യൂറോപ്യൻ തലസ്ഥാനങ്ങളുടെ പട്ടിക

യൂറോപ്യൻ തലസ്ഥാന നഗരങ്ങൾ വിസ്തീർണ്ണക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു.

സ്ഥാനം നഗരം, രാജ്യം വിസ്തീർണ്ണം (km2)
1. സെർബിയ ബെൽഗ്രേഡ്, സെർബിയ 3,223
2. ടർക്കി അങ്കാര, തുർക്കി 2,516
3. അസർബൈജാൻ ബാക്കു, അസർബെയ്ജാൻ 2,130
4. റിപ്പബ്ലിക്ക് ഓഫ് മാസിഡോണിയ സ്കോപ്യെ, മാസിഡോണിയ 1,854
5. യുണൈറ്റഡ് കിങ്ഡം ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം 1,572
6. മോണ്ടിനെഗ്രോ പോഡ്ഗോറിക്ക, മോണ്ടെനെഗ്രൊ 1,441
7. ബൾഗേറിയ സോഫിയാ, ബൾഗേറിയ 1,349
8. ഇറ്റലി റോം, ഇറ്റലി 1,285
9. റഷ്യ മോസ്കോ, റഷ്യ 1,081
10. ജെർമനി ബെർലിൻ, ജർമ്മനി 892
11. ഉക്രൈൻ കിയേവ്, ഉക്രെയിൻ 839
12. ജോർജ്ജിയ (രാജ്യം) ത്ബിലിസി, ജോർജ്ജിയ 726
13. ക്രൊയേഷ്യ സാഗ്രെബ്, ക്രൊയേഷ്യ 641
14. സ്പെയ്ൻ മാഡ്രിഡ്, സ്പെയിൻ 607
15. ഹംഗറി ബുഡാപെസ്റ്റ്, ഹംഗറി 525
16. പോളണ്ട് വാഴ്സാ, പോളണ്ട് 517
17. ചെക്ക് റിപ്പബ്ലിക്ക് പ്രേഗ്, ചെക്ക് റിപ്പബ്ലിക്ക് 496
18. ഓസ്ട്രിയ വിയന്ന, ഓസ്ട്രിയ 414
19. ലിത്വാനിയ വിൽനിയസ്, ലിത്വാനിയ 401
20. സ്ലോവാക്യ ബ്രാറ്റിസ്ലാവ, സ്ലോവാക്യ 367
21. ലാത്‌വിയ റിഗാ, ലാത്വിയ 307
22. Belarus മിൻസ്ക്, ബെലാറസ് 306
23. നോർവേ ഓസ്ലോ, നോർവേ 285
24. സ്ലോവേന്യ ല്യുബ്‌ല്യാന, സ്ലോവേനിയ 275
25. ഐസ്‌ലൻഡ് റെയ്ക്‌യാവിക്, ഐസ്‌ലാൻഡ് 274
26. റൊമാനിയ ബുക്കാറെസ്റ്റ്, റൊമാനിയ 228
27. അർമേനിയ യെരെവാൻ, അർമേനിയ 227
28. നെതർലൻഡ്സ് ആംസ്റ്റർഡാം, നെതർലാൻഡ്സ് 219
29. സ്വീഡൻ സ്റ്റോക്ക്‌ഹോം, സ്വീഡൻ 188
30. ഫിൻലൻഡ് ഹെൽസിങ്കി, ഫിൻലാൻഡ് 187
31. ബെൽജിയം ബ്രസ്സൽസ്, ബെൽജിയം 161
32. എസ്തോണിയ താലിൻ, എസ്റ്റോണിയ 159
33. Bosnia and Herzegovina സരായെവോ, ബോസ്നിയ ആൻഡ് ഹെഴ്സെഗോവിനാ 142
34. Moldova ക്രിസിനൗ, മോൾഡോവാ 120
35. റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് ഡബ്‌ലിൻ, റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് 114
36. ഫ്രാൻസ് പാരിസ്, ഫ്രാൻസ് 105
37. ഡെന്മാർക്ക് കോപ്പൻഹേഗൻ, ഡെൻമാർക്ക് 88
38. പോർച്ചുഗൽ ലിസ്ബൺ, പോർച്ചുഗൽ 84
39. സ്വിറ്റ്സർലാന്റ് ബേൺ, സ്വിറ്റ്സർലാൻഡ് 52
40. Albania ടിരാനാ, അൽബേനിയ 42
41. ഗ്രീസ് ഏഥൻസ്, ഗ്രീസ് 39
42. ലിച്ചൻസ്റ്റൈൻ വാഡസ്, ലീഷൻസ്റ്റെയ്ൻ 17
43. San Marino സാൻ മരീനോ, സാൻ മരീനോ 7
44. Monaco മൊണാക്കോ, മൊണാക്കോ 2
45. മാൾട്ട വാലെറ്റാ, മാൾട്ട 1
46. വത്തിക്കാൻ നഗരം വത്തിക്കാൻ സിറ്റി, വത്തിക്കാൻ സിറ്റി <1