ജനാധിപത്യം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ബാലചന്ദ്രമേനോൻ, സായി കുമാർ, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജനാധിപത്യം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽകുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സുനിത മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എന്നിവരാണ്.

ജനാധിപത്യം
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
നിർമ്മാണംസുനിൽകുമാർ
രചനഎ.കെ. സാജൻ
എ.കെ. സന്തോഷ്
അഭിനേതാക്കൾസുരേഷ് ഗോപി
ബാലചന്ദ്രമേനോൻ
സായി കുമാർ
ഉർവശി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസുനിത പ്രൊഡക്ഷൻസ്
വിതരണംസുനിത മൂവീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
സുരേഷ് ഗോപി രാമദേവനായനാർ
ബാലചന്ദ്രമേനോൻ കൃഷ്ണമൂർത്തി
സായി കുമാർ കെ. ഗോപിനാഥ മേനോൻ
ദേവൻ പ്രതാപ വർമ്മ
കരമന ജനാർദ്ദനൻ നായർ കണ്ണൻ മേനോൻ
ബാബു നമ്പൂതിരി ഭട്ടതിരി
രാജൻ പി. ദേവ് പിള്ള
മണിയൻപിള്ള രാജു അബൂട്ടി
കെ.പി.എ.സി. സണ്ണി മൂസ
ടി.പി. മാധവൻ കൈമൾ
ബോബി കൊട്ടാരക്കര ചെറിയാൻ ഐസക്
പൂജപ്പുര രവി സത്യ
ജോസ് പല്ലിശ്ശേരി ഈപ്പച്ചൻ
പൂജപ്പുര രാധാകൃഷ്ണൻ
ഉർവശി ഇന്ദിര മേനോൻ
വ‍ാണി വിശ്വനാഥ് മായ പിള്ള
മഞ്ജു പിള്ള തിരുമുല്പാടിന്റെ ഭാര്യ
ആറന്മുള പൊന്നമ്മ തിരുമുല്പാടിന്റെ അമ്മ
കോട്ടയം ശാന്ത

മലയാളത്തിലിറങ്ങിയ ഭൂരിപക്ഷം പോലീസ് ചിത്രങ്ങളിലേതുംപോലെ ഈ ചിത്രത്തിലും ഗാനങ്ങളില്ല. പശ്ചാത്തലസംഗീതം ശ്യാം കൊടുത്തിരിക്കുന്നു.

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
ചമയം മോഹൻദാസ്
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ
സംഘട്ടനം പഴനിരാജ്
പരസ്യകല സാബു കൊളോണിയ
ലാബ് ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണം അളഗപ്പൻ
എഫക്റ്റ്സ് മുരുകേഷ്
നിർമ്മാണ നിയന്ത്രണം എസ്. മോഹനൻ
ടൈറ്റിൽ‌സ് ബാലൻ പാലായി
വാതിൽ‌പുറ ചിത്രീകരണം മെരിലാന്റ്
ലെയ്‌സൻ എസ്. സെയ്ദു ഇബ്രാഹിം
അസോസിയേറ്റ് ഡയറൿടർ ജോർജ്ജ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജനാധിപത്യം_(ചലച്ചിത്രം)&oldid=3203192" എന്ന താളിൽനിന്ന് ശേഖരിച്ചത്