മലയാളം വിക്കിപീഡിയയിലെ ചലച്ചിത്ര ലേഖനങ്ങൾ,ചലച്ചിത്ര കവാടം എന്നിവ പരിപാലിക്കുവാൻ വേണ്ടിയുള്ള വിക്കി പദ്ധതിയാണിത്.മലയാളം വിക്കിപീഡിയയിൽ ചലച്ചിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ താത്പര്യമുള്ളവർ എല്ലാവരും ഇതിൽ പങ്കാളികളാകുക.

ലക്ഷ്യം
  • ചലച്ചിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ നിലവാരം ഉയർത്തുക.
  • വിക്കിപീഡിയയിൽ ചലച്ചിത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
  • കൂടുതൽ ചലച്ചിത്ര ലേഖനങ്ങൾ സൃഷ്ടിച്ചും വിപുലീകരിച്ചും വിക്കിപീഡിയയിലെ ചലച്ചിത്ര മേഖലയെ പുഷ്ടിപ്പെടുത്തുക.

അംഗങ്ങൾ