വനദേവത (ചിത്രശലഭം)

(വനദേവത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സഹ്യപർവ്വതത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വനദേവത. പ്രത്യേകതരത്തിൽ ചിറകടിച്ച് ഒഴുകിപ്പറക്കുന്നതുകാണാൻ നല്ലഭംഗിയാണ്. ഐഡിയ മലബാറിക്ക (Idea malabarica) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.[2]ഇത് നിംഫാലിഡേ കുടുംബത്തിലെ ഡാനൈഡ് ഗ്രൂപ്പിൽ പെടുന്നു.[3][4][5]

വനദേവത (Malabar Tree Nymph)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. malabarica
Binomial name
Idea malabarica
Moore, 1877
Synonyms

Hestia malabarica

  1. Lepidoptera Specialist Group (1996). Idea malabarica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 151. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Idea Fabricius, 1807 Tree Nymphs Paper-butterflies". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 4.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 18–22.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=വനദേവത_(ചിത്രശലഭം)&oldid=3500711" എന്ന താളിൽനിന്ന് ശേഖരിച്ചത്