ഇന്ദ്രൻസ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Indrans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇന്ദ്രൻസ് എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചുവേലു അഥവാ കെ. സുരേന്ദ്രൻ. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. [1] സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.[2]

ഇന്ദ്രൻസ്
ഇന്ദ്രൻസ് 2018-ൽ
ജനനം
കെ. സുരേന്ദ്രൻ

(1956-03-16) 16 മാർച്ച് 1956  (68 വയസ്സ്)
പൗരത്വംഇന്ത്യൻ
തൊഴിൽഅഭിനയം, വസ്ത്രാലങ്കാരം
സജീവ കാലം1981 മുതൽ
ജീവിതപങ്കാളി(കൾ)ശാന്തകുമാരി
കുട്ടികൾമഹിത (മകൾ), മഹേന്ദ്രൻ (മകൻ)
മാതാപിതാക്ക(ൾ)കൊച്ചുവേലു, ഗോമതി
ബന്ധുക്കൾഇന്ദ്രൻസ് ജയൻ
പുരസ്കാരങ്ങൾമികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
ഇന്ദ്രൻസ്

സ്വകാര്യ ജീവിതം

തിരുത്തുക

1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി കുമാരപുരത്ത് ജനിച്ചു. കുമാരപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം അമ്മാവനോടൊപ്പം തയ്യൽക്കാരനായി ജോലി ചെയ്തു. തുടർന്ന് അമേച്വർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ദൂരദർശനിൽ ടെലിവിഷൻ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്. 1985 ഫെബ്രുവരി 23-ന് അദ്ദേഹം ശാന്തകുമാരിയെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളും മകനുമുണ്ട്. മറ്റൊരു വസ്ത്രാലങ്കാരകനായ ഇന്ദ്രൻസ് ജയൻ ഇദ്ദേഹത്തിന്റെ അളിയനാണ്.

പുരസ്കാരം

തിരുത്തുക
  • മികച്ച നടനുള്ള 2019-ലെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ അന്താരാഷ്ട്ര പുരസ്കാരം
  • മികച്ച ചിത്രത്തിനുള്ള 2019 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള അവാർഡ്
  • 2018 മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് [3]
  • 2014 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക പരാമർശം
  • 2016 സി.പി.സി സിനി അവാർഡുകൾ - പ്രത്യേക ഓണററി അവാർഡ്
  • എൻ.എൻ പിള്ള സ്മാരക പുരാസ്‌കം
     
    2017-ലെ മികച്ച നടിക്കും നടനുമുള്ള പുരസ്കാരം സ്വീകരിക്കുന്ന പാർവതിയും ഇന്ദ്രൻസും

ചലച്ചിത്രങ്ങൾ

തിരുത്തുക

അഭിനേതാവ്

തിരുത്തുക
  1. ഹോം (ചലച്ചിത്രം)
  2. ആളൊരുക്കം‍(2017)
  3. ആട് ഒരു ഭീകരജീവി 2015
  4. ലീല (2016)
  5. ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു (2014)
  6. ഓടും രാജ ആടും റാണി (2014)
  7. പ്രെയ്സ് ദ ലോർഡ് (2014) ... ചാക്കോ
  8. മാന്നാർ മത്തായി സ്പീക്കിങ് 2 (2014)
  9. സ്വപ്നം (2014)
  10. ഡേവിഡ് & ഗോലിയാത്ത് (2013)...ഔത
  11. നാടോടിമന്നൻ (2013)
  12. വെടിവഴിപാട് (2013) ... രാജപ്പൻ
  13. ഐസക് ന്യൂട്ടൻ സൺ ഓഫ് ഫിലിപ്പോസ് (2013)
  14. മണി ബാക്ക് പോളിസി (2013).... കുമാർ
  15. പ്ലയേഴ്സ് (2013)
  16. ഗുഡ്, ബാഡ്, അഗ്ലി (2013).... അരോഗ്യ സ്വാമി
  17. പോലീസ് മാമൻ (2013)...ലൂക്കോസ്
  18. ഫോർ സെയിൽ (2013)... മധു
  19. ഡോൾസ് (2013)....സ്റ്റീഫൻ പെരേര
  20. കൗബോയ് (2013) ... ഡ്രൈവർ കൃഷ്ണൻകുട്ടി
  21. ഐ ലവ് മീ (2012) .... വക്കീൽ
  22. മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ. (2012)
  23. ഈ അടുത്ത കാലത്ത് (2012)
  24. ഹീറോ (2012)
  25. പ്രഭുവിന്റെ മക്കൾ (2012)
  26. ട്രിവാൻഡ്രം ളോഡ്ഗ് (2012)
  27. മാന്ത്രികൻ (2012)
  28. പറുദീസ (2012)
  29. 916 (2012)
  30. ഒഴിമുറി (2012)
  31. പോപ്പിൻസ് (2012)
  32. റെഡ് അലർട്ട് (2012)
  33. ലക്ഷ്മി വിലാസം രേണുക മകൻ രഘുരാമൻ (2012)
  34. നാടകമേ ഉലകം (2011)
  35. ലക്കി ജോക്കേഴ്സ് (2011)
  36. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് (2011)
  37. യാത്ര തുടരുന്നു (2011)
  38. തേജാഭായ് & ഫാമിലി(2011) .... രാഘവൻ നായർ
  39. കുഞ്ഞേട്ടൻ (2011)
  40. മനുഷ്യമൃഗം (2011)
  41. ശിവപുരം (2011)
  42. പാച്ചുവും കോവാലനും(2011)
  43. കില്ലാടിരാമൻ (2011)
  44. മാണിക്ക്യക്കല്ല് (2011)
  45. സാൻഡ്‌വിച്ച് (2011)
  46. ഇന്നാണ് ആ കല്യാണം (2011)
  47. നൻബൻ .... വിരുമാണ്ടി സന്താനത്തിന്റെ അസിസ്റ്റന്റ് [തമിഴ് ചിത്രം] (2012)
  48. ചെറിയ കള്ളനും വലിയ പോലീസും (2010).... മണി
  49. നന്തുണി (2010)
  50. ഏപ്രിൽ ഫൂൾ (2010)
  51. കടാക്ഷം (2010)
  52. തൂവൽക്കാറ്റ് (2010)
  53. അണ്ണാറക്കണ്ണനും തന്നാലായത് (2010)
  54. ആകാശയാത്ര (2010)
  55. അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺളി (2010)
  56. അവൻ (2010)
  57. ഇങ്ങനെയും ഒരാൾ (2010)
  58. തസ്കര ലഹള(2010)
  59. കാൻവാസ് (2010).... ശൈലൻ
  60. രാമാനം (2010)... Eramullanikka
  61. സഹസ്രം (2010)
  62. ഒരു സ്മാൾ ഫാമിലി (2010).... കുട്ടൻ
  63. ടൂർണമെന്റ്(2010)
  64. ചിത്രക്കുഴൽ (2010)
  65. ശുദ്ധരിൽ ശുദ്ധൻ (2009).... രാമൻകുഞ്ഞ്
  66. ദളമർമ്മരങ്ങൾ (2009)
  67. ഉത്തരാസ്വയംവരം (2009) .... ചെല്ലപ്പൻ
  68. സ്വപ്നമാളിക (2009)
  69. പരിഭവം (2009)
  70. പത്താം അദ്ധ്യായം (2009)
  71. കാഞ്ചീപുരത്തെ കല്യാണം (2009)
  72. ഭാര്യ ഒന്ന് മക്കൾ മൂന്ന് (2009)
  73. പത്താം നിലയിലെ തീവണ്ടി (2009)
  74. രഹസ്യപ്പോലീസ് (2009)
  75. വേനൽമരം (2009)...ചിങ്കാരം
  76. Twenty:20 (2008)
  77. മായക്കാഴ്ച (2008)....രാമകൃഷ്ണൻ
  78. റോബോ (2008).... വിജയൻ
  79. ഒരു പെണ്ണും രണ്ടാണും (2008)
  80. കോവളം (2008)
  81. ദേ ഇങ്ങോട്ട് നോക്കിയേ (2008)
  82. വിലാപങ്ങൾക്കപ്പുറം(2008)....ഭീരൻ
  83. ബുള്ളറ്റ് (2008)
  84. മാജിക് ലാമ്പ്(2008).... ശങ്കരനുണ്ണി
  85. കബഡി കബഡി (2008).... ബഷീർ
  86. Crazy Gopalan (2008)
  87. Athisayan (2007)
  88. Veeralipattu (2007)
  89. Black Cat (2007) ... Washington
  90. Kangaroo (2007) .... Chellappan
  91. Nanma (2007) .... Naanu
  92. Panthaya Kozhi (2007) .... Rajappan
  93. Mouryan (2007)
  94. Indrajith (2007)
  95. Novel (2007)
  96. Drishtaantham (2007)
  97. Madhuchandralekha (2006) .... Lukose
  98. Pachakuthira (2006)
  99. Mahasamudram (2006)
  100. Narakaasuran (2006)
  101. Vrindaavanam (2006)
  102. Kilukkam Kilukilukkam (2006) .... Bakkar
  103. Ponmudipuzhayorathu (2005) .... Supran
  104. Udayananu Tharam (2005) .... Vijayan Varkala
  105. Iruvattam Manavatti (2005) .... Chandrappan
  106. Athbhutha Dweepu (2005) .... Chandrappan
  107. Kochi Rajavu (2005) .... Canteen Manager
  108. Pandippada (2005) .... Veeramani
  109. Nerariyan CBI (2005) .... Devaswam
  110. Mayookham(2005)
  111. Kalyana Kurimanam(2005)..... Balan
  112. Vacation (2005)
  113. Bus Conductor (2005)
  114. Hai (2005)
  115. Finger Print (2005)
  116. Videsi Nair Swadehi Nair (2005)
  117. Sheelaabathi (2005)
  118. OK Chacko Cochin Mumbai (2005)....Kumbalam Sasi
  119. Kalyana Kurimanam (2005)
  120. Thalamelam (2004) .... Nakulan
  121. Kusruthi (2004) .... Champion Bhaskaran
  122. C.I. Mahadevan 5 Adi 4 Inchu (2004) .... Narayanan
  123. Vellinakshatram (2004)
  124. Kanninum Kannadikkum (2004) .... M. A. Chengamangalam
  125. Chathikkatha Chanthu (2004) .... Pappan
  126. Kadhavaseshan (2004)
  127. Govindankutty Thirakkilanu (2004).... Arumukham
  128. Nizhalkoothu (2004)
  129. Priyam Priyankaram (2004)
  130. Vellithira (2003) .... Iyamkutty
  131. C.I.D. Moosa (2003) .... Theekkanal Varkey
  132. Meerayude Dukhavum Muthuvinte Swapnavum (2003) .... Chandran
  133. Balettan (2003) .... Koya
  134. Pattalam(2003) .... Velayudhan
  135. Varum Varunnu Vannu (2003) .... Echappan
  136. Achante Kochumolu (2003).... Lucko
  137. Kalavarkey (2003) ....Moosakka
  138. The Fire (2003)
  139. Videsi Nair Swadesi Nair (2002) .... Kochu Preman
  140. Valkannadi (2002) .... Kanaran
  141. Snehithan (2002) .... Studio Owner
  142. Oomappenninu Uriyadappayyan (2002) .... Madhavan
  143. Kuberan (2002) .... Abdu
  144. Kakke Kakke Koodevide (2002)
  145. Kadha (2002)
  146. Kaattuchembakam (2002)
  147. Pakalppooram (2002)
  148. Kayamkulam Kanaaran (2002)
  149. Adheena (2002)
  150. Ee Bhargavi Nilayam (2002)
  151. Suvarna Mohangal (2002)
  152. Jagathi Jagadish in Town (2002) .... Moosa
  153. Nizhalkkuthu (2002) (aka Serviteur de Kali, Le (France), aka Shadow Kill (International: English title)) .... Barber
  154. Rakshasa Rajav (2001)
  155. Nagaravadhu (2001)
  156. Megasandesam (2001) .... Thommy
  157. Uthaman (2001) .... Abdulla Haji
  158. Bharthavudyogam (2001) .... Madhavan
  159. Fort Kochi (2001)
  160. One Man Show (2001) .... Achuthan
  161. Nalacharitham Nalaam Divasam (2001)
  162. Ennum Sambavami Yuge Yuge (2001)
  163. Akashathe Paravakal (2001) .... Kuttappan
  164. Korappan The Great (2001)
  165. Kakkakkuyyil (2001)
  166. Onnam Raagam (2001)
  167. Vezhambal (2001)
  168. Raajapattam (2001)
  169. Agrahaaram (2001)
  170. Priyam (2000)
  171. Mark Antony (2000)
  172. Neelakashathe Nizhal Pakshikal (2000)
  173. Aanamuttathe Aangalamar (2000).... Manmadan
  174. Naadan Pennum Nattu Pramaniyum (2000)
  175. Vinayapoorvam Vidhyadharan (2000)
  176. Summer Palace (2000)
  177. Pilots (2000)
  178. Sahayathrikakku Snehapoorvam (2000)
  179. Sathyam Sivam Sundaram (2000)
  180. Shayanam (2000)
  181. Ente Priyapetta Muthuvinu (2000)
  182. Darling Darling (2000)
  183. Vasanthiyum Lakshmiyum Pinne Njaanum (1999)
  184. Swastham Grihabaranam (1999) .... Vilakkoothi Vasu
  185. Onnam Vattam Kandappol (1999)
  186. James Bond (1999)
  187. Jananayakan(1999).....Thottapilli Thoma
  188. Chandranudikkunna Dikhil (1999)
  189. American Ammayi (1999)
  190. Pattabhishekam (1999)
  191. KusruthiKuruppu (1998)
  192. Grama Panchayath (1998) .... Bhaskaran
  193. Alibabayum Arara Kallanmarum (1998) .... E. T. Lukose
  194. Vaachalam (1997)
  195. Manthramothiram (1997) .... Sundareshan
  196. Kalyana Unnikal (1997)
  197. Kadhanayakan (1997) .... Sreedharan
  198. Hitler Brothers (1997) .... Balaraman
  199. Kilukil Pambaram (1997)
  200. My Dear Kuttichaathan (1997)
  201. Shobhanam (1997)
  202. Ekkareyanente Manasam (1997) .... Bhargavan
  203. The Car (1997) .... Idiyan Vikraman
  204. Swapna Lokathe Balabhaskaran (1996) .... Kunjunni
  205. Sulthan Hyderali (1996)
  206. Sugavaasam (1996)
  207. April 19 (1996)
  208. King Solomon (1996)
  209. Kudumba Kodathi (1996)
  210. Sathyabhamakkoru Premalekhanam (1996) .... Purushothaman
  211. Man of the Match (1996) .... 'Neerkoli' Narayanan
  212. Mandrika Kuthira (1996)
  213. Kinnam Katha Kallan (1996)
  214. Kalyana Sowgandhikam (1996) .... Krishnankutty
  215. Kaathil Oru Kinnaram (1996) .... Rameshan/Rajappan
  216. Excuse Me Ethu Collegila (1996)
  217. Hitlist(1996).... Devandarji
  218. Dilliwala Rajakumaran (1996)
  219. Three Men Army (1995) .... 'Basha' Surendran
  220. Thovalapookkal (1995)
  221. Sphadikam (1995)
  222. Punnaram (1995)
  223. Mazhavilkoodaram (1995)
  224. Mannar Mathai Speaking (1995) .... Ponnappan
  225. Mangalam Veettil Manaseswari Gupta (1995) .... Dasan
  226. Kusruthikaatu (1995) .... Arogya Swami
  227. Street (1995)
  228. Kokkarakko (1995)
  229. Kalyanji Aandaji (1995)
  230. Radholsavam (1995)
  231. Tom and Jerry (1995)
  232. Thumbolikkadappuram (1995)
  233. Parvathi Parinayam (1995)
  234. Mangalyasoothram (1995)
  235. Kalamasseriyil Kalyanayogam (1995) .... Palarivattam Philipose
  236. Kakkakum Poochakkum Kalyanam (1995) .... Balakrishnan
  237. Avittam Thirunaal Aarogya Sriman (1995) .... Mangalan Mankombu
  238. Aniyan Bava Chetan Bava (1995) .... Balan
  239. Sundari Neeyum Sundaran Njanum (1995)
  240. Aadyathe Kanmani (1995) .... Narayanankutty
  241. Vardhakya Puranam (1994)
  242. Vadhu Doctoranu (1994) .... Natheli
  243. Pavam Ia Ivachan (1994)
  244. Manathe Kottaram (1994)
  245. Moonnam Loka Pattalam (1994)....Prashna Kumaran
  246. Malappuram Haji Mahanaya Joji (1994)
  247. CID Unnikrishnan B.A., BEd (1994)
  248. Kavadiyattam (1993) .... Tea Shop Employee
  249. Janam (1993) .... Party Member
  250. Aagneyam (1993) .... Rajappan
  251. Utsava Melam (1992)
  252. Kaazhchakkppuram (1992) .... Teashop Worker
  253. Ayalathe Addeham (1992) .... Abu
  254. Adharam (1992) .... Divakaran
  255. Maala Yogam (1990) .... Kochu Raman
  256. Aazhikkoru Muthu (1989).... Icecream Seller
  257. Innale (1989) .... Hospital Attendant
  258. Aparan (1988) .... Bit role
  259. Sammelanam(1985)....Man at toddy shop
  260. Jwalanam (1985)

വസ്ത്രാലങ്കാരം

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. "വെട്ടി തുന്നിയെടുത്ത് ഒരു ജീവിതം". മനോരമ. Archived from the original on 2015-04-06. Retrieved 2015 ഏപ്രിൽ 6. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. https://malayalam.news18.com/news/film/indrans-got-first-international-award-for-best-actor-at-singapore-film-festival-aa-156075.html
  3. "Kerala Film Awards 2018 Best Actor".

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇന്ദ്രൻസ്&oldid=3970808" എന്ന താളിൽനിന്ന് ശേഖരിച്ചത്