നിശ്ചലമായതോ ചലിക്കുന്നതോ ആയ ചിത്രങ്ങളെ ഛായാഗ്രാഹി ഉപയോഗിച്ചു ഛായാഗ്രഹണം നിർവഹിക്കുന്നയാളാണ് ഛായാഗ്രാഹകൻ. ഇവർ യഥാക്രമം നിശ്ചലഛായാഗ്രാഹകൻ എന്നും ചലച്ചിത്രഛായാഗ്രാഹകൻ എന്നും അറിയപ്പെടുന്നു.

ഛായാഗ്രാഹകന്റെ പ്രതിമ

പ്രശസ്തരായ ചില ഛായാഗ്രാഹകർ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഛായാഗ്രാഹകൻ&oldid=3408940" എന്ന താളിൽനിന്ന് ശേഖരിച്ചത്