പി.കെ. എബ്രഹാം
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
മലയാളസിനിമയിലെ ഒരു പ്രശസ്ത നടനായിരുന്നു പി.കെ. എബ്രഹാം.[1]
അഭിനയിച്ച സിനിമകൾതിരുത്തുക
- പൊന്തൻമാട [2]
- ഉയരങ്ങളിൽ
- ഒരു കഥ ഒരു നുണക്കഥ
- ശ്യാമ കൃഷ്ണൻ നമ്പ്യാർ
- അക്കച്ചീടെ കുഞ്ഞുവാവ
- അയനം
- ധ്രുവം
- നാടുവാഴികൾ
- വെള്ളം
- ലക്ഷ്മണരേഖ
- കടമറ്റത്തച്ചൻ
- ഉമാനിലയം
- മനസ്സറിയാതെ
- ആരാന്റെ മുല്ല കൊച്ചുമുല്ല
- മംഗളം നേരുന്നു
- അക്ഷരങ്ങൾ
- സന്ദർഭം
- കഥയ്ക്കു പിന്നിൽ
- ന്യൂ ഡൽഹി
- വീണ്ടും