സത്യവാൻ സാവിത്രി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഒരു മലയാള ഭാഷാ ചലച്ചിത്രമാണ് സത്യവാൻ സാവിത്രി. കമലഹാസൻ, ശ്രീദേവി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1] [2] ചിത്രം അതേ തലക്കെട്ടോടെ തമിഴിലേക്കും സത്യവന്തുദു എന്ന പേരിൽ തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു.[3]
സത്യവാൻ സാവിത്രി | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | ആർ. ദേവരാജൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | കമൽ ഹാസൻ ശ്രീദേവി അടൂർ ഭാസി തിക്കുറിശ്ശി സുകുമാരൻ നായർ ശ്രീലത |
സംഗീതം | ജി. ദേവരാജൻ |
പശ്ചാത്തലസംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | ഹസീന ഫിലിംസ് റിലീസ് |
ബാനർ | ഹസീന ഫിലിംസ് റിലീസ് |
വിതരണം | ശ്രീവർധിനി പ്രൊഡക്ഷൻസ് |
പരസ്യം | രാധാകൃഷ്ണൻ (ആർ കെ) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പ്ലോട്ട്
തിരുത്തുകയുധിഷ്ഠിരന്റെ ചോദ്യത്തിനുത്തരമായി മർക്കണ്ഡേയൻ പറഞ്ഞതുപ്രകാരം ദ്രൗപതിയുമായി പൊരുത്തപ്പെടുന്ന തരത്തിൽ ഭർത്താവിനോടു ഭക്തി പുലർത്തുന്ന സാവിത്രി എന്ന ഐതിഹാസിക യുവതിയുടെ കഥയാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. ഇതിഹാസമായ മഹാഭാരതത്തിൽ നിന്നാണ് ഈ കഥ എടുത്തിട്ടുള്ളത്.[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | കമൽ ഹാസൻ | സത്യവാൻ |
2 | ശ്രീദേവി | സാവിത്രി |
3 | അടൂർ ഭാസി | |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | |
5 | ജോസ് പ്രകാശ് | അശ്വപതി |
6 | കവിയൂർ പൊന്നമ്മ | അരുന്ധതി ദേവി |
7 | ശങ്കരാടി | രാജഗുരു |
8 | ശ്രീലത | |
9 | പട്ടം സദൻ | |
10 | പി.കെ. എബ്രഹാം | |
11 | മണവാളൻ ജോസഫ് | |
12 | ടി.പി. മാധവൻ | |
13 | കടുവാക്കുളം ആന്റണി | |
14 | ആറന്മുള പൊന്നമ്മ | |
15 | ബേബി സുമതി |
- വരികൾ:ശ്രീകുമാരൻ തമ്പി
- ഈണം: ജി ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആഷാഢം | [കെ ജെ യേശുദാസ്[]] | ശുദ്ധധന്യാസി |
2 | കല്യാണപ്പാട്ടു | പി മാധുരി ,കോറസ് | വൃന്ദാവന സാരംഗ |
3 | കസ്തൂരിമല്ലിക | പി ജയചന്ദ്രൻ,പി മാധുരി | വലചി |
4 | നീലാംബുജങ്ങൾ വിടർന്നു | കെ ജെ യേശുദാസ് | മോഹനം |
5 | പൂഞ്ചോലക്കടവിൽ | കെ പി ബ്രഹ്മാനന്ദൻ,സി ഒ ആന്റോ ,പി മാധുരി | |
6 | രാഗസാഗരമേ | കെ ജെ യേശുദാസ് | ഹിന്ദോളം |
7 | തിരുവിളയാടലിൽ | പി മാധുരി | മായാമാളവഗൗള |
പരാമർശങ്ങൾ
തിരുത്തുക- ↑ "സത്യവാൻ സാവിത്രി (1977)". malayalachalachithram.
- ↑ "Film Satyavan Savithri LP Records". musicalaya. Archived from the original on 2014-01-08. Retrieved 2014-01-09.
{{cite web}}
: Cite has empty unknown parameter:|5=
(help) - ↑ https://www.youtube.com/watch?v=zjTVhj1COSk
- ↑ "സത്യവാൻ സാവിത്രി (1977))". spicyonion.com. Retrieved 2020-08-02.
- ↑ "സത്യവാൻ സാവിത്രി (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സത്യവാൻ സാവിത്രി (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.