മൊൾഡോവ

(റിപ്പബ്ലിക്ക് ഓഫ് മാൾഡോവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൊൾഡോവ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മൊൾഡോവ) കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. പടിഞ്ഞാറ് റൊമേനിയയും വടക്കും തെക്കും കിഴക്കും ഉക്രെയ്നുമാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. 33,846 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 4,128,047 ആണ്. കിഷിനൗ നഗരം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

Republic of Moldova

Republica Moldova
Flag of Moldova
Flag
Coat of arms of Moldova
Coat of arms
ദേശീയ ഗാനം: Limba noastră  
Our Language
Location of  മൊൾഡോവ  (orange) on the European continent  (white)
Location of  മൊൾഡോവ  (orange)

on the European continent  (white)

തലസ്ഥാനം
and largest city
Chişinău
ഔദ്യോഗിക ഭാഷകൾMoldovan¹
അംഗീകരിച്ച പ്രാദേശിക ഭാഷകൾGagauz, Russian and Ukrainian
നിവാസികളുടെ പേര്Moldovan, Moldavian
ഭരണസമ്പ്രദായംParliamentary republic
• President
Mihai Ghimpu
Vlad Filat (Liberal Democratic Party)
Consolidation
1356
• Autonomous Bessarabian Oblast
April 29, 1818
December 16, 1917
August 2, 1940
• Independence from the Soviet Union
August 27, 1991 (Declared)
December 25, 1991 (Finalized)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
33,846 കി.m2 (13,068 ച മൈ) (139th)
•  ജലം (%)
1.4
ജനസംഖ്യ
• 2008[1] estimate
4,128,047 (121st2)
• 2004 census
3,383,3323
•  ജനസാന്ദ്രത
1,219/കിമീ2 (3,157.2/ച മൈ) (87st)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$9.821 billion[2] (141st)
• പ്രതിശീർഷം
$2,900[2] (IMF) (135th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$4.227 billion[2]
• Per capita
$1,248[2] (IMF)
ജിനി (2007)37.1
medium
എച്ച്.ഡി.ഐ. (2007)Increase 0.708
Error: Invalid HDI value · 111th
നാണയവ്യവസ്ഥMoldovan leu (MDL)
സമയമേഖലUTC+2 (EET)
• Summer (DST)
UTC+3 (EEST)
കോളിംഗ് കോഡ്373
ISO കോഡ്MD
ഇൻ്റർനെറ്റ് ഡൊമൈൻ.md
  1. Used as formal official name; literary form shared with Romanian.
  2. Ranking based on 2005 UN figure including Transnistria.
  3. 2004 census data from the National Bureau of Statistics.[3] Figure does not include Transnistria and Bender.

രാഷ്ട്രപതി രാജ്യത്തലവനും പ്രധാനമന്ത്രി സർക്കാരിന്റെ തലവനുമായ ഒരു പാർലമെന്ററി ജനാധിപത്യ രാജ്യമാണ് മൊൾഡോവ. ഐക്യരാഷ്ട്രസഭ, ഡബ്ലിയു.ടി.ഒ, ഒ.എസ്.സി.ഇ, ജി.യു.എ.എം, സി.ഐ.എസ്, ബി.എസ്.ഇ.സി എന്നീ സംഘടനകളിൽ അംഗമാണ്.

  1. (in Romanian)Situaţia demografică în Republica Moldova pentru anul 2007 Demographyc situation in the Republic od Moldova as for January 1, 2008 Archived 2008-10-01 at the Wayback Machine. and 2004 census of Transnistrian region Archived 2006-04-23 at the Wayback Machine.
  2. 2.0 2.1 2.2 2.3 "Report for Selected Countries and Subjects".
  3. (in Romanian)National Bureau of Statistics of Moldova Archived 2008-11-18 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മൊൾഡോവ&oldid=3789259" എന്ന താളിൽനിന്ന് ശേഖരിച്ചത്