ഗുണമേന്മ പദ്ധതിയിലേക്ക് സ്വാഗതം!

ഈ പദ്ധതി നടപ്പിൽ വരുത്താനാവശ്യമായ മുൻകൂർ പ്രവർത്തനങ്ങൾ നടത്തുവാൻ താങ്കളുടെ സഹായം ആവശ്യമുണ്ട്. ദയവായി ഈ പദ്ധതിയിൽ പങ്കാളിയാവുക.

ആദ്യപടിയെന്ന നിലയിൽ തെരെഞ്ഞെടുത്ത ലേഖനങ്ങളിൽ നിന്നുള്ള ആദ്യത്തെ 10 ലേഖനങ്ങളിൽ പരീക്ഷണാർത്ഥം നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്നു, അവ താഴെ കൊടുക്കുന്നു. ഓരോ ലേഖനത്തിനും വിവിധ വിഭാഗങ്ങളിൽ എത്ര മാർക്കുകൾ വീതം നൽകാമെന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം പ്രസ്തുത ലേഖനത്തിന്റെ പേരിലുള്ള തലക്കെട്ടിനു താഴെ രേഖപ്പെടുത്തുക (ശ്രദ്ധിക്കുക: ഇവിടെ ലഭിക്കുന്ന മാർക്കുകൾ അന്തിമമല്ല).

ഇതുമായി ബന്ധപ്പെട്ട ഫലകങ്ങൾ:

ഇതു മായി ബന്ധപ്പെട്ട് മുൻപ് നടന്ന സംവാദങ്ങളും:


വൈക്കം മുഹമ്മദ് ബഷീർതിരുത്തുക

ഫുട്ബോൾതിരുത്തുക

സെപ്റ്റംബർ 11ലെ ഭീകരാക്രമണംതിരുത്തുക

മഹാത്മാഗാന്ധിതിരുത്തുക

ഫിയോദർ ദസ്തയേവ്‌സ്കിതിരുത്തുക

എം.എസ്‌. സുബ്ബലക്ഷ്മിതിരുത്തുക

ക്രിസ്തുമസ്തിരുത്തുക

കെ.ജെ. യേശുദാസ്തിരുത്തുക

വി.കെ.എൻ.തിരുത്തുക

രാജവെമ്പാലതിരുത്തുക