വൃന്ദാവനസാരംഗ

(വൃന്ദാവന സാരംഗ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇരുപത്തിരണ്ടാമതു മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ഒരു ജന്യമാണ് വൃന്ദാവന സാരംഗ.[1] മദ്ധ്യമാവതിയുമായി വൃന്ദാവന സാരംഗയ്ക്ക് നല്ല സാമ്യമുണ്ട്.

ലക്ഷണംതിരുത്തുക

ആരോഹണം

സ രി2 മ1 പ നി3 സ

അവരോഹണം

സ നി2 പ മ1 രി2 ഗ2 സ

കൃതികൾതിരുത്തുക

ചലച്ചിത്രഗാനങ്ങൾതിരുത്തുക

  • ആദ്യമായ് കണ്ടനാൾ (തൂവൽകൊട്ടാരം)
  • ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്)
  • ചഞ്ചലദ്രുതപദതാളം (ഇഷ്ടം)
  • ഇന്ദുപുഷ്പം ചൂടി (വൈശാലി)
  • കരളെ നിൻ കൈ പിടിച്ചാൽ (ദേവദൂതൻ)
  • ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്)
  • ചൂളമടീച്ചു കറങ്ങി നടക്കും (സമ്മർ ഇൻ ബത്‌ലഹേം)
  • ഇവളാരോ (ഒരു മെക്സിക്കൻ അപാരത)

ഭക്തിഗാനങ്ങൾതിരുത്തുക

  • തുളസിക്കതിർ നുള്ളിയെടുത്തു (പരമ്പരാഗതം)

അവലംബംതിരുത്തുക

  1. http://www.ragasurabhi.com/carnatic-music/raga/raga--brindavana-saranga.html
"https://ml.wikipedia.org/w/index.php?title=വൃന്ദാവനസാരംഗ&oldid=3486546" എന്ന താളിൽനിന്ന് ശേഖരിച്ചത്