റ്റ്ബിലിസി
(ത്ബിലിസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പൂർവയൂറോപ്യൻ രാജ്യമായ ജോർജിയയുടെ തലസ്ഥാനമാണ് റ്റ്ബിലിസി. ഏകദേശം 1.5 ദശലക്ഷം ജനങ്ങൾ വസിക്കുന്ന റ്റ്ബിലിസി രാജ്യത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് ഇത്. റ്റ്ബിലിസിയുടെ മുൻ പേരായ തിഫ്‌ലിസ് എന്ന പേരിലാണ് ഈ നഗരം സാധാരണയായി അറിയപ്പെടുന്നത്.[2]
റ്റ്ബിലിസി თბილისი | |||
---|---|---|---|
Historical center of Tbilisi | |||
| |||
Country | Georgia | ||
Established | c. 479 A.D | ||
• Mayor | David Narmania[1] | ||
• City | [[1 E+8_m²|726 ച.കി.മീ.]] (280 ച മൈ) | ||
ഉയരത്തിലുള്ള സ്ഥലം | 770 മീ(2,530 അടി) | ||
താഴ്ന്ന സ്ഥലം | 380 മീ(1,250 അടി) | ||
(2012) | |||
• City | 1,473,551 | ||
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,300/ച മൈ) | ||
• മെട്രോപ്രദേശം | 14,85,293 | ||
Demonym(s) | Tbilisian | ||
സമയമേഖല | UTC+4 (Georgian Time) | ||
ഏരിയ കോഡ് | +995 32 | ||
വെബ്സൈറ്റ് | www.tbilisi.gov.ge |