ഇൻക്വിലാബ് സിന്ദാബാദ്
ഇന്ത്യയിലെങ്ങും പ്രചാരമുള്ള രാഷ്ട്രീയ മുദ്രാവക്യം ആണ് ഇൻക്വിലാബ് സിന്ദാബാദ്.(Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِندہ باد (Urdu)) ഈ ഉർദുവാക്യത്തിനു വിപ്ലവം ജയിക്കട്ടെ എന്നാണ് അർത്ഥം[1][2]. ഭാരതത്തിലെ എല്ലാ സംഘടിതപ്രസ്ഥാനങ്ങളും ഈ മുദ്രാവാക്യം മുഴക്കാറുണ്ട് . ബ്രിട്ടിഷ് ഇന്ത്യയിലെ കേന്ദ്ര നിയമനിർമ്മാണ സഭ ചർച്ച ചെയ്ത (1929 ഏ. 8) ഒരു തൊഴിലാളി ബില്ലിന്റെ തൊഴിലാളി വിരുദ്ധ സ്വഭാവത്തിൽ പ്രതിഷേധിച്ച് വിപ്ലവകാരികളായ ബടുകേശ്വരദത്തും ഭഗത് സിംഹും അസംബ്ലിയിൽ ബോംബെറിയുകയും ലഘുലേഖ വിതറുകയും `ഇൻക്വിലാബ് സിന്ദാബാദ്' എന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തു[3] .
അവലംബം
തിരുത്തുക- ↑ "Raj:The essence of Telangana". timesofindia.indiatimes.com. October 7, 2011. Retrieved October 8, 2011.
- ↑
Amitav Ghosh (2001). The Glass Palace. Random House Digital, Inc. Retrieved 17 September 2011.
This was followed by other shouts and slogans, all in Hindustani: "Inquilab zindabad" and Halla bol, halla bol!"
- ↑ "http://india_resource.tripod.com/freedom.html". Archived from the original on 2001-12-18. Retrieved 2001-12-18.
{{cite web}}
: External link in
(help)|title=