സത്യകല
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
തെക്കേ ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് സത്യകല 1970 -80 കാലത്ത് മലയാളം, തമിഴ് ചിത്രങ്ങളിൽ പ്രധാന റോളുകളിൽ സത്യകല ഉണ്ടായിരുന്നു. .[1]
സത്യകല | |
---|---|
ദേശീയത | ഭാരതീയ |
തൊഴിൽ | നടി |
സജീവ കാലം | 1972-മുതൽ |
ജീവിതരേഖ
തിരുത്തുകസത്യകല ജനിച്ചത് തമിഴ് നാട്ടിലാണ്. 1980ൽ ശാലിനി എന്റെ കൂട്ടുകാരി എന്ന ബോക്സോഫീസ് ഹിറ്റിലൂടെ ആണ് മലയാള സിനിമയിലെത്തിയത്[2]. തുടർന്ന് തിർക്കേറിയ അവർ മമ്മുട്ടി, പ്രേം നസീർ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായി പല ചിത്രങ്ങളിൽ അഭിനയിച്ചു. . 1984ൽ മലയാളസിനിമാലോകം വിട്ട് മദ്രാസിൽ താമസിക്കുന്നു. തമിഴ് സിനിമയിലും സീരിയലുകളീലും പിന്നീടും ഉണ്ടായിരുന്നു.[3]