ഉന്നം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉന്നം. റീമാ കല്ലിങ്കൽ, ശ്രീനിവാസൻ, ലാൽ, നെടുമുടി വേണു, ശ്വേതാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഉന്നം
സംവിധാനംസിബി മലയിൽ
നിർമ്മാണംനൗഷാദ്
ബഷീർ
രചനസ്വാതി ഭാസ്‌കർ
അഭിനേതാക്കൾ
സംഗീതംജോൺ പി. വർക്കി
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ചിത്രസംയോജനംബിജിത്ത് ബാല
വിതരണംആർ. ആർ. എന്റർടെയിൻമെന്റ് റിലീസ്
റിലീസിങ് തീയതിഫെബ്രുവരി 10, 2012
രാജ്യം ഇന്ത്യ
ഭാഷമലയാളം
"https://ml.wikipedia.org/w/index.php?title=ഉന്നം_(ചലച്ചിത്രം)&oldid=3762575" എന്ന താളിൽനിന്ന് ശേഖരിച്ചത്