപ്പനങ്ങാടി ടൗണിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.[1].ഷൊറണൂർ - മംഗലാപുരം പാതയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ ദിവസേന ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ റെയിൽവേ പാതയായ തിരൂർ ബേപ്പൂർ പാതയുടെ ഭാഗമായിരുന്നു. ഇവിടെ നിന്ന് ചെന്നൈ, മംഗലാപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നിരവധി ട്രെയിനുകൾ ഉണ്ട്.
പരപ്പനങ്ങാടി തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 11°02′46″N 75°51′40″E / 11.046°N 75.861°E |
ജില്ല | മലപ്പുറം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 17 മീറ്റർ |
പ്രവർത്തനം | |
കോഡ് | PGI |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 2 |
ചരിത്രം |
സൗകര്യങ്ങൾ
തിരുത്തുക- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- ലഘുഭക്ഷണശാല
- യാത്രക്കാർകുള്ള വിശ്രമമുറി
പരപ്പനങ്ങാടിയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ
തിരുത്തുക- 22638 - മംഗലാപുരം - ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
- 12617- മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
- 12602 - മംഗലാപുരം -ചെന്നൈ മെയിൽ
- 16603 - മാവേലി എക്സ്പ്രസ്സ് ( തിരുവനന്തപുരം സെൻട്രൽ )
- 16650 - പരശുരാം എക്സ്പ്രസ്സ് (കന്യാകുമാരി )
- 16606 - ഏറനാട് എക്സ്പ്രസ്സ് (തിരുവനന്തപുരം സെൻട്രൽ )
എത്തിച്ചേരാം
തിരുത്തുകബസ് സ്റ്റാൻഡിന്റെ വളരെ അടുത്തായാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് കോഴിക്കോട് ,മലപ്പുറം ,തിരൂർ ,തിരുനാവായ ,പൊന്നാനി ,ഗുരുവായൂർ ,മലപ്പുറം ,തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ ലഭ്യമാണ്.
സമീപത്തുള്ള പ്രധാന സ്ഥലങ്ങൾ
തിരുത്തുകReferences
തിരുത്തുക- ↑ http://indiarailinfo.com/station/blog/parappangadi-pgi/1487.
{{cite news}}
: Missing or empty|title=
(help)
{{
Parappanangadi railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.