ഭരണഘടനാപരമായ രാജവാഴ്ച

(Constitutional monarchy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ലിഖിതമോ അലിഖിതമോ ആയ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഒരു വ്യക്തി ഒരു രാജ്യത്തിന്റെ തലപ്പത്ത് ഭരണാധികാരിയായി സേവനമനുഷ്ടിക്കുന്നതിനെയാണ് ഭരണഘടനാപരമായ രാജവാഴ്ച എന്ന് പറയുന്നത്. ഇതും അപരിമിതമായ രാജവാഴ്ചയും തമ്മിലുള്ള പ്രധാന വ്യത്യാസം അപരിമിതമായ രാജവാഴ്ചയിൽ സർവ അധികാരത്തിന്റെ സ്രോതസ്സ് രാജാവ്/രാജ്ഞി/ചക്രവർത്തി/സുൽത്താൻ എന്നീ പദവികൾ അലങ്കരിക്കുന്ന വ്യക്തി തന്നെയാണ്. ഭരണഘടനാപരമായ രാജവാഴ്ച നിലവിലുള്ള രാജ്യങ്ങളിൽ കൂടുതലും പാർലമെന്ററി ജനാധിപത്യങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ഭരണഘടനാപരമായ_രാജവാഴ്ച&oldid=2284770" എന്ന താളിൽനിന്ന് ശേഖരിച്ചത്