വിക്കിപീഡിയ:വിക്കി സമൂഹം
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദിയാണ് വിക്കി സമൂഹം. മലയാളം വിക്കിപീഡിയയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഇവിടെ കാണാം.
|
ഉള്ളടക്കം: |
വാർത്താ ഫലകംവിക്കിപീഡിയയെ സംബന്ധിച്ച വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ | ||
പ്രധാന അറിയിപ്പ്വിക്കിമീഡിയ ഫൌണ്ടേഷൻ വാർത്തകൾ
അറിയിപ്പുകൾ2023
2022
|
ഒരു കൈ സഹായംമലയാളം വിക്കിപീഡിയയിൽ 86,240 ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂർണ്ണ ലേഖനങ്ങളാണ്. ലേഖനങ്ങൾ വിപുലീകരിക്കാനുള്ള യജ്ഞങ്ങളിൽ പങ്കാളിയാകൂ | |||
നിങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ
അറ്റകുറ്റപ്പണികൾ
|
വിക്കിപീഡിയയിൽ നിങ്ങൾക്കു ചെയ്യാവുന്ന ഏതാനും മിനുക്കു പണികൾ താഴെയുണ്ട്. ലേഖനങ്ങൾ തിരുത്താനും മെച്ചപ്പെടുത്താനുമുള്ള ഈ യജ്ഞത്തിൽ പങ്കാളികളാവുക: |
സഹകരണ സംഘംവിക്കിപീഡിയയിലെ ലേഖനങ്ങളുടെ നിലവാരമുയർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഓരോമാസവും സംശോധനാ യജ്ഞം സംഘടിപ്പിക്കുന്നു. | |
താരകലേഖനയജ്ഞംലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയർത്താനുള്ള യജ്ഞമാണിത്. ഓരോ മാസത്തിലും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂർത്തീകരിക്കാനുമുള്ള യജ്ഞത്തിൽ പങ്കാളിയാവുക. ഈ മാസത്തെ ലേഖനം:ഉത്തർപ്രദേശ് ഭാരതത്തിലെ ജനസംഖ്യ അനുസരിച്ച്‍ ഒന്നാമത്തേതും വിസ്തീർണമനുസരിച്ച്‍ അഞ്ചാമത്തേതും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് (ഹിന്ദി: उत्तर प्रदेश, ഉർദു: اتر پردیش). ലഖ്‌നൗ ആണ് തലസ്ഥാനം , കാൺപൂർ ആണ് ഏറ്റവും വലിയ നഗരം. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്[5], ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽച്ചിലതാണ്. |
വിക്കി പദ്ധതികൾഒരു പ്രത്യേക വിഷയത്തിൽ താല്പര്യമുള്ള ഒന്നിലധികം ഉപയോക്താക്കൾ ചേർന്ന് ആ വിഷയത്തെ സംബന്ധിച്ചുള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിനും നയങ്ങൾ രൂപവത്കരിക്കുന്നതിനുമായുള്ള വേദിയാണിത്. വിക്കിപീഡിയയിൽ നിലവിലുള്ള പദ്ധതികൾ അക്ഷരക്രമത്തിൽ താഴെ കൊടുക്കുന്നു.
|
വഴികാട്ടിമലയാളം വിക്കിപീഡിയയിലെ കീഴ്വഴക്കങ്ങളും പൊതുവായ നയങ്ങളും | |
സഹായി
എഡിറ്റിങ്
നയങ്ങളും മാർഗ്ഗരേഖകളുംപൊതുവായ ചില നയങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പ്രതിപാദിക്കുന്നു. ലേഖനങ്ങളിലെ നയങ്ങൾ
ഇതര ഉപയോക്താക്കളുമായുള്ള സമ്പർക്കം |
സംരംഭങ്ങൾപുതുമുഖങ്ങൾ ശ്രദ്ധിക്കുകസമ്പർക്ക വേദികൾ
പ്രോത്സാഹന വേദികൾപൊതുവായ നടപടിക്രമങ്ങൾ
ഇതര വിക്കിമീഡിയ സംരംഭങ്ങൾ
|