പ്രസിദ്ധ ക്യാമറാമാനായിരുന്ന ആദി ഇറാനിയുടെ പുത്രനായി 1932 ഓഗസ്റ്റ് 5-ന് ബോംബെയിൽ ജനിച്ചു. ഛായാഗ്രഹണത്തിന്റെ ബാലപാഠങ്ങൾ സ്വപിതാവിൽ നിന്നു തന്നെ അഭ്യസിച്ചു. 1961-ൽ ജ്ഞാനസുന്ദരി എന്ന മലയാള ചിത്രത്തിന്റെ ചിഫ് ക്യാമറാമാനായി പ്രവർത്തിച്ചു.[1]

പുരസ്കാരം

തിരുത്തുക

1971-ലെ മികച്ച ഛായാഗ്രാഹകനുള്ളകേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേ ഹത്തിനു ലഭിച്ചു.[2]

ചിത്രങ്ങൾ

തിരുത്തുക
ചിത്രം വർഷം നിർമാതാവ് സംവിധായകൻ
ജ്ഞാനസുന്ദരി 1962 ടി.ഇ. വാസുദേവൻ കെ.എസ്. സേതുമാധവൻ
സത്യാഭാമ 1963 ടി.ഇ. വാസുദേവൻ എം.എസ്. മണി
സ്ഥാനാർത്ഥി സാറാമ്മ 1966 ടി.ഇ. വാസുദേവൻ കെ.എസ്. സേതുമാധവൻ
നാടൻപെണ്ണ് 1967 എം.ഒ. ജോസഫ് കെ.എസ്. സേതുമാധവൻ
ഒള്ളതുമതി 1967 എം.പി. ചന്ദ്രശേഖര പിള്ള കെ.എസ്. സേതുമാധവൻ
ഭാര്യമാർ സൂക്ഷിക്കുക 1968 ടി.ഇ. വാസുദേവൻ കെ.എസ്. സേതുമാധവൻ
തോക്കുകൾ കഥപറയുന്നു 1968 എം.ഓ. ജൊസഫ് കെ.എസ്. സേതുമാധവൻ
യക്ഷി 1968 എം.ഓ. ജോസഫ് കെ.എസ്. സേതുമാധവൻ
അടിമകൾ 1969 എം.ഓ. ജോസഫ് കെ.എസ്. സേതുമാധവൻ
വഴ്വേ മായം 1970 എം.ഓ. ജോസഫ് കെ.എസ്. സേതുമാധവൻ
കല്പന 1970 സെൽവം കെ.എസ്. സേതുമാധവൻ
അരനാഴികനേരം 1970 എം.ഓ. ജോസഫ് കെ.എസ്. സേതുമാധവൻ
ലൈൻ ബസ്സ് 1971 സി.സി. ബേബി കെ.എസ്. സേതുമാധവൻ
ഒരു പെണ്ണിന്റെ കഥ 1971 കെ.എസ്.ആർ. മൂർത്തി കെ.എസ്. സേതുമാധവൻ
കരകാണാക്കടൽ 1971 ഹരി പോത്തൻ കെ.എസ്. സേതുമാധവൻ
ഇൻക്വിലാബ് സിന്ദാബാദ് 1971 കെ.എസ്.ആർ. മൂർത്തി കെ.എസ്. സേതുമാധവൻ
അനുഭവങ്ങൾ പാളിച്ചകൾ 1971 എം.ഓ. ജോസഫ് കെ.എസ്. സേതുമാധവൻ
ദേവി 1972 എം.ഓ. ജോസഫ് കെ.എസ്. സേതുമാധവൻ
അനന്തശയനം 1972 കെ. സുകുമാരൻ നായർ കെ. സുകുമാരൻ നായർ
പുനർജന്മം 1972 എം.ഓ. ജോസഫ് കെ.എസ്. സേതുമാധവൻ
പണിതീരാത്ത വീട് 1973 - കെ.എസ്. സേതുമാധവൻ
ഭൂമിദേവി പുഷ്പിണിയായി 1974 പി.കെ. കൈമൾ ടി. ഹരിഹരൻ
കൊട്ടാരം വിൽക്കാനുണ്ട് 1975 ജമീന കെ. സുകുമാരൻ നായർ
പഞ്ചമി 1976 ഹരി പോത്തൻ ടി. ഹരികരൻ
അജയനും വിജയനും 1976 കെ.എൻ.എസ്. ജാഫർഷാ ശശികുമാർ
യക്ഷഗാനം 1976 മതി ഒളി ഷണ്മുഖം ഷീല
വനദേവത 1976 യൂസഫ് അലി കേച്ചേരി യൂസഫ് അലി കേച്ചേരി
ആഴി അലയാഴി 1978 ‌- മണി സ്വാമി
ശിഖരങ്ങൾ 1979 - ഷീല
ശരപഞ്ജരം 1979 ജി.പി. ബാലൻ ടി. ഹരിഹരൻ
ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച 1979 പ്രിയദർശിനി ഫിലിംസ് ടി. ഹരിഹരൻ
ലാവ 1980 ജി.പി. ബാലൻ ടി. ഹരിഹരൻ
മുത്തുചിപ്പികൾ 1980 സി. ദാസ്സ് ടി. ഹരിഹരൻ
വളർത്തുമൃഗങ്ങൾ 1981 - ടി. ഹരിഹരൻ
പൂച്ച സന്യാസി 1981 - ടി. ഹരിഹരൻ
ശ്രീമാൻ ശ്രീമതി 1981 ഗോപി ടി. ഹരിഹരൻ
എന്റെ മോഹങ്ങൾ പൂവണിഞ്ഞു 1982 ബാബു പോൾ, ബേബി പോൾ, ബോബൻ ഭദ്രൻ
കെണി 1982 പ്രേം നവാസ് ശശികുമാർ
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ 1984 എൻ.ജി. ജോൺ ഭദ്രൻ
വെള്ളം 1985 ദേവൻ ടി. ഹരിഹരൻ
നീ അല്ലെങ്കിൽ ഞാൻ 1987 ഹസ്സൻ വിജയകൃഷ്ണൻ
തീക്കാറ്റ് 1987 - ജോസഫ് വട്ടോട്ടി
ലയനം 1989 ആർ. മോഹൻ, ആർ.ബി. ചൗധരി തുളസിദാസ്
മജീഷൻ മഹേന്ദ്രലാൽ ഫ്രം ഡൽഹി 1998 മഞ്ചേരി ചന്ദ്രൻ കെ. രാധാകൃഷ്ണൻ
നിശീധിനി 2000 തടത്തിൽ ഫിലിംസ് തങ്കച്ചൻ
മലരമ്പൻ 2001 എ. സൈനുദീൻ കെ.എസ്. ഗോപാലകൃഷ്ണൻ
"https://ml.wikipedia.org/w/index.php?title=മെല്ലി_ഇറാനി&oldid=3807376" എന്ന താളിൽനിന്ന് ശേഖരിച്ചത്