2020-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
വിക്കിമീഡിയ പട്ടിക
റിലീസ് ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുകറിലീസിങ് | ചിത്രം | സംവിധായകൻ | അഭിനേതാക്കൾ | സ്റ്റുഡിയോ | അവലംബം | |
---|---|---|---|---|---|---|
ജ നു വ രി |
2 | ധമാക്ക | ഒമർ ലുലു | നിക്കി ഗൽറാണി, ഉർവ്വശി, ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ, സാബുമോൻ | ഗുഡ് ലൈൻ പ്രൊഡക്ഷൻസ് | [1] |
3 | തല്ലുമ്പിടി | പ്രജിൻ പ്രതാപ് | ദേവി അജിത്, പ്രജിൻ പ്രതാപ്, മുഹമ്മദ് റാഫി, കുളപ്പുള്ളി ലീല, ബിജിൽ ബാബു രാമകൃഷ്ണൻ | പി സിനിമാസ് | [2] | |
മാർജ്ജാര ഒരു കല്ലുവച്ച നുണ | രാകേഷ് ബാല | ഹരീഷ് പേരടി, ടിനി ടോം, അഭിരാമി, സുധീർ കരമന, ജെയ്സൻ ചാക്കോ, രേണു സൗന്ദർ, വിഹാൻ | മുല്ലപ്പള്ളി പ്രൊഡക്ഷൻസ് | [3] | ||
കുട്ടിയപ്പനും ദൈവദൂതരും | ഗോകുൽ ഹരിഹരൻ | ലാൽ ജോസ്, വി. സുരേഷ് തമ്പാനൂർ, അരുൺ ഗോപൻ | ഫീൽ ഗുഡ് എന്റർടെയിന്റ്മെന്റ്സ് | [4] | ||
സമീർ | റഷീദ് പാറയ്ക്കൽ | മാമുക്കോയ, ആനന്ദ് റോഷൻ, അനഘ സജീവ്, ചിഞ്ചു സണ്ണി | ഗുഡ് ഡേ മൂവീസ് | [5] | ||
വേലത്താൻ | കരുമാടി രാജേന്ദ്രൻ | ഷിബു ജയരാജ് | കെ.ജെ.എൽ. ഫിലിംസ് | [6] | ||
10 | അഞ്ചാം പാതിര | മിഥുൻ മാനുവൽ തോമസ് | കുഞ്ചാക്കോ ബോബൻ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഷറഫുദ്ദീൻ, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ് | ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് & മാനുവൽ മൂവീസ് | [7] | |
കലാമണ്ഡലം ഹൈദരാലി | കിരൺ ജി. നാഥ് | രൺജി പണിക്കർ, അശോകൻ, ജയൻ ചേർത്തല, കലാഭവൻ റഹ്മാൻ, പാരിസ് ലക്ഷ്മി | ചിത്രാഞ്ജലി സ്റ്റുഡിയോ & വേദാസ് ക്രിയേഷൻസ് | [8] | ||
11 | ആൾക്കൂട്ടത്തിൽ ഒരുവൻ | സൈനു ചാവക്കാടൻ | ഹരി മേനോൻ, ഐശ്വര്യ അനിൽകുമാർ, കിച്ചു ടെല്ലസ്, ബിറ്റോ ഡേവിസ്, ടോണി, സ്ഫടികം ജോർജ്ജ്, സാജു നവോദയ | ഹൈ സീസ് ഇന്റർനാഷണൽ | [9] | |
16 | ബിഗ് ബ്രദർ | സിദ്ദിഖ് | മോഹൻലാൽ, അർബാസ് ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, | എസ്. ടോക്കീസ്, ഷാമൻ ഇന്റർനാഷണൽ & വൈശാഖ സിനിമ | [10] | |
17 | ഉറിയടി | എം.ജെ. വർഗ്ഗീസ് | ശ്രീനിവാസൻ, സിദ്ദിഖ്, വിനീത് മോഹൻ | 56 സിനിമാസ്, ഫ്രണ്ട്സ് ഫിലിം ഫാക്ടറി | [11] | |
അൽ മല്ലു | ബോബൻ സാമുവേൽ | നമിത് പ്രമോദ്, മിയ ജോർജ്ജ് | മെഹ്ഫിൽ പ്രൊഡക്ഷൻസ് | [12] | ||
24 ഡെയ്സ് | ശ്രീകാന്ത് ഇ.ജി. | അദിത് യു.എസ്., കെ.കെ. മേനോൻ, രഞ്ജിത്ത് ഗോപാൽ | അദിത് | [13] | ||
23 | ഷൈലോക്ക് | അജയ് വാസുദേവ് | മമ്മൂട്ടി, മീന, രാജ്കിരൺ, അർത്ഥന ബിനു, ഹരീഷ് കണാരൻ, സിദ്ദിഖ് ബൈജു | ഗുഡ്‌വിൽ എന്റർടെയിന്റ്മെന്റ്സ് | [14] | |
24 | ദ കുങ്ഫു മാസ്റ്റർ | എബ്രിഡ് ഷൈൻ | നീത പിള്ള, ജിജി സ്കറിയ, സനൂപ് ദിനീഷ് | ഫുൾഓൺ സ്റ്റുഡിയോ ഫ്രെയിംസ് | [15] | |
സൈലൻസർ | പ്രിയനന്ദൻ | ലാൽ, മീര വാസുദേവ്, ഇർഷാദ് | ബെൻസി പ്രൊഡക്ഷൻസ് | [16] | ||
കോട്ടയം | ബിനു ഭാസ്കർ | സംഗീത് ശിവൻ, അനീഷ് ജി. മേനോൻ, അന്നപൂർണ്ണ | നൈറ്റ്‌വോക്സ് | [17] | ||
കൊച്ചിൻ ഷാദി അറ്റ് ചെന്നൈ 03 | മഞ്ജിത്ത് ദിവാകർ | നേഹ സക്സേന, സോണിയ അഗർവാൾ, ചാർമിള, | ആര്യ ആദി ഇന്റർനാഷണൽ മൂവീസ് | [18] | ||
താക്കോൽ പഴുത് | ഹഫീസ് ഇസ്മായിൽ | സന്തോഷ് കീഴാറ്റൂർ, ബോസ് വെങ്കട്ട് | ആനന്ദം പിക്ചേഴ്സ്, ഡി ഡി മൂവീസ് | |||
31 | അന്വേഷണം | പ്രശോഭ് വിജയൻ | ജയസൂര്യ, ലാൽ, ശ്രുതി രാമചന്ദ്രൻ, ലിയോണ ലിഷോയി | എവിഎ പ്രൊഡക്ഷൻസ് & ഇ4 എന്റർടെയിന്റ്മെന്റ്സ് | [19] | |
മറിയം വന്ന് വിളക്കൂതി | ജെനിത് കാച്ചപ്പിള്ളി | സിജു വിൽസൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ | ARK മീഡിയ & രാഗം മൂവീസ് | [20] | ||
ഗൗതമന്റെ രഥം | ആനന്ദ് മേനോൻ | നീരജ് മാധവ്, രൺജി പണിക്കർ, ബേസിൽ ജോസഫ്, ബിജു സോപാനം | കിച്ചാപ്പൂസ് എന്റർടെയിന്റ്മെന്റ്സ് | [21] | ||
ഒരു വടക്കൻ പെണ്ണ് | ഇർഷാദ് ഹമീദ് | വിജയ് ബാബു, നദിയ കൽഹാര, ശ്രീജിത്ത് രവി, സോന നായർ, അഞ്ജലി നായർ | ജാംസ് ഫിലിം ഹൗസ് | [22] | ||
കാറ്റ് കടൽ അതിരുകൾ | സമദ് മങ്കട | അനു മോഹൻ, ലിയോണ ലിഷോയി, അനിൽ മുരളി | കൊക്കൂൺ പ്രൊഡക്ഷൻസ് | [23] | ||
വഹ്നി | അദ്വൈത് ഷൈൻ | നീന കുറുപ്പ്, കുളപ്പുള്ളി ലീല, പ്രിയാ ഷൈൻ, അഷിത അരവിന്ദ് | നെച്ചുരാൻ ഫിലിംസ് | [24][25] | ||
ഫെ ബ്രു വ രി |
7 | അയ്യപ്പനും കോശിയും | സച്ചി | പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത്ത്, അന്ന രാജൻ, ഗൗരി നന്ദ | ഗോൾഡ് കൊയിൻ മോഷൻ പിക്ചേഴ്സ് | [26] |
വരനെ ആവശ്യമുണ്ട് | അനൂപ് സത്യൻ | ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ, ഉർവശ്ശി | വേഫെറർ ഫിലിംസ് ആന്റ് സ്റ്റാർ എന്റർടെയിന്റ്മെന്റ്സ് | [27] | ||
പച്ചമാങ്ങ | ജയേഷ് മൈനാഗപ്പള്ളി | പ്രതാപ് കെ. പോത്തൻ, സോന ഹെയ്ഡൻ | ഫുൾ മാർക്ക് സിനിമ & ടീം സിനിമ | [28] | ||
14 | ബാൽക്കണി | കൃഷ്ണജിത്ത് എസ്. വിജയൻ | ഭാമ അരുൺ, വിഷ്ണു രഘു | എടമുള ഫിലിംസ് | [29] | |
ഉരിയാട്ട് | കെ. ഭുവനചന്ദ്രൻ | ആശിഷ് വിദ്യാർത്ഥി, സുനിൽ സുഖദ, ശ്രീജിത്ത് രവി, മാളവിക മോഹനൻ, ജയൻ ചേർത്തല | പ്ലേ എൻ പിക്ചർ ക്രിയേഷൻസ് | [30] | ||
20 | ട്രാൻസ് | അൻവർ റഷീദ് | ഫഹദ് ഫാസിൽ, നസ്രിയ നസീം, ഗൗതം മേനോൻ, വിനായകൻ, ദിലീഷ് പോത്തൻ | അൻവർ റഷീദ് എന്റർടെയിന്റ്മെൻസ്റ്റ് | [31] | |
21 | പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | വിനയ് ഫോർട്ട്, സൃന്ദ അർഹാൻ , ശാന്തി ബാലചന്ദ്രൻ, അനുമോൾ, അരുൺ കുര്യൻ | സ്പൈർ പ്രൊഡക്ഷൻസ് | [32] | |
28 | ഫോറൻസിക് | അഖിൽ പോൾ, അനസ് ഖാൻ | ടൊവിനോ തോമസ്, മംത മോഹൻദാസ്, റീബ മോനിക്ക | ജൂവിസ് പ്രൊഡക്ഷൻ | [33] | |
വെയിൽമരങ്ങൾ | ബിജു | ഇന്ദ്രൻസ്, പ്രകാശ് ബാരെ, സരിത കുക്കു | സോമ ക്രിയേഷൻസ് | [34] | ||
ഭൂമിയിലെ മനോഹര സ്വകാര്യം | ഷൈജു അന്തിക്കാട് | ദീപക്ക് പറമ്പോൽ, പ്രയാഗ മാർട്ടിൻ, ലാൽ, അഞ്ചു അരവിന്ദ്, ഷൈൻ ടോം ചാക്കോ | ബയോസ്കോപ് ടോക്കീസ് | [35] | ||
ഇഷ | ജോസ് തോമസ് | കിഷോർ സത്യ, അഭിഷേക് വിനോദ്, മാർഗരറ്റ് ആന്റണി | വിഷ്വൽ ഡ്രീംസ് | [36] | ||
കാലൻ വേണു | വിൽസൺ കാവിൽപാട് | എഡ്വിൻ സാബു, ബേബി സേവിയർ | ഓലാട്ട്‌പുറം ഫിലിംസ് | [37][38] | ||
ലവ് FM | ശ്രീദേവ് കപൂർ | ശരത് അപ്പാനി, ടിറ്റോ വിൽസൻ, മാളവിക മേനോൻ, ജാനകി കൃഷ്ണ | ബെൻസി പ്രൊഡക്ഷൻസ് | [39] | ||
ജോഷ്വാ | പീറ്റർ സുന്ദർ ദാസ് | മാസ്റ്റർ ആബേൽ പീറ്റർ, പ്രിയങ്ക നായർ, ഹേമന്ത് മേനോൻ, ആനന്ദ്, ദിനേശ് പണിക്കർ | ദ് അലൈവ് മീഡിയ | [40] | ||
മാ ർ ച്ച് |
6 | കപ്പേള | മുഹമ്മദ് മുസ്തഫ | റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ, സുധി കോപ്പ | കഥാസ് അൺടോൾഡ് | [41] |
2 സ്റ്റേറ്റ്സ് | ജാക്കി എസ്. കുമാർ | മനു പിള്ള, ശരണ്യ ആർ. നായർ, മുകേഷ്, വിജയരാഘവൻ | റെനൈസൻസ് പിക്ചേഴ്സ് | [42] | ||
കോഴിപ്പോര് | ജിനോയ് ജനാർദ്ധനൻ | വീണ നന്ദകുമാർ, ഇന്ദ്രൻസ്, ജിനോയ് ജനാർദ്ധനൻ | PIC മൂവീസ് | [43] | ||
വർക്കി | ആദർശ് വേണുഗോപാലൻ | സമദ് സുലൈമാൻ, ദൃശ്യ ദിനേശ്, സലിം കുമാർ, ശ്രീജിത്ത് രവി | [44] | |||
ജൂ ൺ |
20 | ആൾട്ട് കൺട്രോൾ ഡിലീറ്റ് | ഗിരീഷ് നായർ | പ്രിയ പ്രദീപ്, ഷാനിയ മിശ്ര, സോണിത് ചന്ദ്രൻ, സനോജ് എൻ സി, ഗോപു കേശവ് | കോക്രോച്ച് മീഡിയ, എം എക്സ് പ്ലേയർ | [45] |
28 | ഫോർത്ത് റിവർ | RK ഡ്രീംവെസ്റ്റ് |
|
ഡ്രീംവെസ്റ്റ് ഗ്ലോബൽ ഇന്ത്യ Pvt. Ltd., ആമസോൺ | [46] | |
ജൂ ലൈ |
3 | സൂഫിയും സുജാതയും | നരണിപ്പുഴ ഷാനവാസ് | ജയസൂര്യ, അതിഥി റാവു, ദേവ് മോഹൻ, സിദ്ദിഖ് | ഫ്രൈഡേ ഫിലിം ഹൗസ്, പ്രൈം വീഡിയോ | [47] |
പിക്‌സേലിയ | രതീഷ് രവീന്ദ്രൻ | സനൽ അമാൻ, വിജയ് മേനോൻ, ഗൗരി സാവിത്രി, അഫീദ കെ ടീ, വേദ് വിഷ്ണു | ഡോകാർട് പ്രൊഡക്ഷൻസ് | ആദ്യം എം എക്സ് പ്ലേയർ വഴി[48] പിന്നീട് ആഗസ്റ്റ് 7 2021ൽ നീസ്ട്രീം വഴി റീലീസ് ചെയ്തു[49] | ||
6 | മ്യൂസിക്കൽ ചെയർ | വിപിൻ ആറ്റ്‌ലി | വിപിൻ ആറ്റ്‌ലി, അലൻ രാജൻ മാത്യു | സ്പൈറോഗൈറ പ്രൊഡക്ഷൻസ് | [50] | |
27 | ഈലം | വിനോദ് കൃഷ്ണ | തമ്പി ആൻ്റണി, കവിത നായർ | ഈഗോ പ്ലാനറ്റ് പ്രൊഡക്ഷൻസ്, ആമസോൺ പ്രൈം | [51][52] | |
ഓ ഗ സ്റ്റ് |
8 | കൊന്നപ്പൂക്കളും മാമ്പഴവും | അഭിലാഷ് എസ് | ജയ്ഡൻ ഫിലിപ്പ്, ശ്രീധർഷ്, സഞ്ജയ്, അനഘ | വില്ലേജ് ടാക്കീസ് | [53][54][55][56] |
24 | ഇടം | ജയ ജോസ് രാജ് | സീമ ബിശ്വാസ്, ഹരീഷ് പേരടി, അനിൽ നെടുമങ്ങാട്, അഭിജ ശിവകല, ലീല പണിക്കർ | ബോധി അക്കാദമി | ആദ്യം മുബി. കോം വഴി പിന്നീട് 2021ൽ പല ഒ.റ്റി.റ്റി പ്ലാറ്റ്ഫോമുകൾ വഴി റീലീസ് ചെയ്തു[57][58][59] | |
28 | വെളുത്ത രാത്രികൾ | റാസി മുഹമ്മദ് | സ്മിത അൻബ്, സരിത കുക്കൂ, ഡിസ്നി ജേംസ് | ബ്ലൂ ലൈറ്റ് ഫിലിംസ് | ആദ്യം മുബി.കോം വഴി പിന്നീട് 2021 മെയ് 5 നു കേവ് ഇന്ത്യ വഴി റീലീസ് ചെയ്തു[60][61][62] | |
31 | മണിയറയിലെ അശോകൻ | ഷംസു സൈബ | ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, നസ്രിയ നസീം, ദുൽഖർ സൽമാൻ | വേഫെയറർ ഫിലിംസ് | ||
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് | ജിയോ ബേബി | ടൊവിനോ തോമസ്, ഇന്ത്യ ജാർവിസ് | NHQ കൊച്ചിൻ | ഏഷ്യനെറ്റിൽ ലോക ടെലിവിഷന് ഓണം പ്രീമിയർ ചിത്രമായി റിലീസ് ചെയ്തു | ||
സെ പ്റ്റം ബ ർ |
1 | സീയു സൂൺ | മഹേഷ് നാരായണൻ | ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ,സൈജു കുറുപ്പ് | ആമസോൺ | |
ഒ ക്ടോ ബ ർ |
9 | വർജിൻ | അരുൺ സാഗര | സേതുമാധവൻ തമ്പി, മനീഷ മോഹൻ | ഹെവൻ മൂവീസ് | പ്രൈം തീയേറ്റർ ഒ.റ്റി.റ്റി വഴി റീലീസ് ചെയ്തു[63] |
15 | ഹലാൽ ലവ് സ്റ്റോറി | സക്കറിയ മൊഹമ്മദ് | ഇന്ദ്രജിത്ത്, ജോജൂ ജോർജ്ജ്, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ | പപ്പായ ഫിലിംസ് OPM സിനിമാസ് ഔവർഹുഡ് മൂവീസ് |
[64] | |
ലവ് | ഖാലിദ് റഹ്മാൻ | ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, ജോണീ ആന്റണി, സുധി കോപ്പ | അഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് | യുഎഇ റിലീസ്[65]ജനുവരി 29 ന് ഇന്ത്യാ റിലീസ്[66] | ||
ന വം ബ ർ |
1 | ഒരു അറേബ്യൻ പ്രണയകഥ | വിഷ്ണു ഗോപി | വിജിൽ ശിവൻ , ദീപ്തി പ്രകാശ് , ഷഫാസ് ബഷീർ, ദിലീപ് കുമാർ | സൈന പ്ലെ, വൈറൽ ഗ്രിഡ് | [67][68] |
ഡി സം ബ ർ |
28 | പ്രതിവിധി | ശ്രാവൺ സുമിത് | ഷാജിലാൽ സഫത്ത് , ധനിൽ കൃഷ്ണ , റഹൂഫ് പി കെ | നീസ്ട്രീം, ഫോർ എസ് ക്രിയേഷൻസ് | നീസ്ട്രീം ഒ.റ്റി.റ്റിയുടെ ആദ്യത്തെ മലയാളം സിനിമ |
|}
അവലംബം
തിരുത്തുക- ↑ "Dhamaka". Book My Show. Retrieved 11 January 2020.
- ↑ "Thallumpidi". Book My Show. Retrieved 11 January 2020.
- ↑ "Maarjaara Oru Kalluvacha Nuna". Book My Show. Retrieved 11 January 2020.
- ↑ "Kuttiyappanum Daivadhootharum". Book My Show. Retrieved 11 January 2020.
- ↑ "Sameer". Book My Show. Retrieved 11 January 2020.
- ↑ "Velathaan". Book My Show. Retrieved 2 February 2020.
- ↑ "Anjaam Pathiraa". Book My Show. Retrieved 11 January 2020.
- ↑ "Kalamandalam Hyderali". Book My Show. Retrieved 11 January 2020.
- ↑ "Aalkoottathil Oruvan". Book My Show. Retrieved 17 January 2020.
- ↑ "Big Brother". Book My Show. Retrieved 11 January 2020.
- ↑ "Uriyadi". Book My Show. Retrieved 16 January 2020.
- ↑ "Al Mallu". Book My Show. Retrieved 16 January 2020.
- ↑ "24 Days". Book My Show. Retrieved 14 January 2020.
- ↑ "Shylock". Book My Show. Retrieved 11 January 2020.
- ↑ The Kung Fu Master Movie Review: A Kung Fu film that needs a lot more action, retrieved 2020-01-25
- ↑ "Silencer (2020) | Silencer Movie | Silencer Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2020-01-25.
- ↑ "Kottayam". Book My Show. Retrieved 16 January 2020.
- ↑ Cochin Shadhi At Chennai 03 Movie: Showtimes, Review, Trailer, Posters, News & Videos | eTimes, retrieved 2020-01-25
- ↑ "Anweshanam". IMDb. Retrieved 11 January 2020.
- ↑ "Mariyam Vannu Vilakkoothi". IMDb. Retrieved 11 January 2020.
- ↑ "Gauthamante Radham". Book My Show. Retrieved 29 January 2020.
- ↑ "Oru Vadakkan Pennu". IMDb. Retrieved 1 February 2020.
- ↑ "Kattu Kadal Athirukal". Book My Show. Retrieved 1 February 2020.
- ↑ "നാളെ വൈകുന്നേരം 5 മണിക്ക് ഞാൻ കേന്ദ്ര കഥാപാത്രം ചെയ്ത മകൻ അദ്വൈത് ഷൈൻ സംവിധാനം ചെയ്ത എം ജെ രാധാകൃഷ്ണൻ ഛായാഗ്രഹണം ചെയ്ത വഹ്നി എന്ന സിനിമ (നെച്ചുരാൻ ഫിലിംസ്) തിരുവനന്തപുരം ("നിള"),തൃശൂർ ("ശ്രീ"), പറവൂർ ("കൈരളി") എന്നീ തീയേറ്ററുകളിൽ പ്രദർശനമുണ്ട്". Facebook.com. 2020-01-30. Retrieved 28 September 2021.
- ↑ "Vahni (2020)". Moviebuff.com. Retrieved 28 September 2021.
- ↑ "Ayyappanum Koshiyum". Book My Show. Retrieved 11 January 2020.
- ↑ "Varane avashyamund". IMDb. Retrieved 16 January 2020.
- ↑ "Pachamanga". Book My Show. Retrieved 7 February 2020.
- ↑ "Balcony (2020)". Book My Show. Retrieved 27 February 2021.
- ↑ "Uriyattu". Book My Show. Retrieved 14 February 2020.
- ↑ "Trance". Book My Show. Retrieved 11 January 2020.
- ↑ "Papam Cheyyathavar Kalleriyatte". IMDb. Retrieved 21 February 2020.
- ↑ "Forensic". IMDb. Retrieved 1 February 2020.
- ↑ BookMyShow. "Veyilmarangal Movie (2020) | Reviews, Cast & Release Date in". BookMyShow (in ഇംഗ്ലീഷ്). Retrieved 2020-02-20.
- ↑ Bhoomiyile Manohara Swakaryam Movie Review: A timely love story, retrieved 2020-02-29
- ↑ BookMyShow. "Isha Movie (2020) | Reviews, Cast & Release Date in". BookMyShow (in ഇംഗ്ലീഷ്). Retrieved 2020-02-20.
- ↑ "Kaalan Venu Movie (2020) | Reviews, Cast & Release Date". Times of India (in ഇംഗ്ലീഷ്). Retrieved 2021-07-21.
- ↑ "Kaalan Venu Movie (2020)| Reviews, Cast & Release Date". BookMyShow (in ഇംഗ്ലീഷ്). Retrieved 2021-07-21.|
- ↑ "Love FM (2020) | Love FM Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). Retrieved 2020-02-29.
- ↑ "Joshua". bookmyshow.comlanguage=en. Retrieved 2021-08-27.
- ↑ Kappela Movie Review: A well-made story on women's travails, retrieved 2020-03-07
- ↑ 2 States Movie Review: A romcom that works partly, retrieved 2020-03-07
- ↑ Kozhipporu Movie Review: A passable tale that's a few decades too late, retrieved 2020-03-07
- ↑ "Varkey (2020) | Varkey Movie | Varkey Malayalam Movie Cast & Crew, Release Date, Review, Photos, Videos". FilmiBeat (in ഇംഗ്ലീഷ്). Retrieved 2020-03-07.
- ↑ "ആൾട്ട് കൺട്രോൾ ഡിലീറ്റ് Alt Ctrl Del". m3db.com. 20 June 2020. Retrieved 30 August 2021.
- ↑ Surendran, Sooraj (20 May 2020). "ജയസൂര്യ ചിത്രത്തിന് പിന്നാലെ 'Fourth River (നാലാം നദി )' ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു". Kalakaumudi. Archived from the original on 2021-04-29. Retrieved 29 May 2020.
- ↑ "Sufiyum Sujatayum to being streaming on Amazon Prime Video from July 3". 22 June 2020.
- ↑ "Sanal Aman:Hey friends I am extremely delighted to share you that our film Pixelia is now streaming on MX Player!". Instagram.com. 2020-07-03. Retrieved 2021-08-05.
- ↑ "With a stylistic blend of documentaries and real life portrays the story of a graphic novelist and a transgender". Instagram.com. 2021-08-05. Retrieved 2021-08-05.
- ↑ "Independent film 'Musical Chair' is second direct Malayalam OTT release". The News Minute. 5 July 2020.
- ↑ "മരണമല്ല ഏറ്റവും വലിയ നഷ്ടം; വിചിത്ര ചിന്തകളുടെ 'ഈലം'". samayam.com. 2020-07-31. Retrieved 2021-08-12.
- ↑ "Elam Movie releasing today on Amazon Prime USA, UK and Canada". Instagram.com (in ഇംഗ്ലീഷ്). 2020-07-27. Retrieved 2021-08-12.
- ↑ "'Konnappookkalum Mambazhavum' is a film on school children, says director Abhilash S". The Hindu (in ഇംഗ്ലീഷ്). 2020-08-07. Retrieved 2021-09-28.
- ↑ "Konnappookkalum Mambazhavum കൊന്നപ്പൂക്കളും മാമ്പഴവും (2020)". Retrieved 2021-07-20.
- ↑ "Konnappookkalum Mambazhavum Review: Very Substandard!". 2020-08-08. Retrieved 2021-07-23.
- ↑ "മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്,കുട്ടികളുടെ കഥയുമായി കൊന്നപ്പൂക്കളും മാമ്പഴവും പ്രേക്ഷകരിലേക്ക്". Mathrubhumi. 2020-08-07. Retrieved 2021-09-28.
- ↑ https://www.caveindia.com/contentList/movies/detail-card/l7EJBvlOpPfF
- ↑ "ഇടം:Abode". mallurelease.com. Retrieved 2021-08-09.
- ↑ "നിരവധി ദേശീയ അന്തർ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം *ഇടം* OTT പ്ലാറ്റ്ഫോമായ *High Hopes Entertainment* ൽ പ്രേക്ഷകർക്ക് കാണാം". Instagram.com. Retrieved 2021-08-09.
- ↑ "Velutha Rathrikal : This Malayalam Film will make you rethink about bisexuality". countercurrents.org. Retrieved 2021-08-31.
- ↑ "White Nights". facebook.com. Retrieved 2021-08-31.
- ↑ "VELUTHA RATHRIKAL [WHITE NIGHTS]". caveindia.com. Retrieved 2021-08-31.
- ↑ "Virgin | വിർജിൻ: Who is not at fault?". mallurelease.com. Retrieved 2021-08-30.
- ↑ "Halal Love Story to release on Amazon Prime on October 15".
- ↑ "Love Movie Review: A thriller that transports you into the plot". Times of India (in ഇംഗ്ലീഷ്). 2020-10-17. Retrieved 2021-07-21.
- ↑ "Love to reach theatres on Jan 29". Sify.com (in Indian English). 2021-01-19. Retrieved 2021-01-19.
- ↑ "മലയാള സിനിമയിലെ നിഷ്കളങ്ക പ്രണയം വീണ്ടും; ഒരു അറേബ്യൻ പ്രണയകഥ പുറത്തിറങ്ങി". Cinena Daddy. 2020-11-02. Retrieved 2022-01-02.
- ↑ "പ്രവാസ ലോകത്തെ മധുരപ്രണയകഥ പറഞ്ഞ് 'ഒരു അറേബ്യൻ പ്രണയകഥ'". Manorama online.com. 2020-11-28. Retrieved 2022-01-02.