1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
(Malayalam films of 1996 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
---|---|---|---|---|
1 | ഹിറ്റ്ലിസ്റ്റ് | ശശി മോഹൻ | Rahman, Rathish, Pappu, Indrance, Idvala Babu, Kanakalatha, Ramadevi, | |
2 | സ്വപ്നലോകത്തെ ബാലഭാസ്കരൻ | രാജസേനൻ | ജയറാം, ആനി, ദിലീപ് | |
3 | ഹിറ്റ്ലർ | സിദ്ദിഖ് | മമ്മൂട്ടി, മുകേഷ് | |
4 | കാലാപാനി | പ്രിയദർശൻ | മോഹൻലാൽ, പ്രഭു, തബു | |
5 | സല്ലാപം | സുന്ദർദാസ് | ദിലീപ്, മഞ്ജു വാര്യർ, മനോജ് കെ. ജയൻ | |
6 | ടൈം ബോംബ് | ജോസിമോൻ | ||
7 | ശിലായുഗത്തിലെ സ്ത്രീകൾ | ആർ.എസ്. സുരേഷ് | ||
8 | മലയാളമാസം ചിങ്ങം ഒന്ന് | നിസ്സാർ | ||
9 | കാഞ്ഞിരപ്പള്ളി കറിയാച്ചൻ | ജോസ് തോമസ് | കല്ലൂർ ഡെന്നിസ് | ജനാർദ്ദനൻ |
10 | കാതിൽ ഒരു കിന്നാരം | മോഹൻ കുപ്ലേരി | ||
11 | വാനരസേന | ജയൻ വർക്കല | സുധീഷ് | |
12 | ഏയ് മാഡം | കോദണ്ട രാമ റെഡ്ഡി | ||
13 | അഴകിയരാവണൻ | കമൽ | മമ്മൂട്ടി, ഭാനുപ്രിയ | |
14 | സത്യഭാമയ്ക്കൊരു പ്രേമലേഖനം | രാജസേനൻ | ||
15 | കുടുംബകോടതി | വിജി തമ്പി | ദിലീപ് | |
16 | ലാളനം | ചന്ദ്രശേഖർ | ||
17 | സൂപ്പർ ഹീറോ എസ്.പി. പരശുറാം | രവിരാജ്, പിനിഷെട്ടി | ||
18 | കിംഗ് സോളമൻ | ബാലു കിരിയത്ത് | റഹ്‌മാൻ | |
19 | ആയിരം നാവുള്ള അനന്തൻ | തുളസീദാസ് | മമ്മൂട്ടി | |
20 | കിണ്ണം കട്ട കള്ളൻ | കെ. ഹരിദാസ് | ശ്രീനിവാസൻ, മാള അരവിന്ദൻ, ജഗദീഷ് | |
21 | സുൽത്താൻ ഹൈദരാലി | ബാലു കിരിയത്ത് | വിജയരാഘവൻ | |
22 | കിരീടമില്ലാത്ത രാജാക്കൻമാർ | കലാഭവൻ അൻസാർ | ||
23 | ഹാർബർ | അനിൽ ബാബു | ||
24 | മൂന്നിലൊന്ന് | ഹരിദാസ് | ||
25 | ഭൂപതി | ജോഷി | സുരേഷ് ഗോപി | |
26 | ജനാധിപത്യം | കെ. മധു | സുരേഷ് ഗോപി | |
27 | ദ്രാവിഡൻ | ഭാനുചന്ദ്രൻ | വിജയരാഘവൻ | |
28 | സൂപ്പർ ആക്ഷൻ | കോദണ്ട രാമ റെഡ്ഡി | ||
29 | ദേവരാഗം | ഭരതൻ | അരവിന്ദ് സ്വാമി, ശ്രീദേവി | |
30 | ലാവണ്യലഹരി | വിജി ശ്രീകുമാർ | ||
31 | മിസ്റ്റർ ക്ലീൻ | വിനയൻ | മുകേഷ് | |
32 | ആകാശത്തേക്കൊരു കിളിവാതിൽ | എം. പ്രദീപ് | ||
33 | മയൂരനൃത്തം | വിജയ കൃഷ്ണൻ | ||
34 | KL 7/95 എറണാകുളം നോർത്ത് | പോൺസൺ | ഷമ്മി തിലകൻ | |
35 | സുഖവാസം | പി.കെ. രാധാകൃഷ്ണൻ | ||
36 | കാഞ്ചനം | ടി.എൻ. വസന്തകുമാർ | ||
37 | സമ്മോഹനം | സി.പി. പത്മകുമാർ | ||
38 | പള്ളിവാതുക്കൽ തൊമ്മിച്ചൻ | സന്ധ്യ മോഹൻ | ||
39 | സൂര്യപുത്രികൾ | സുരേഷ് മേനോൻ | ||
40 | ജുറാസ്സിക് സിറ്റി | തക്കാവോ ഒക്കാവർ | ||
41 | യുവതുർക്കി | ഭദ്രൻ | സുരേഷ് ഗോപി, തിലകൻ | |
42 | ഇന്ദ്രപ്രസ്ഥം | ഹരിദാസ് | മമ്മൂട്ടി, വിക്രം, സിമ്രൻ | |
43 | ദി പ്രിൻസ് | സുരേഷ് കൃഷ്ണ | മോഹൻലാൽ | |
44 | തൂവൽക്കൊട്ടാരം | സത്യൻ അന്തിക്കാട് | ജയറാം, മഞ്ജു വാര്യർ, സുകന്യ, ദിലീപ് | |
45 | ഏപ്രിൽ 19 | ബാലചന്ദ്രമേനോൻ | ||
46 | ദില്ലിവാല രാജകുമാരൻ | രാജസേനൻ | ജയറാം, മഞ്ജു വാര്യർ | |
47 | അരമനവീടും അഞ്ഞൂറേക്കറും | അനിൽ ബാബു | ജയറാം, ഹരിശ്രീ അശോകൻ, ശോഭന | |
48 | ഡൊമിനിക് പ്രസന്റേഷൻ | രമേഷ് ദാസ് | ||
49 | പടനായകൻ | നിസ്സാർ | ||
50 | ദേശാടനം | ജയരാജ് | വിജയരാഘവൻ | |
51 | കാണാകിനാവ് | സിബി മലയിൽ | ||
52 | കല്ല്യാണസൗഗന്ധികം | വിനയൻ | ദിലീപ്, ദിവ്യ ഉണ്ണി | |
53 | ഇഷ്ടമാണ് നൂറ് വട്ടം | സിദ്ദിഖ് ഷമീർ | ||
54 | രജപുത്രൻ | സാജൻ കാര്യത്ത് | ||
55 | മാൻ ഓഫ് ദ മാച്ച് | ജോഷി മാത്യു | ബിജു മേനോൻ | |
56 | സ്വർണ്ണകിരീടം | വി.എം. വിനു | ||
57 | മഹാത്മ | ഷാജി കൈലാസ് | സുരേഷ് ഗോപി | |
58 | കുങ്കുമച്ചെപ്പ് | തുളസീദാസ് | ||
59 | മദാമ്മ | സാർജുലൻ | ||
60 | കഥാപുരുഷൻ | രാജസേനൻ | ||
61 | എസ്ക്യൂസ് മി ഏത് കോളേജിലാ | മോഹൻ രൂപ് | ||
62 | മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് | ശശി മോഹൻ | മനോജ് കെ. ജയൻ | |
63 | നാലാംകെട്ടിലെ നല്ല തമ്പിമാർ | ശ്രീ പ്രകാശ് | ||
64 | കളിവീട് | സിബി മലയിൽ | ജയറാം, മഞ്ജു വാര്യർ | |
65 | ഈ പുഴയും കടന്ന് | കമൽ | ദിലീപ്, മഞ്ജു വാര്യർ | |
66 | ഉദ്യാനപാലകൻ | ഹരികുമാർ | മമ്മൂട്ടി | |
67 | സ്ത്രീക്കു വേണ്ടി സ്ത്രീ | പ്രേം | ||
68 | സാമൂഹ്യപാഠം | കരീം | ||
69 | നന്ദഗോപാലന്റെ കുസൃതികൾ | നിസ്സാർ | ||
70 | മിമിക്സ് സൂപ്പർ 1000 | ബാലു കിരിയത്ത് |