ഡിസംബർ 16

തീയതി
(December 16 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 16 വർഷത്തിലെ 350 (അധിവർഷത്തിൽ 351)-ാം ദിനമാണ്‌

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1431 - നൂറ്റാണ്ടു യുദ്ധം: പാരീസിലെ നോത്ര ദാമിൽ ഇംഗ്ലണ്ടിലെ ഹെൻട്രി ആറാമൻ കിരീടധാരണം ചെയ്തു.
  • 1497 - വാസ്കോ ഡ ഗാമ കേപ് ഓഫ് ഗുഡ് ഹോപ്പ് കടന്നു യാത്ര തുടർന്നു.
  • 1689 - കൺവെൻഷൻ പാർലമെന്റ്: ബിൽ ഓഫ് റൈറ്റ്സ് 1689 ഡിക്ലറേഷൻ ഓഫ് റൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
  • 1773 - അമേരിക്കൻ വിപ്ലവത്തിനു തുടക്കമിട്ട ബോസ്റ്റൺ ടീ പാർട്ടി. തേയില നിയമത്തിനെതിരേ പ്രതിഷേധിച്ച് സൺസ് ഓഫ് ലിബർട്ടി അംഗങ്ങൾ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റൺ തുറമുഖത്തു കടലിലെറിഞ്ഞു.
  • 1811 - മിസ്സൗറിയിലെ ന്യൂ മാഡ്രിഡിനു സമീപമുള്ള നാല് വലിയ ഭൂകമ്പങ്ങളുടെ പരമ്പരയിൽ ആദ്യത്തെ രണ്ടെണ്ണം സംഭവിക്കുന്നു.
  • 1903 - ബോംബെയിലെ താജ്മഹൽ പാലസ് & ടവർ ഹോട്ടൽ അതിഥികൾക്ക് വേണ്ടി അതിന്റെ വാതിലുകൾ ആദ്യമായി തുറന്നു.
  • 1912 - ആദ്യ ബാൽകൻ യുദ്ധം: എല്ലി യുദ്ധത്തിൽ റോയൽ ഹെലനിക് നാവികസേന ഓട്ടമൻ നാവിക സേനയെ കീഴടക്കി .
  • 1922 - പോളണ്ടിന്റെ പ്രസിഡന്റ് ഗബ്രിയേൽ നറൂറ്റോവിച്ച് വാഴ്സോയിൽ വച്ച് കൊല്ലപ്പെട്ടു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജാപ്പനീസ് സൈന്യം മിറി, സാരവാക്ക് പിടിച്ചെടുത്തു.
  • 1971 - ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പാകിസ്താന്റെ കീഴടങ്ങലോടെ അവസാനിച്ചു.
  • 1991 - കസാഖ്സ്ഥാൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 2000 - അലബാമയിലെ ടസ്കലൂസയിൽ ഡിസംബർ 2000 ടസ്കലൂസ ചുഴലിക്കാറ്റിൽ ഒരു എഫ് 4 ടൊർണാഡോയിൽ 11 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുഴലിക്കാറ്റിൽ നിന്നുണ്ടായ നാശനഷ്ടങ്ങൾ 35 മില്യൺ ഡോളറാണ്.
  • 2014 –പാകിസ്താനിലെ പെഷവാറിലെ ആർമി പബ്ലിക് സ്കൂളിൽ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ടു.കൂടുതലും സ്ക്കൂൾ കുട്ടികളായിരുന്നു


ജന്മവാർഷികങ്ങൾ

തിരുത്തുക

ചരമവാർഷികങ്ങൾ

തിരുത്തുക

ഇതര പ്രത്യേകതകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഡിസംബർ_16&oldid=2921058" എന്ന താളിൽനിന്ന് ശേഖരിച്ചത്