വിക്കിപീഡിയ:താരക ഗണം
നടപടിക്രമങ്ങൾ
തിരുത്തുകവിക്കിപീഡിയയിലെ സന്നദ്ധ പ്രവർത്തകർ ചേർന്ന് ചില നടപടിക്രമങ്ങളിലൂടെ ലേഖനങ്ങളും ചിത്രങ്ങളും പട്ടികകളും തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. ഇതിന്റെ മാനദണ്ഡങ്ങളും ഈ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഉള്ളടക്കങ്ങളും ഇതോടൊപ്പമുള്ള ടേബിളിൽ കാണാം.