മാവേലിക്കര ലോക്സഭാമണ്ഡലം

(മാവേലിക്കര ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍‍‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം[1]. 2008-ലെ മണ്ഡല പുനർ നിർണയത്തിന് ശേഷം ഈ മണ്ഡലം സംവരണമണ്ഡലമാണ്.[2]

മാവേലിക്കര
ലോക്സഭാ മണ്ഡലം
മാവേലിക്കര ലോക്‌സഭാമണ്ഡലത്തിന്റെ ഭൂപടം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
നിയമസഭ മണ്ഡലങ്ങൾചങ്ങനാശ്ശേരി
കുട്ടനാട്‍‍‍
മാവേലിക്കര
ചെങ്ങന്നൂർ
കുന്നത്തൂർ
കൊട്ടാരക്കര
പത്തനാപുരം
നിലവിൽ വന്നത്1962
ആകെ വോട്ടർമാർ13,01,067 (2019)
സംവരണംഎസ്‌സി
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷികോൺഗ്രസ്
തിരഞ്ഞെടുപ്പ് വർഷം2019

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2024 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.എ അരുൺകുമാർ സി.പി.ഐ., എൽ.ഡി.എഫ്. ബൈജു കലാശാല ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2019 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 440415 ചിറ്റയം ഗോപകുമാർ സി.പി.ഐ., എൽ.ഡി.എഫ്. 379277 തഴവ സഹദേവൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ. 133546
2014 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 402432 ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. 369695 പി. സുധീർ ബി.ജെ.പി., എൻ.ഡി.എ. 79743
2009 കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 397211 ആർ.എസ്. അനിൽ സി.പി.ഐ., എൽ.ഡി.എഫ്. 349163 പി.എം. വേലായുധൻ ബി.ജെ.പി., എൻ.ഡി.എ. 40992
2004 സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ് 278281 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 270867 എസ്. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ. 83013
1999 രമേശ് ചെന്നിത്തല കോൺഗ്രസ് (ഐ.), എൽ.ഡി.എഫ്. 310455 നൈനാൻ കോശി 277012 കെ. രാമൻ പിള്ള ബി.ജെ.പി. 73668
1998 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. നൈനാൻ കോശി സി.പി.എം., എൽ.ഡി.എഫ്
1996 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ആർ. ഗോപാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്
1991 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുരേഷ് കുറുപ്പ് സി.പി.എം., എൽ.ഡി.എഫ്
1989 പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ്
1984 തമ്പാൻ തോമസ് ജനതാ ദൾ, എൽ.ഡി.എഫ് ടി.എൻ. ഉപേന്ദ്രനാഥ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.
1980 പി.ജെ. കുര്യൻ ഐ.എൻ.സി. (യു.) തേവള്ളി മാധവൻ പിള്ള സ്വതന്ത്ര സ്ഥാനാർത്ഥി
1977 ബി.കെ. നായർ കോൺഗ്രസ് (ഐ.) ബി.ജി. വർഗീസ് സ്വതന്ത്ര സ്ഥാനാർത്ഥി

ഇതും കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Kerala Election Results".
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  4. http://www.keralaassembly.org