കണ്ണൂർ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ആണ് കണ്ണൂർ തീവണ്ടി നിലയം. തെക്കൻ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും ഇവിടെനിന്നും തീവണ്ടികളുണ്ട്. കണ്ണൂർ തീവണ്ടി നിലയവും കണ്ണൂർ സൗത്തും രണ്ട് വ്യത്യസ്ത തീവണ്ടി നിലയങ്ങളാണ്.[1][2] നടപ്പാത, എസ്കലേറ്റർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാംകൂർ തുടങ്ങിയവയുടെ ഏ. റ്റീ. എം., ഹോട്ടൽ, ബസ്സ്/ഓട്ടോ/ടാക്സീ എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.
കണ്ണൂർ തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 11°52′08″N 75°21′20″E / 11.8689°N 75.3555°E |
ജില്ല | കണ്ണൂർ |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + |
പ്രവർത്തനം | |
കോഡ് | CAN |
ഡിവിഷനുകൾ | പാലക്കാട് |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 4 |
ചരിത്രം | |
വൈദ്യുതീകരിച്ചത് | വൈദ്യുതീകരിച്ചത് |
കാണുക
തിരുത്തുകKannur railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ "Official Website of the Southern Railway". Archived from the original on 2010-09-14. Retrieved 2021-08-28.
- ↑ "Trains at Kannur Railway station". Archived from the original on 2011-01-01. Retrieved 2014-10-26.