കേരളത്തിൽ നിന്നുള്ള ജനതാദൾ പ്രവർത്തകനാണ് തമ്പാൻ തോമസ്. 1984-1989 കാലഘട്ടത്തിൽ മാവേലിക്കര ലോകസഭംഗമായി പ്രവർത്തിച്ചിരുന്നു[1][2][3][4].

തമ്പാൻ തോമസ്
Member of Parliament, Lok Sabha
In office
1984-1989
മുൻഗാമിP.J. Kurien
Succeeded byP.J. Kurien
ConstituencyMavelikara, Kerala
Personal details
Born (1940-05-11) 11 മേയ് 1940 (പ്രായം 79 വയസ്സ്)
Pulladu Village, Travancore ,British India (Now Pathanamthitta district ,Kerala)
Political partyJanata Party
Spouse(s)സാറാമ്മ വർഗീസ്
Childrenമൂന്ന് പെൺമക്കൾ

ജീവിതരേഖതിരുത്തുക

പത്തനം തിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് പുല്ലാട് ഗ്രാമത്തിൽ 1940 മെയ് 11-ന് ജനിച്ചു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1984 തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ് ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.

അവലംബംതിരുത്തുക

  1. "Partywise Comparison since 1977 Mavelikara Parliamentary Constituency". Election Commission of India. ശേഖരിച്ചത് 29 May 2016.
  2. "General Elections, 1984 - Constituency Wise Detailed Results" (PDF). Election Commission of India. ശേഖരിച്ചത് 29 May 2016.
  3. "Mavelikkara Lok Sabha constituency: A different poll game". Biju E Paul. New Indian Express. 1 March 2019. ശേഖരിച്ചത് 13 April 2019.
  4. India. Parliament. Lok Sabha (1988). Lok Sabha Debates. Lok Sabha Secretariat. p. 160. ശേഖരിച്ചത് 13 April 2019.
  5. http://www.ceo.kerala.gov.in/electionhistory.html
  6. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=തമ്പാൻ_തോമസ്&oldid=3277490" എന്ന താളിൽനിന്ന് ശേഖരിച്ചത്