അങ്കമാലി തീവണ്ടി നിലയം

കേരളത്തിൽ എറണാകുളം ജില്ലയിലെ തീവണ്ടി നിലയം


ഏറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിൽ ഒന്നാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ.[1] ആദി ശങ്കരാചാര്യർ ജനിച്ച കാലടിക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആണ് അങ്കമാലി .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് ,മംഗലാപുരം,ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നിരവധി തീവണ്ടികൾ ലഭ്യമാണ്. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഈ സ്റ്റേഷൻ ഉപയോഗിച്ചു വരുന്നു.

അങ്കമാലി തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 17 മീറ്റർ
പ്രവർത്തനം
കോഡ്AFK
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം

സൗകര്യങ്ങൾ

തിരുത്തുക
  • ഓൺലൈൻ റിസർവേഷൻ കൌണ്ടർ
  • പാർസൽ ബുക്കിംഗ് കേന്ദ്രം
  • ലഘുഭക്ഷണശാല
  • യാത്രക്കാർകുള്ള വിശ്രമമുറി

അങ്കമാലിയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ

തിരുത്തുക
  • 16629 - മലബാർ എക്സ്പ്രസ്സ്‌
  • 16525 - ഐലൻഡ്‌ എക്സ്പ്രസ്സ്‌
  • 16302 - വേണാട് എക്സ്പ്രസ്സ്‌
  • 16650 - പരശുരാം എക്സ്പ്രസ്സ്‌ (തിരുവനനന്തപുരം )

എത്തിച്ചേരാം

തിരുത്തുക

ബസ്‌ സ്റ്റാൻഡിൽ നിന്ന് 2 കി.മി അകലെയാണ് റെയിൽവേ സ്റ്റേഷൻ .കാലടിയിലെക്ക് 8 കി.മി ദൂരമുണ്ട് .നിരവധി ബസുകളും ഓട്ടോ ,ടാക്സികളും ലഭ്യമാണ്.

  1. "അങ്കമാലി തീവണ്ടി നിലയം". ഇന്ത്യൻ റെയിൽവേ. Archived from the original on 2016-04-30. Retrieved 2017-10-16.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അങ്കമാലി_തീവണ്ടി_നിലയം&oldid=4095185" എന്ന താളിൽനിന്ന് ശേഖരിച്ചത്