സ്ഥാനാർത്ഥി സാറാമ്മ

മലയാള ചലച്ചിത്രം

ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ശ്യാമള, അരുണാചലം, വീനസ് എന്നീ സ്റ്റുഡിയോകളിൽ വച്ച് ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് സ്ഥാനാർഥി സാറാമ്മ. അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1966 ഡിസംബർ 2-ന് പ്രദർശനം തുടങ്ങി.[1][2]

സ്ഥാനാർഥി സാറാമ്മ
സംവിധാനംകെ.എസ്. സേതുമാധവൻ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനമുട്ടത്തു വർക്കി
തിരക്കഥകെ.എസ്. സേതുമാധവൻ
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ശങ്കരാടി
ഷീല
ടി.ആർ. ഓമന
പങ്കജവല്ലി
സംഗീതംഎൽ.പി.ആർ. വർമ്മ
ഗാനരചനവയലാർ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സ്റ്റുഡിയോശ്യാമള, അരുണാചലം, വീനസ്
വിതരണംഅസോസിയേറ്റഡ് പിക്ചേഴ്സ്
റിലീസിങ് തീയതി1966 ഡിസംബർ 2
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക

ഈ ചിത്രത്തിലെ ഒൻപതു ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും എൽ.പി.ആർ. വർമ്മ ആണ്. ഗാനരചന വയലാർ രാമവർമ്മ.

എണ്ണം ഗാനം ഗായകർ
1 "അക്കരപ്പച്ചയിലെ" കെ. ജെ. യേശുദാസ്, പി. ലീല
2 "അക്കരപ്പച്ചയിലെ"(പെൺ) എസ്. ജാനകി
3 "കാവേരീതീരത്ത്‌" രേണുക
4 "കടുവാപ്പെട്ടി" അടൂർ ഭാസി
5 "കുരുവിപ്പെട്ടി" അടൂർ ഭാസി
6 "തരിവളകിലുകിലെ"
7 "തോറ്റുപോയ്" ഉത്തമൻ, കോറസ്‌
8 "യരുശലേമിൻ നാഥാ" പി. ലീല
9 "സിന്ദാബാദ്‌ സിന്ദാബാദ്‌" അടൂർ ഭാസി [1]

അണിയറ പ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം -- ടി.ഇ. വസുദേവൻ
  • സംവിധാനം -- കെ.എസ്. സേതുമാധവൻ
  • സംഗീതം -- എൽ.പി.ആർ. വർമ്മ
  • ഗാനരചന—വയലാർ
  • പശ്ചാത്തലസംഗീതം -- ആർ.കെ. ശേഖർ
  • കഥ—മുട്ടത്തുവർക്കി
  • തിരക്കഥ—കെ.എസ്. സേതുമാധവൻ
  • സംഭാഷണം -- എസ്.എൽ.പുരം സദാനന്ദൻ
  • ചിത്രസംയോജനം -- ടി.ആർ. ശ്രീനിവാസലു
  • കലാസംവിധാനം -- ആർ.ബി.എസ്. മണി
  • ക്യാമറ—മെല്ലി ഇറാനി, നമശിവയം സി.
  • നൃത്തസംവിധാനം -- ഇ. മാധവൻ, പാർത്ഥസാരഥി [1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്ഥാനാർത്ഥി_സാറാമ്മ&oldid=3938348" എന്ന താളിൽനിന്ന് ശേഖരിച്ചത്