കുറ്റിപ്പുറം തീവണ്ടി നിലയം


മലപ്പുറം ജില്ലയിലെ ഒരു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ.[1] ഷൊർണ്ണൂർ - മംഗലാപുരം പാതയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ ദിവസേന ആയിര കണക്കിന് ആളുകൾ ഉപയോഗിച്ചു വരുന്നു .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് ,മംഗലാപുരം എന്നിവിടങ്ങിലേക്ക് നിരവധി തീവണ്ടികൾ ലഭ്യമാണ്.

കുറ്റിപ്പുറം തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
390X JPGpx
സ്ഥലം
ജില്ലമലപ്പുറം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 150 മീറ്റർ
പ്രവർത്തനം
കോഡ്TIR
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം
വൈദ്യുതീകരിച്ചത്YES

സൗകര്യങ്ങൾ

തിരുത്തുക
  • ഓൺലൈൻ റിസർവേഷൻ കൌണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘുഭക്ഷണശാല
  • യാത്രക്കാർകുള്ള വിശ്രമമുറി

തിരൂരിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ

തിരുത്തുക
  • 12617- ഡൽഹിക്കുള്ള മംഗള എക്സ്പ്രസ്സ്‌
  • 12602 - ചെന്നൈ മെയിൽ
  • 16603 - മാവേലി എക്സ്പ്രസ്സ്‌ ( തിരുവനന്തപുരം )
  • 16650 - പരശുരാം എക്സ്പ്രസ്സ്‌ (തിരുവനനന്തപുരം )
  • 16606 - ഏറനാട് എക്സ്പ്രസ്സ്‌ (നാഗർകോവിൽ )

എത്തിച്ചേരാം

തിരുത്തുക

ബസ്‌ സ്റ്റാൻഡിന്റെ വളരെ അടുത്തായാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്ന് കോഴിക്കോട് ,മലപ്പുറം ,തിരൂർ ,തിരുനാവായ ,പൊന്നാനി ,ഗുരുവായൂർ ,പരപനങ്ങാടി ,തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ ലഭ്യമാണ് .

  1. "കുറ്റിപ്പുറം തീവണ്ടി നിലയം". Retrieved 2016-04-21.}}