വിക്കിപീഡിയ:വിക്കിപദ്ധതി/വീഡിയോ സഹായം
മലയാളം വിക്കിപീഡിയയിൽ സഹായവീഡിയോകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണു് വീഡിയോ സഹായം എന്ന വിക്കിപദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ താഴെ പറയുന്നു.
- നിമ്മിക്കുവനുദ്ദേശിക്കുന്ന വീഡിയോകളുടെ വിഷയാനുവിഷയക്രമങ്ങൾ ഉണ്ടാക്കുക. (ഒന്നിലധികം ചെറിയ ചെറിയ വിഷയങ്ങൾ.)
- ഉപതാളുകളുടെ നിർമ്മാണം (നിലവിലുള്ള ഉപതാളുകൾ കാണുക)
- ഇവയുടെ രൂപരേഖ തിരക്കഥാരൂപത്തിൽ എഴുതുക. (തിരക്കഥയുടെ ഉദാഹരണം കാണുക)
- വീഡിയോ നിർമ്മാണം (ഉദാഹരണവീഡിയോ കാണുക)
- ഗുണം, യോഗ്യത വിലയിരുത്തൽ
- നിർമ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങൾ ഉള്ളടക്കപ്പട്ടികയിലും മറ്റു സഹായം താളുകളിലും ചേർക്കുക.
- പുനർനിർമ്മാണം.
അംഗങ്ങൾ
തിരുത്തുകചെയ്യുന്ന ജോലി
തിരുത്തുകതിരക്കഥ
തിരുത്തുകവീഡിയോ പുനർ/നിർമ്മാണം
തിരുത്തുകവിഷയങ്ങൾ
തിരുത്തുകഇവിടെ ചേർത്തിരിക്കുന്ന വിഷയങ്ങൾ വിപുലീകരിക്കുവാൻ ശ്രമിക്കുമല്ലോ.
വിക്കിപീഡിയ
തിരുത്തുക- എന്താണ് വിക്കിപീഡിയ
- കമ്പ്യൂട്ടറിൽ മലയാളം സജ്ജമാക്കൽ
- എഴുത്തുപകരണം
ഉപയോക്താവ്
തിരുത്തുക- ഉപയോക്താവാകുന്നതെങ്ങനെ
- ലോഗിൻ ചെയ്യുന്നതെങ്ങനെ
- ഉപയോക്തൃതാൾ വിശദീകരണം/നിർമ്മാണം
- സംവാദം താൾ
- ഒപ്പ് ഉണ്ടാക്കുന്നത്/ ഉപയോഗിക്കുന്നത്
- ക്രമീകരണങ്ങൾ
ലേഖനം
തിരുത്തുക- ലേഖനം തിരയുന്നതെങ്ങനെ
- ലേഖനം വായന
- ലേഖനം സംവാദം
- നാൾവഴി
- ലേഖനം അച്ചടിക്കുന്നവിധം
- ലേഖനങ്ങളുടെ പകർപ്പവകാശം
തിരുത്തൽ
തിരുത്തുക- ലേഖനം തുടങ്ങൽ
- വിഭാഗം
- ചിത്രം
- അപ്ലോഡ്
- ലേഖനത്തിൽ
- വർഗ്ഗം
- നിർമ്മാണം
- ലേഖനത്തിൽ
- കണ്ണികൾ
- ഇന്റർവിക്കി
- വിക്കികണ്ണി
- തലക്കെട്ട് മാറ്റൽ
- അവലംബം