വിക്കിപദ്ധതി/ഉത്സവം
ലക്ഷ്യംഉത്സവങ്ങളുമായി സ്വതന്ത്ര ഉള്ളടക്കങ്ങളുടെ/ചിത്രങ്ങളുടെ നിർമ്മിതി
അംഗങ്ങൾവിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും

തുലാം മാസത്തിൽ മലബാറിലാരംഭിക്കുന്ന തെയ്യത്തിലൂടെയാണ് കേരളത്തിലെ ഉത്സവകാലം ആരംഭിക്കുന്നത്. പതിയെ ഇത് തെക്കൻ ജില്ലകളിലേക്ക് പടർന്ന് ആറുമാസത്തോളം നീണ്ടുനിൽക്കുന്നു . ഇക്കാലയളവ് കൊണ്ട് മലയാളം വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളിലും ഉത്സവങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം ചേർക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച വിക്കിപദ്ധതിയുടെ പ്രധാനതാൾ ആണിത്.

ഉദ്ദേശ്യലക്ഷ്യങ്ങൾ തിരുത്തുക

  • ഉത്സവങ്ങലുമായും മറ്റ് അനുബന്ധങ്ങളുമായും (അനുഷ്ഠാനങ്ങൾ, ക്ഷേത്രകലകൾ..) ബന്ധപ്പെട്ട ലേഖനങ്ങൾ നിർമ്മിക്കുക, നിലവിലുള്ളവ മെച്ചപ്പെടുത്തുക
  • ഉത്സവങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളും പുരാവൃത്തങ്ങളും ശേഖരിക്കുക.
  • ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും കോമൺസിലെത്തിക്കുക
  • വായ്ത്താരികളും തോറ്റംപാട്ടും മറ്റും ചൊല്ലുകളിലെത്തിക്കുക.

അംഗങ്ങൾ തിരുത്തുക

കാസർഗോഡ് തിരുത്തുക

കണ്ണൂർ തിരുത്തുക

വയനാട് തിരുത്തുക

കോഴിക്കോട് തിരുത്തുക

മലപ്പുറം തിരുത്തുക

പാലക്കാട് തിരുത്തുക

തൃശ്ശൂർ തിരുത്തുക

  1. മനോജ്‌ .കെ

എറണാകുളം തിരുത്തുക

ഇടുക്കി തിരുത്തുക

കോട്ടയം തിരുത്തുക

ആലപ്പുഴ തിരുത്തുക

പത്തനംതിട്ട തിരുത്തുക

കൊല്ലം തിരുത്തുക

  1. അഖിലൻ
  2. കണ്ണൻഷൺമുഖം

തിരുവനന്തപുരം തിരുത്തുക

പദ്ധതിയുടെ ഭാഗമായി തുടങ്ങിയ/മെച്ചപ്പെടുത്തിയ ലേഖനങ്ങൾ തിരുത്തുക

പദ്ധതിയുടെ ഭാഗമായി അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം തിരുത്തുക