ഫലകത്തിന്റെ സംവാദം:പ്രധാനതാൾ-വാർത്തകൾ
ഇവിടെയുണ്ടായിരുന്ന സംവാദം പഞ്ചായത്തിലേക്ക് മാറ്റി--സാദിക്ക് ഖാലിദ് 14:45, 21 ജൂലൈ 2008 (UTC)
ശരിയായ വാർത്തകൾ
തിരുത്തുക@ ഉ:Praveenp, ഉ:Ranjithsiji, ഉ:Jacob.jose, ഉ:Abhishek Jacob, ഉ:Razimantv, ഉ:Kiran Gopi,, ഉ:Fotokannan, ഉ:Irvin calicut, ഉ:Manuspanicker, ഉ:Malikaveedu, ഉ:Dvellakat @ Adithyak1997, ഉപയോക്താവ്:Meenakshi nandhini, ഉ:Vijayanrajapuram, ഉപയോക്താവ്:Vinayaraj, User:Gnoeee, ഉപയോക്താവ്:Rojypala, ഉപയോക്താവ്:Sreenandhini, ഉപയോക്താവ്:Rajeshodayanchal. പ്രധാന താളിൽ വാർത്തകൾ എന്ന പേരിൽ ഉള്ള ഈ ഫലകം ഉപയോഗിച്ചു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണവും അവ പൂർത്തിയായ ദിവസങ്ങളടങ്ങിയ കണക്കുകൾ ആണോ കൊടുക്കേണ്ടത്?. നമുക്ക് പ്രാദേശികം, ദേശിയം, അന്തർദേശിയവുമായിട്ടുള്ള വളരെ പ്രധാനപ്പെട്ട വാർത്തകൾ നൽകിക്കൂടെ?. Akhiljaxxn (സംവാദം) 06:07, 17 ഏപ്രിൽ 2020 (UTC)
- മലയാളം വിക്കിപീഡിയയിലെ പ്രധാന താളിൽ നിലവിൽ വാർത്തകൾ കാണിക്കുന്നത് ഈ ഫലകത്തിൽ നിന്ന് വിക്കി വാർത്തകൾ മാത്രമാണ്. മറ്റ് ഭാഷ വിക്കിപീഡിയയിൽ നൽകുന്നപോലെ In the news എന്ന ഫലകത്തിൽ നിന്ന് നമുക്ക് മറ്റ് വളരെ പ്രധാനപ്പെട്ട വാർത്തകൾ പ്രധാന താളിൽ നൽകണം എന്ന് തന്നെയാണ് അഭിപ്രായം.-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 07:47, 17 ഏപ്രിൽ 2020 (UTC)
- അനുകൂലിക്കുന്നു Adithyak1997 (സംവാദം) 08:58, 17 ഏപ്രിൽ 2020 (UTC)
- അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 09:11, 17 ഏപ്രിൽ 2020 (UTC)
- വിക്കി വാർത്തകൾ റെഡിയാക്കിയെടുത്ത് പ്രാദേശികവും, ദേശിയവും, അന്തർദേശിയവും ഒക്കെ അതിൽ ചെയ്താൽ മതിയാവും. വിക്കിപീഡിയ, വിക്കിപീഡിയയാരിക്കട്ടെ -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 13:54, 17 ഏപ്രിൽ 2020 (UTC)
ഫലകം:വാർത്തയിൽ നിന്ന് എന്ന ഒരു വിഭാഗം മലയാളം വിക്കിയിലുണ്ട്. ഇതിൽ എല്ലാ ദിവസത്തെയും വാർത്തകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അത് മൊബൈൽ വ്യൂവിലും കൊടുക്കാം. പക്ഷെ ഇടക്കാലത്ത് ഇത് പുതുക്കാൻ ആളില്ലാതാവുകയും ചുവന്ന കണ്ണികളുടെ എണ്ണം കൂടുകയും ചെയ്തതുകൊണ്ട് ഒഴിവാക്കിയതാണ്. ഇത് പുനസ്ഥാപിച്ചാൽ മതിയാവുന്നതാണ്. ഫലകം:2018/ഫെബ്രുവരി ഫലകം:2018/ജനുവരി ഇതുപോലെ ചേർത്തിരുന്നതാണത്.--രൺജിത്ത് സിജി {Ranjithsiji} ✉ 07:47, 18 ഏപ്രിൽ 2020 (UTC)
- വാർത്തകൾ ,കൊടുക്കുന്നതിനോട് യോജിപ്പാണ് ... മുകളിൽ രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വെച്ച് വേണം നടപ്പിലാക്കാൻ - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:59, 19 ഏപ്രിൽ 2020 (UTC)
- ശ്രീ Ranjithsiji പറഞ്ഞതുപ്രകാരം വാർത്തകൾ ചേർക്കുന്നതിനെ അനുകൂലിക്കുന്നു.Malikaveedu (സംവാദം) 13:23, 19 ഏപ്രിൽ 2020 (UTC)
- അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 07:05, 20 ഏപ്രിൽ 2020 (UTC)
- അനുകൂലിക്കുന്നു--KG (കിരൺ) 14:26, 23 ഏപ്രിൽ 2020 (UTC)
- അനുകൂലിക്കുന്നു-- അപ്ഡേഷൻ കൃത്യമായി നടത്താൻ സാധിക്കുമെങ്കിൽ നന്ന് --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:27, 3 മേയ് 2020 (UTC)