ഉദ്യാനപാലകൻ
മലയാള ചലച്ചിത്രം
ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്[1][2] ഉദ്യാനപാലകൻ.
ഉദ്യാനപാലകൻ | |
---|---|
സംവിധാനം | ഹരികുമാർ |
നിർമ്മാണം | ജി.പി. വിജയകുമാർ |
രചന | ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മൂട്ടി കാവേരി രേഖ മോഹൻ നെടുമുടി വേണു ഒടുവിൽ ഉണ്ണികൃഷ്ണൻ കലാഭവൻ മണി |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | ജി.മുരളി |
സ്റ്റുഡിയോ | സെവൻ ആർട്സ് |
വിതരണം | സെവൻ ആർട്സ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി - സുധാകരൻ നായർ
- കാവേരി - ഇന്ദു
- രേഖ മോഹൻ - സുമ
- നെടുമുടി വേണു - ഗോപാലേട്ടൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ - ഗോവിന്ദ മേനോൻ
- കലാഭവൻ മണി - ജോസ്
- ബിജു മേനോൻ - മോഹൻ
- റിസബാവ - ഇന്ദുവിന്റെ അച്ചൻ
- വൽസല മേനോൻ - ഇന്ദുവിന്റെ അമ്മ
- രവി വള്ളത്തോൾ - ഇന്ദുവിൻ്റെ അമ്മാവൻ
- ബിന്ദു പണിക്കർ - ഗോപാലേട്ടന്റെ ഭാര്യ
- മാമുക്കോയ - വിവാഹ ദല്ലാൾ
- പൊന്നമ്മ ബാബു - ശാന്ത - സുധാകരൻ നായരുടെ പെങ്ങൾ
- കൊച്ചിൻ ഹനീഫ -ഗംഗാധരൻ - ശാന്തയുടെ ഭർത്താവ്
- കൃഷ്നപ്രസാദ് - ശാന്തയുടെ മകൻ
- ചാന്ദിനി ഷാജു - സുമിത്ര
- ശിവജി - സുമിത്രയുടെ അച്ചൻ
- ലക്ഷ്മി കൃഷ്നമൂർത്തി - സുധാകരൻ നായരുടെ അമ്മ
- ചേർത്തല ലളിത[3]
ഗാനങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ https://m.imdb.com/title/tt0271849/
- ↑ https://www.thehindu.com/news/national/kerala/harikumar-an-advocate-of-middle-cinema-passes-away/article68146318.ece
- ↑ https://alchetron.com/Udhyanapalakan
- ↑ https://m3db.com/lyric/29006
- ↑ https://www.pendujatt.net/malayalam-songs/albums/udhyanapalakan-ahlndl.html