തിരൂർ റെയിൽവേ സ്റ്റേഷൻ
മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ ആണ് തിരൂർ റെയിൽവേ സ്റ്റേഷൻ. തിരൂർ റെയിൽവെ സ്റ്റേഷന് ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. കേരളത്തിലെ ആദ്യ റെയിൽവെ ലെയ്ൻ തിരൂർ ബേപ്പൂർ പാതയാണ്. .[1].മലപ്പുറം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ആയിട്ട്പോലും ഒരുപാട് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ല .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാനഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ജയ്പൂർ, പുണെ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ്.
തിരൂർ തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 10°55′05″N 75°55′19″E / 10.918°N 75.922°E |
ജില്ല | മലപ്പുറം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 9 മീറ്റർ |
പ്രവർത്തനം | |
കോഡ് | TIR |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 3 |
ചരിത്രം |
സൗകര്യങ്ങൾ
തിരുത്തുക- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- ലഘുഭക്ഷണശാല
- യാത്രക്കാർകുള്ള വിശ്രമമുറി
തിരൂരിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ
തിരുത്തുക- 12617- ഡൽഹിക്കുള്ള മംഗള എക്സ്പ്രസ്സ്
- 12602 - ചെന്നൈ മെയിൽ
- 16603 - മാവേലി എക്സ്പ്രസ്സ് ( തിരുവനന്തപുരം )
- 16650 - പരശുരാം എക്സ്പ്രസ്സ് (തിരുവനനന്തപുരം )
- 12081 - തിരുവനന്തപുരം ജനശതാബ്ദി
- 12075 - തിരുവനന്തപുരം ജനശതാബ്ദി
എത്തിച്ചേരാം
തിരുത്തുകബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ . ഇവിടെ നിന്ന് കോഴിക്കോട് ,മലപ്പുറം ,കൂറ്റിപുറം ,പൊന്നാനി ,ഗുരുവായൂർ ,പരപനങ്ങാടി ,തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി ബസുകൾ ലഭ്യമാണ് . കോട്ടക്കൽ ആര്യവൈദ്യശാല, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ബി.പി അങ്ങാടി ജാറം, പടിഞ്ഞാറെക്കര ബീച്ച് എന്നിവടങ്ങളിലേക്കും തിരൂരിൽ നിന്നും ബസ് സർവ്വീസുകളുണ്ട്.
References
തിരുത്തുക- ↑ http://indiarailinfo.com/station/news/tirur-tir/1489.
{{cite news}}
: Missing or empty|title=
(help)
{{