ഉസ്താദ് (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1999 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ നായക വേഷത്തിൽ എത്തിയ ഒരു മലയാളം സിനിമയാണ് ഉസ്താദ് (English: Master). രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് ഷാജി കൈലാസ് രഞ്ജിത്ത് ആണ്.
ഉസ്താദ് | |
---|---|
പ്രമാണം:Ustaad.jpg | |
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | ഷാജി കൈലാസ് രഞ്ജിത്ത് |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മോഹൻലാൽ ദിവ്യ ഉണ്ണി വിനീത് സായികുമാർ |
സംഗീതം | വിദ്യാസാഗർ (ഗാനങ്ങൾ) രാജാമണി (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എൽ.ഭൂമിനാഥൻ |
സ്റ്റുഡിയോ | കൺട്രി ടാക്കീസ് |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 130 minutes |
പ്രമുഖ ബിസിനസ്മാനായ പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടി ഉണ്ട്. കുടുംബസ്ഥനായ പരമേശ്വരൻയും അധോലോക നായകനായ ഉസ്താദിൻറെയും കഥ പറയുകയാണ് ഈ സിനിമയിലൂടെ.
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ... ഉസ്താദ്/പരമേശ്വരൻ
- ദിവ്യ ഉണ്ണി... പദ്മജ/പപ്പാ
- രാജീവ്...യൂസഫ് ഷാ
- വിനീത്... നന്ദൻ
- സായികുമാർ... ഗിരി
- ഇന്ദ്രജ... ക്ഷമ
- ജനാർദ്ദനൻ...സ്വാമി
- ഇന്നസെന്റ്... കുഞ്ഞി പാലു
- എൻ.എഫ്. വർഗ്ഗീസ്... മോഹൻ തമ്പി
- വാണി വിശ്വനാഥ്... സിറ്റി പോലീസ് കമ്മിഷണർ വർഷ വർമ്മ
- നരേന്ദ്രപ്രസാദ്... ശേഖരൻ
- കെ.ബി. ഗണേഷ് കുമാർ... സേതു
- മണിയൻപിള്ള രാജു... അഡ്വക്കേറ്റ് എബ്രഹാം
- സിദ്ദിഖ്... ഇറാനി
- അഗസ്റ്റിൻ... അലി അബു
- കൊച്ചിൻ ഹനീഫ... കേന്ദ്രമന്ത്രി ശിവാജി റാവു/കുട്ടികൃഷ്ണൻ
- കുഞ്ചൻ... അപ്പൂട്ടി
- ചിത്ര... അംബിക
- ജോമോൾ... സറീന, യൂസഫ് ഷായുടെ അനിയത്തി
- സുധീഷ്... സറീനയുടെ ഭർത്താവ്
- ശ്രീവിദ്യ... ഡോക്ടർ മാലതി മേനോൻ
- സാദിഖ്... പോലീസ് സൂപ്രണ്ട്
- തമ്പി കണ്ണന്താനം... യൂസഫ് ഷായുടെ പാർട്നർ