സിന്ദൂരസന്ധ്യക്ക് മൗനം (ചലച്ചിത്രം)
വി.കെ.ബി മേനോൻ നിർമ്മിച്ച ഐ.വി. ശശി സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് സിന്ദൂരസന്ധ്യക്ക് മൗനം. ലക്ഷ്മി, മാധവി, രതീഷ്, മോഹൻലാൽ, കുതിരവട്ടം പപ്പു, പ്രതാപ് പോത്തൻ തുറങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംഗീതം ശ്യാം കൈകാര്യം ചെയ്തിരിക്കുന്നു.[1][2] ഈ ചിത്രം മുഴുവനായും കാഠ്മണ്ഡുവിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സിന്ദൂരസന്ധ്യക്ക് മൗനം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | വി.കെ.ബി. മേനോൻ |
രചന | പ്രിയദർശൻ (Uncredited) ടി. ദാമോദരൻ |
തിരക്കഥ | ഡോ, ബാലകൃഷ്ണൻ |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | സി.ഇ. ബാബു എസ്.എസ്. ചന്ദ്രമോഹൻ |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | മറുനാടൻ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
താരനിര
തിരുത്തുകക്ര.നം. | താരം | വേഷം |
---|---|---|
1 | ലക്ഷ്മി | ദീപ്തി |
2 | മമ്മൂട്ടി | ദീപ്തിയുടെ അച്ഛൻ |
3 | മാധവി | സിജി |
4 | രതീഷ് | വിനോദ് |
5 | മോഹൻലാൽ | കിഷോർ |
6 | കുതിരവട്ടം പപ്പു | ചന്ദ്രൻ |
7 | പ്രതാപ് പോത്തൻ | അനിൽ അക രാജു |
8 | ബാലൻ കെ നായർ | ശേഖർ |
9 | രവീന്ദ്രൻ | കുമാർ |
10 | കുഞ്ചൻ | പ്രേമാനന്ദ് |
11 | സുരേഖ | കുമാരിന്റെ കാമുകി |
12 | സീമ | സീമ |
13 | സത്യകല | ദീപ്തിയുടെ അമ്മ |
14 | സത്താർ |
പാട്ടരങ്ങ്
തിരുത്തുകബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം ഈണം നൽകിയിരിക്കുന്നു
ക്ര.നം. | പാട്ട് | പാട്ടുകാർ | |
---|---|---|---|
1 | ആകാശഗംഗയിൽ | കൃഷ്ണചന്ദ്രൻ ,എസ്. ജാനകി | |
2 | ആകാശഗംഗയിൽ | എസ്. ജാനകി സംഘം | |
3 | ഗംഗാ യമുനകളേ | ,കെ.ജെ. യേശുദാസ്, പി. മാധുരി | |
3 | കേളീലോലം തൂവൽ | കെ.ജെ. യേശുദാസ്,എസ്. ജാനകി | |
4 | ലീലാരംഗം | എസ്. ജാനകി ജയചന്ദ്രൻ | |
5 | ശാലീനയാം ശരല്പ്രസാദമേ | കെ.ജെ. യേശുദാസ്, എസ്. ജാനകി | |
6 | ദേർ വാസ് എ വുമൺ | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "സിന്ദൂരസന്ധ്യ്ക്ക് മൗനം". www.malayalachalachithram.com. Retrieved 2017-07-26.
- ↑ "സിന്ദൂരസന്ധ്യ്ക്ക് മൗനം". malayalasangeetham.info. Retrieved 2017-07-26.