കൊയിലാണ്ടി തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പ്രദേശത്തെയും കൂടാതെ പരിസര പ്രദേശങ്ങൾ ആയ ഉള്ളിയേരി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകാർ ഉപയോഗിച്ചുവരുന്ന ഒരു പ്രധാന റയിൽവേ സ്റ്റേഷൻ ആൺ കൊയിലാണ്ടി സ്റ്റേഷൻ .സ്റ്റേഷനിൽ മൂന്ന് പ്ലട്ഫോമുകൾ ഉണ്ട് .[1].ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി,മുംബൈ,ചെന്നൈ,തിരുവനന്തപുരം ,കൊച്ചി,കോയമ്പത്തൂർ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ് .

കൊയിലാണ്ടി തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates11°14′47″N 75°46′50″E / 11.2465°N 75.7805°E / 11.2465; 75.7805
ജില്ലകോഴിക്കോട്
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ്QLD
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം
തുറന്നത്1904

സൗകര്യങ്ങൾ

തിരുത്തുക
  • ഓൺലൈൻ റിസർവേഷൻ കൌണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘു ഭക്ഷണ ശാല
  • യാത്രകാർകുള്ള വിശ്രമ മുറി

കൊയിലാണ്ടിയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ

തിരുത്തുക
  • 12617- ഡൽഹി ക്കുള്ള മംഗള എക്സ്പ്രസ്സ്‌
  • 12602 - ചെന്നൈ മെയിൽ
  • 16603 - മാവേലി എക്സ്പ്രസ്സ്‌ ( തിരുവനന്തപുരം )
  • 16650 - പരശുരാം എക്സ്പ്രസ്സ്‌ (തിരുവനനന്തപുരം )

എത്തിച്ചേരാം

തിരുത്തുക

കൊയിലാണ്ടി ബസ്‌ സ്റ്റാൻഡിൽ നിന്ന് 800 മീറ്റർ അകലെ ആൺ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . ബസ്‌ സ്റ്റാൻഡിൽ നിന്ന് കോഴിക്കോട്, വടകര ,കണ്ണൂര് ,ബാലുശ്ശേരി ,താമരശ്ശേരി ,ഉള്ളിയേരി എന്നിവിടങ്ങിലെക്ക് നിരവധി ബസുകൾ ലഭ്യമാണ് .

  1. http://indiarailinfo.com/station/blog/koyilandy-qld/1484. {{cite news}}: Missing or empty |title= (help)