ആലുവ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ് ആലുവ റെയിൽവേ സ്റ്റേഷൻ .സ്റ്റേഷനിൽ നാലു പ്ലാറ്റ്ഫോമുകൾ ഉണ്ട്. കേരളത്തിൽ തൃശ്ശൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീവണ്ടികൾ നിർത്തുന്ന സ്റ്റേഷൻ[അവലംബം ആവശ്യമാണ്] ആണ് ആലുവ.[1].ഒട്ടുമിക്ക തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പ്‌ ഉണ്ട്. ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, കോയമ്പത്തൂർ, ജയ്പൂർ, പുണെ, കോഴിക്കോട് എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.

ആലുവ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
പ്രമാണം:Aluva Railway Station.jpg
സ്ഥലം
Coordinates10°06′29″N 76°21′22″E / 10.108°N 76.356°E / 10.108; 76.356
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 15 മീറ്റർ
പ്രവർത്തനം
കോഡ്AWY
സോണുകൾSR
പ്ലാറ്റ്ഫോമുകൾ4
ചരിത്രം

മുന്നാർ, കളമശ്ശേരി, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രകാരും ആലുവ സ്റ്റേഷൻ ഉപയോഗിച്ച് വരുന്നു .

സൗകര്യങ്ങൾ

തിരുത്തുക
  • ഓൺലൈൻ റിസർവേഷൻ കൗണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘുഭക്ഷണശാല
  • യാത്രക്കാർക്കുള്ള വിശ്രമമുറി

ആലുവയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ

തിരുത്തുക
  • 12617 - എറണാകുളം -നിസാമുദ്ദിൻ മംഗള എക്സ്പ്രസ്സ്‌
  • 12625 - ഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ്സ്‌
  • 16603 - മാവേലി എക്സ്പ്രസ്സ്‌ ( തിരുവനന്തപുരം )
  • 16650 - പരശുരാം എക്സ്പ്രസ്സ്‌ (കന്യാകുമാരി-മംഗലാപുരം )
  • 12075 - തിരുവനന്തപുരം ജനശതാബ്ദി
  • 12677 - ബാംഗ്ലൂർ സൂപ്പർഫാസ്റ്റ്
  • 22639 ആലപ്പുഴ എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌
  • 12257 യശ്വന്ത്പൂർ കൊച്ചുവേളി ഗരീബ് രത്‌ എക്സ്പ്രസ്സ്‌
  • 18567 വിശാഖപട്ടണം കൊല്ലം എക്സ്പ്രസ്സ്‌
  • കന്യാകുമാരി -പൂനെ ജയന്തി ജനത എക്സ്പ്രസ്സ്‌ (16382/16381)
  • തിരുവനന്തപുരം -മധുരൈ അമൃത എക്സ്പ്രസ്സ്‌ (16343/16344)
  • കാരയ്ക്കൽ എറണാകുളം ജംഗ്ഷൻ ടീ ഗാർഡൻ എക്സ്പ്രസ്സ്‌ (16187/16188)
  • കൊച്ചുവേളി -മൈസൂർ എക്സ്പ്രസ്സ്‌
  • ചെന്നൈ -തിരുവനന്തപുരം മെയിൽ
  • ചെന്നൈ- തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ (22207/22208)
  • രാജ്യറാണി എക്സ്പ്രസ്സ്‌
  • കൊച്ചുവേളി- ബാംഗ്ലൂർ ഹംസഫർ എക്സ്പ്രസ്സ്‌ (16319/16320)
  • എൽ ടി ടി- കൊച്ചുവേലി ഗരിബ് രത്‌ (12202/12201)
  • കണ്ണൂർ- തിരുവനന്തപുരം ജൻ ശതാബ്‌ദി എക്സ്പ്രസ്സ്‌ (12082/12081)
  • എറണാകുളം -പാലക്കാട്‌ മെമു(66112/66111)
  • കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസ്സ്‌ (16526/16525)
  • തിരുവനന്തപുരം -ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്സ്‌ (16342/16341)
  • ചെന്നൈ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ (12695/12696)
  • ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസ്സ്‌ (17229/17230)
  • പട്ന രാജേന്ദ്ര നഗർ ടെർമിനൽ -എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌

(22643/22644)

  • ഡിബ്രുഗഡ് കന്യാകുമാരി വിവേക് എക്സ്പ്രസ്സ്‌ (22503/22504)
  • തിരുപ്പതി കൊല്ലം എക്സ്പ്രസ്സ്‌ (17422/17421)
  • മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് -തിരുവനന്തപുരം എക്സ്പ്രസ്സ്‌ (16632/16631)
  • തിരുനെൽവേലി ജംഗ്ഷൻ -ദാദാർ വെസ്റ്റേൺ എക്സ്പ്രസ്സ്‌ (22629/22630)

(പാലക്കാട്‌, മധുരൈ, കോയമ്പത്തൂർ വഴി )

  • പട്ന ജംഗ്ഷൻ -എറണാകുളം എക്സ്പ്രസ്സ്‌ (22669/22670)

(വാരാണസി, പെരമ്പൂർ വഴി )

  • ഹൗറ -എറണാകുളം അന്ത്യോദയ അൺ റിസർവ്ഡ് സൂപ്പർഫാസ്റ്റ്. എക്സ്പ്രസ്സ്‌ (22878/22877)
  • കൊച്ചുവേളി മംഗളുരു അന്ത്യോദയ എക്സ്പ്രസ്സ്‌ (16355/16356)
  • ധൻബാദ് ആലപ്പുഴ ബോകാരോ എക്സ്പ്രസ്സ്‌ (13352/13351)

(പാലക്കാട്‌, ചെന്നൈ സെൻട്രൽ വിശാഖപട്ടണം വഴി )

  • ടാറ്റാ -എറണാകുളം എക്സ്പ്രസ്സ്‌ (18190/18189)

എത്തിച്ചേരാം

തിരുത്തുക

ബസ്‌ സ്റ്റാൻഡിൽ നിന്ന് വളരെ അടുത്താണ് റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് എറണാകുളം ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും, കോഴിക്കോട്, തിരുവനന്തപുരം , മൂന്നാർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലേക്കും നിരവധി ബസുകൾ ലഭ്യമാണ് .

"https://ml.wikipedia.org/w/index.php?title=ആലുവ_തീവണ്ടി_നിലയം&oldid=4133470" എന്ന താളിൽനിന്ന് ശേഖരിച്ചത്