വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ/പത്തായം 1
വർഗ്ഗം:ഒരു വരിയുമില്ലാത്ത ലേഖനം
തിരുത്തുകഈ വർഗ്ഗം ആവശ്യമുണ്ടോ, യാതൊരു അനുബന്ധകണ്ണികളും കാണുന്നില്ല. --ജുനൈദ് | Junaid (സംവാദം) 11:25, 31 ഡിസംബർ 2009 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 06:38, 12 ജനുവരി 2010 (UTC) |
കാലിയായ വർഗ്ഗം. ഒരുപക്ഷെ ഇനി ചിത്രങ്ങൾ വരാനും സാധ്യത ഇല്ല. വന്നാലും കോമൺസിലേയ്ക്ക് മാറ്റാം. --ശ്രീജിത്ത് കെ (സംവാദം) 13:10, 18 നവംബർ 2010 (UTC)
തീരുമാനം: Jyothis നീക്കം ചെയ്തു -- കിരൺ ഗോപി 03:48, 29 ഡിസംബർ 2010 (UTC) |
കാലിയായ വർഗ്ഗം. ഒരുപക്ഷെ ഇനി ചിത്രങ്ങൾ വരാനും സാധ്യത ഇല്ല. വന്നാലും കോമൺസിലേയ്ക്ക് മാറ്റാം. --ശ്രീജിത്ത് കെ (സംവാദം) 10:41, 30 നവംബർ 2010 (UTC)
- കാണുക (ഇവിടെ നിന്നും) ഇതു പോലെ വേറെയും ചിത്രങ്ങൾ മാറ്റിയതായി കാണുന്നുണ്ട്. --സാദിക്ക് ഖാലിദ് 15:14, 30 നവംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:26, 27 മാർച്ച് 2011 (UTC) |
കാലിയായ വർഗ്ഗം. ഒരുപക്ഷെ ഇനി ചിത്രങ്ങൾ വരാനും സാധ്യത ഇല്ല. വന്നാലും കോമൺസിലേയ്ക്ക് മാറ്റാം. --ശ്രീജിത്ത് കെ (സംവാദം) 09:58, 6 ഡിസംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 13:16, 21 ഡിസംബർ 2010 (UTC) |
കാലിയായ വർഗ്ഗം. ഒരുപക്ഷെ ഇനി ചിത്രങ്ങൾ വരാനും സാധ്യത ഇല്ല. വന്നാലും കോമൺസിലേയ്ക്ക് മാറ്റാം. --ശ്രീജിത്ത് കെ (സംവാദം) 13:07, 21 ഡിസംബർ 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 13:16, 21 ഡിസംബർ 2010 (UTC) |
വർഗ്ഗം:സമകാലിക സംഭവങ്ങൾ ഉണ്ട്. --എഴുത്തുകാരി സംവാദം 11:48, 16 ഡിസംബർ 2011 (UTC)
- ഫലകം:Recent death-ൽ ഇതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.--റോജി പാലാ (സംവാദം) 18:01, 13 ജനുവരി 2012 (UTC)
തീരുമാനം: നിക്കം ചെയ്തു -- Vssun (സംവാദം) 18:28, 13 ജനുവരി 2012 (UTC) |
- ഫലകം:Recent death-ൽ സമകാലീന സംഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിൽ ഫലകത്തിൽ മാറ്റം വരുത്തുക.--റോജി പാലാ (സംവാദം) 18:39, 13 ജനുവരി 2012 (UTC)
ഈ മാറ്റം വരുത്തിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:32, 15 ജനുവരി 2012 (UTC)
വർഗ്ഗം:ഉബുണ്ടു ആധാരമാക്കിയുള്ള വിതരണങ്ങൾ ഉണ്ട്. --റംഷാദ് (സംവാദം) 06:11, 26 ജൂൺ 2012 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 06:59, 26 ജൂൺ 2012 (UTC) |
പകരം വേറേയുണ്ട് വർഗ്ഗം:ചലച്ചിത്രകഥാപാത്രങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:23, 12 ജൂൺ 2013 (UTC)
തീരുമാനം: നിക്കം ചെയ്തു --മനോജ് .കെ (സംവാദം) 10:31, 12 ജൂൺ 2013 (UTC) |
ആവർത്തനം: വർഗ്ഗം:നിശ്ശബ്ദചലച്ചിത്രങ്ങൾ --ജോസഫ് 14:28, 21 ഫെബ്രുവരി 2014 (UTC)
വർഗ്ഗം:ഉർദു കവികൾ എന്ന വർഗ്ഗം നിലവിലുണ്ട് --ഷാജി (സംവാദം) 00:42, 12 സെപ്റ്റംബർ 2014 (UTC)
നീക്കം ചെയ്യേണ്ട ആവശ്യമുണ്ടോ? തിരിച്ചുവിടൽ നടത്തിയാൽ പോരെ? (തിരിച്ചുവിടൽ ഫലകം ചേർത്തിട്ടുണ്ട്)--Arjunkmohan (സംവാദം) 17:45, 11 ഒക്ടോബർ 2016 (UTC)
വർഗ്ഗം:ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എന്ന വർഗ്ഗം നിലവിലുണ്ട്----അജിത്ത്.എം.എസ് (സംവാദം) 19:30, 29 ജനുവരി 2016 (UTC)
അക്ഷരത്തെറ്റ്, വർഗ്ഗം:വൈദ്യശാസ്ത്രശാഖകൾ എന്ന വർഗ്ഗം നിർമ്മിച്ചിട്ടുണ്ട്--ഷാജി (സംവാദം) 01:37, 12 സെപ്റ്റംബർ 2018 (UTC)
ആവശ്യമില്ലാത്ത വർഗ്ഗം--KG (കിരൺ) 06:29, 21 ജൂലൈ 2020 (UTC)
- കൽകത്തയിൽ ഒരുപാട് പ്രശസ്തരായ മലയാളികൽ ഇല്ലേ? നവീന എഴുത്തുകാരിൽ ഒരാളും (സുസ്മേഷ് ചന്ദ്രോത്ത്?) കൽക്കട്ടയിൽ ആണെന്ന് അടുത്ത് വായിച്ചു. ബാലാമണിയമ്മ, കമലാദാസ്, പൊലുള്ളവർ വേറെ --ദിനേശ് വെള്ളക്കാട്ട്:സംവാദം 14:10, 22 ജൂലൈ 2020 (UTC)
- ഒരോരുതരും താമസിച്ച സ്ഥലത്തിനൊക്കെ വർഗ്ഗം ആവശ്യമില്ലന്ന് കരുതുന്നു--KG (കിരൺ) 03:16, 25 ജൂലൈ 2020 (UTC)
- കൽകത്തയിൽ ഒരുപാട് പ്രശസ്തരായ മലയാളികൽ ഇല്ലേ? നവീന എഴുത്തുകാരിൽ ഒരാളും (സുസ്മേഷ് ചന്ദ്രോത്ത്?) കൽക്കട്ടയിൽ ആണെന്ന് അടുത്ത് വായിച്ചു. ബാലാമണിയമ്മ, കമലാദാസ്, പൊലുള്ളവർ വേറെ --ദിനേശ് വെള്ളക്കാട്ട്:സംവാദം 14:10, 22 ജൂലൈ 2020 (UTC)
- വർഗ്ഗം നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 10:41, 25 ജൂലൈ 2020 (UTC)