കാഞ്ഞങ്ങാട് തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ (Code:KZE)[1] പാലക്കാട് ഡിവിഷനിൽ എ - കാറ്റഗറി സ്റ്റേഷനുകൾക്ക് കീഴിലുള്ള ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണിത്., കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള കാഞ്ഞങ്ങാട് പട്ടണത്തിൽ സ്റ്റിതിചെയ്യുന്നു. ഇത് ദക്ഷിണ റെയിൽവേ സോൺ യുടെ ഷൊർണൂർ - മംഗലാപുരം സെക്ഷനിൽ ആണ് . സ്റ്റേഷന് 3 പ്ലാറ്റ്ഫോമുകളും 4 ട്രാക്കുകളും ഉണ്ട്.

കാഞ്ഞങ്ങാട്
എക്സ്പ്രസ്സ് ട്രെയിൻ , പാസ്സെഞ്ചർ ട്രെയിൻ സ്റ്റേഷൻ
General information
Locationറെയിൽവേ സ്റ്റേഷൻ റോഡ്, കാഞ്ഞങ്ങാട്, കാസറഗോഡ്, കേരളം
ഇന്ത്യ
Coordinates12°19′12″N 75°05′06″E / 12.320°N 75.085°E / 12.320; 75.085
Owned byഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ റെയിൽവേ സോൺ
Platforms3
Tracks4
Connectionsബസ് സ്റ്റാൻഡ്, ടാക്സിക്യാബ് സ്റ്റാൻഡ്, ഓട്ടോ റിക്ഷാ സ്റ്റാൻഡ്
Construction
Structure typeസ്റ്റാൻഡേർഡ്
Parkingലഭ്യമാണ്
Other information
Statusപ്രവർത്തിക്കുന്നു
Station codeKZE
Zone(s) ദക്ഷിണ റെയിൽവേ സോൺ
Division(s) പാലക്കാട് റെയിൽവേ ഡിവിഷൻ
History
Electrified25 kV AC 50 Hz
Route map
km
2
0
Bunder goods shed
0
0
Mangalore Central
Up arrow
UpperRight arrow
to Hassan Junction
0
5
Mangalore Junction
3 Nethravathi
5 Tokkottu
7 Ullal
Karnataka
Kerala
17 Manjeshwar
24 Uppala
Shiriya River
34 Kumbala
46 Kasaragod
49 Kalanad
Kalanad River
55 Kotikulam
60 Bekal Fort
Chithari River
69 Kanhangad
78 Nileshwar
83 Charvattur
88 Chandera
92 Trikkaripur
98 Payyanur
101 Ezhimala
110 Payangadi
117 Kannapuram
123 Pappinisseri
125 Valapattanam
127 Chirakkal
132 Kannur
135 Kannur South
144 Edakkad
Anjarakandy River
148 Dharmadam
152 Thalassery
155 Jaganath Temple Gate
162 Mahe
165 Mukkali
169 Nadapuram Road
174 Vatakara
178 Iringal
184 Payyoli
187 Tikkotti
191 Vellarakkad
197 Koyilandy
202 Chemancheri
209 Elathur
216 West Hill
219 Vellayil
221 Kozhikode
Down arrow
Kanhangad Railway Station Road

സേവനങ്ങൾ

തിരുത്തുക

ഈ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കൊല്ലം, ബെംഗളൂരു, കോഴിക്കോട്, കോയമ്പത്തൂർ, മംഗളൂരു, മൈസൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി പട്ടണത്തെ ബന്ധിപ്പിക്കുന്നു.[2]

  1. "SOUTHERN RAILWAY LIST OF STATIONS AS ON 01.04.2023 (CATEGORY- WISE)" (PDF). Portal of Indian Railways. Centre For Railway Information Systems. 1 April 2023. p. 3. Archived from the original (PDF) on 23 March 2024. Retrieved 28 March 2024.
  2. "Kanhangad Train Connectivity". Archived from the original on 14 February 2012.