ബേൺ
സ്വിറ്റ്സർലാന്റിന്റെ തലസ്ഥാനമാണ് ബേൺ. 128,041 ആളുകൾ വസിക്കുന്ന ഈ നഗരം ജനസംഖ്യയിൽ സ്വിറ്റ്സർലാന്റിൽ അഞ്ചാമതായാണ് നിലകൊള്ളുന്നത്. ജർമൻ ഭാഷയാണ് ഔദ്യോഗികഭാഷ.
ബേൺ Bärn | ||
---|---|---|
| ||
Country | സ്വിറ്റ്സർലാന്റ് |
സ്വിസ് പീഠഭൂമിയിൽ ബേൺ കാന്റണിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ പോഷക നദിയായ ആർ നദി (ജർമൻ:Aare) ബേണിലൂടെ ഒഴുകുന്നു. ബേണിലെ പഴയ ഒബ്സർവേറ്ററി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രേഖാംശമാണ് സ്വിസ്സ് ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റത്തിലെ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത് 46°57′08.66″N 7°26′22.50″E / 46.9524056°N 7.4395833°E.

Aare river in Berne. Background shows the high incline of the riverbank.
കാലാവസ്ഥതിരുത്തുക
|
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)