13,14 ലോകസഭകളീൽ അടൂർ പാർലമെന്റ് നിയോജകമണ്ഡലത്തിലെ അംഗമായിരുന്നു.ചെങ്ങറ സുരേന്ദ്രൻ (ജനനം: 31 ജനുവരി 1968) സി പി ഐ അംഗമായ അദ്ദേഹം രണ്ട് തവണ അടൂർ മണ്ഡലത്തെ ലോകസഭയിൽ പ്രതിനിഥീകരിച്ചു. [2]

ചെങ്ങറ സുരേന്ദ്രൻ
(മുൻ) പാർലമെന്റംഗം
മുൻഗാമികൊടിക്കുന്നിൽ സുരേഷ്
Succeeded byകൊടിക്കുന്നിൽ സുരേഷ്
Constituencyഅടൂർ ലോകസഭാമണ്ഡലം
Personal details
Born (1968-01-31) 31 ജനുവരി 1968 (പ്രായം 52 വയസ്സ്)
പത്തനംതിട്ട, കേരളം
Political partyസി പി ഐ
Spouse(s)ബിജി സുരേന്ദ്രൻ
Parentsകുഞ്ഞുകുഞ്ഞ് &ജാനകി[1]
Residenceപത്തനംതിട്ട


വ്യക്തി ജീവിതംതിരുത്തുക

കുഞുകുഞ്ഞിന്റെയും ജാനകിയുടെയും മകനായി 1968ൽ ജനിച്ചു. എം എസ് സി ബിരുദദാരിയാണ്. ബിജിയാണ് ഭാര്യ. വിദ്യാഭ്യാസകാലം തൊട്ട് സി പി ഐ പ്രവർത്തകനാണ്. ഇപ്പോൾ എ ഐ ടി യു സി പ്രവർത്തകനാണ്

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെങ്ങറ_സുരേന്ദ്രൻ&oldid=3126799" എന്ന താളിൽനിന്ന് ശേഖരിച്ചത്