ശ്രീമാൻ ശ്രീമതി

മലയാള ചലച്ചിത്രം

ഗോപിയുടെ നിർമ്മാണത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ശ്രീമാൻ ശ്രീമതി . ശ്രിവിദ്യ, വിജയൻ, ബഹദൂർ, എം ജി സോമൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ജി ദേവരാജൻ സംഗീതം നൽകി.[1] [2] [3] അവാർഗൽ എന്ന തമിഴ് ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു ഈ ചിത്രം. [4]

ശ്രീമാൻ ശ്രീമതി
സംവിധാനംഹരിഹരൻ
നിർമ്മാണംഗോപി
രചനകെ. ബാലചന്ദർ
ഡോ. പവിത്രൻ (സംഭാഷണം)
തിരക്കഥഹരിഹരൻ
അഭിനേതാക്കൾശ്രീവിദ്യ
വിജയൻ
ബഹദൂർ
എ.ജി. സോമൻ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംമെല്ലി ഇറാനി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോചിത്രകലാസാഗർ
വിതരണംചിത്രകലാസാഗർ
റിലീസിങ് തീയതി
  • 14 ഓഗസ്റ്റ് 1981 (1981-08-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഗാനരചയിതാവ് മങ്കോമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്.

ക്ര.ന. ഗാനം ഗായകർ വരികൾ നീളം (m: ss)
1 "കണ്ണീർപ്പൂവേ കമലപ്പൂവേ" കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
2 "പൂത്തിലഞ്ഞിക്കാട്ടിലെ തത്തമ്മേ" പി. മാധുരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 "രാഗം അനുരാഗം" കെ.ജെ. യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 "ശൃംഗാര ദേവത" പി. മാധുരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
  1. "Sreemaan Sreemathi". www.malayalachalachithram.com. Retrieved 2014-10-17.
  2. "Sreemaan Sreemathi". malayalasangeetham.info. Retrieved 2014-10-17.
  3. "Sreeman Sreemathi". spicyonion.com. Archived from the original on 2014-10-11. Retrieved 2014-10-17.
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീമാൻ_ശ്രീമതി&oldid=4171841" എന്ന താളിൽനിന്ന് ശേഖരിച്ചത്