പൊൻ‌കുന്നം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(പൊ‌ൻകുന്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

9°34′0″N 76°45′0″E / 9.56667°N 76.75000°E / 9.56667; 76.75000 കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് പൊൻ‌കുന്നം. ഇത് കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ചിറക്കടവ്‌, കൊടുങ്ങൂർ, കാഞ്ഞിരപ്പള്ളി, പനമറ്റം തുടങ്ങിയവയാണ്‌ അടുത്തുള്ള പ്രദേശങ്ങൾ. കോട്ടയത്തുനിന്നും 33 കിലോമീറ്റർ കിഴക്കുമാറിയാണ്‌ പൊൻകുന്നം സ്ഥിതി ചെയ്യുന്നത്‌.

പൊൻ‌കുന്നം
പൊൻകുന്നം
പൊൻകുന്നം
Map of India showing location of Kerala
Location of പൊൻ‌കുന്നം
പൊൻ‌കുന്നം
Location of പൊൻ‌കുന്നം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
സമയമേഖല IST (UTC+5:30)
കോഡുകൾ

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

പ്രധാന ആരാധാനാലയങ്ങൾ

തിരുത്തുക
 
പൊൻകുന്നം തിരുക്കുടുംബ ദൈവാലയം ( സീറോ -മലബാർ കത്തോലിക്ക സഭ )
 
സെൻറ് മേരീസ് സുറിയാനി ഓർത്തഡോൿസ് പള്ളി, പൊൻകുന്നം

ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം, പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം, മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്രം, ചെറുവള്ളി ദേവിക്ഷേത്രം, ഇരിക്കാട്ട്‌ ശ്രീ ഭദ്രാക്ഷേത്രം, ശ്രീഭഗവതീക്ഷേത്രം പനമറ്റം, ഹോളിഫാമിലി ഫൊറോനാചർച്ച്‌ പൊൻകുന്നം, സെന്റ്‌ ജോർജ്‌ ചർച്ച്‌ ചെന്നാകുന്ന്‌, യാക്കോബായാ സുറിയാനി ചർച്ച്‌, സെന്റ്‌ ഇഫ്രേംസ്‌ ചർച്ച്‌ താമരക്കുന്ന്‌. മുഹയിദ്ദീൻ ജമാ അത്ത്, സലഫി മസ്‌ജിദ്‌ , malamel juma masjid CHIRAKKADAVU തുടങ്ങിയവയാണ്‌ പൊൻകുന്നത്തെ പ്രധാന ദേവാലയങ്ങൾ

പ്രധാന വിദ്യാലയങ്ങൾ

തിരുത്തുക

ഗവ.ഹൈസ്‌കൂൾ‍, ശ്രേയസ്‌ പബ്ലിക്‌ സ്‌കൂൾ ആൻഡ്‌ ജൂനിയർ കോളേജ്‌, എച്ച്‌.എച്ച്‌.യു.പി.സ്‌കൂൾ, വി.എസ്‌.യു.പി.സ്‌കൂൾ, എസ്‌.ആർ.വി. സ്‌കൂൾ, ശ്രീവിദ്യാധിരാജാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, സെന്റ്‌ ഇഫ്രേം ഹൈസ്‌കൂൾ,എസ്‌.ഡി.യു.പി.സ്‌കൂൾ, ശ്രീനീലകണ്‌ഠ വിദ്യാപീഠം തെക്കേത്തുകാവല, സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌. കുന്നുംഭാഗം.

ആശുപത്രികൾ

തിരുത്തുക
  • ശ്രീഹരി ഹോസ്പിറ്റൽ
  • ശാന്തിനികേതൻ
  • അരവിന്ദ ഹിന്ദു മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ
  • ജനറൽ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • മിനി സിവിൽ സ്റ്റേഷൻ പൊൻകുന്നം
  • സബ്‌ട്രഷറി പൊൻകുന്നം
  • സെയിൽസ്‌ ടാക്‌സ്‌ ഓഫീസ്‌
  • റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്‌
  • ഗവ.ബുക്ക്‌ ഡിപ്പോ, എക്‌സൈസ്‌ സർക്കിൾ
  • ഓഫീസ്‌, മജിസ്‌ട്രേറ്റ്‌ കോർട്ട്‌
  • സബ്‌ജയിൽ
  • പോലീസ്‌സ്റ്റേഷൻ
  • ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസ്

പ്രധാനപ്പെട്ട ബാങ്കുകൾ

തിരുത്തുക

എസ്‌.ബി.ഐ (എ.ടി.എം. സൗകര്യത്തോടുകൂടിയത്‌) ഫെഡറൽബാങ്ക്‌്‌ (എ.ടി.എം.സൗകര്യത്തോടുകൂടിയത്‌) കനാറാ ബാങ്ക്‌, കാത്തലിക്‌ സിറിയൻ ബാങ്ക്‌, ധനലക്ഷ്‌മി ബാങ്ക്‌, സിൻഡിക്കേറ്റ് ബാങ്ക്‌, എസ്‌.ബി.ഐതെക്കേത്തുകവല ബ്രാഞ്ച്‌, പൊൻകുന്നം സർവ്വീസ്‌ സഹകരണബാങ്ക്‌, ചിറക്കടവ്‌ സർവ്വീസ്‌ സഹകരണബാങ്ക്‌, അർബൻ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ , കോട്ടയം ജില്ലാ സഹകരണബാങ്ക്‌,സൌത്ത് ഇന്ത്യൻ ബാങ്ക്(എ.ടി.എം. സൗകര്യത്തോടുകൂടിയത്‌‌, യൂണിയൻ ബാങ്ക്(എ.ടി.എം. സൗകര്യത്തോടുകൂടിയത്‌.

സാംസ്‌കാരിക സംഘടനകൾ

തിരുത്തുക
  • ജനകീയ വായനശാല, അട്ടിക്കൽ, പൊൻകുന്നം
  • പൊൻകുന്നം കലാക്ഷേത്ര
  • ജയശ്രീ കലാ സാംസ്‌കാരികസമിതി
  • സീനിയർ സിറ്റിസൻ വെൽഫയർ ഫോറം
  • പൊൻകുന്നം ടൗൺ ഡെവലപ്മെന്റ് കൌൺസിൽ

സംഹകരണസംഘങ്ങൾ

തിരുത്തുക

മാർക്കറ്റിംഗ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, ഓട്ടോ മൊബൈൽ വർക്കേഴ്‌സ്‌ കോ ഓപ്പറേറ്റിവ്‌ സൊസൈറ്റി, പൊൻകുന്നം പ്രിന്റിങ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, കോ ഓപ്പറേറ്റീവ്‌ മിൽക്ക്‌ സപ്ലൈസ്‌ യൂണിയൻ, വുമൺ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, എയ്‌ഡഡ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി, പൊൻകുന്നം അർബൻ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി.

രാഷ്ട്രീയം

തിരുത്തുക

പൊൻകുന്നം ഉൾപ്പെടുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്ത് നിലവിൽ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇരുപതംഗ പഞ്ചായത്തിൽ പതിനാല് അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. രണ്ട് അംഗങ്ങൾ ഉള്ള udf യാണ് പ്രധാന പ്രതിപക്ഷ പാർട്ടി. മുന്നണിക്കുള്ളത്.[1]

പ്രശസ്‌ത വ്യക്തികൾ

തിരുത്തുക
  • പൊൻകുന്നം വർക്കി
  • പൊൻകുന്നം ദാമോദരൻ
  • ബാബു ആന്റണി
  • വൈദ്യ കലാനിധി പി എൻ പിള്ള പലയകുന്നേൽ
  • ഡോ .സി.പി എസ് പിള്ള ചാപ്പമറ്റം (91 കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യുന്ന ത്വക് രോഗചികിൽ സാ വിദഗ്ടൻ )
  • ശങ്കർ മോഹൻ (ഫിലിം ഫെസ്റിവൽ ഡയരക്ടർ / .ഡയരക്ടർ കെ.ആർ നാരായണൻ ഫിലിം ഇന്സ്ടി ട്യൂറ്റ്
  • മോഹൻ ശങ്കർ (പ്രസിഡൻറ് അവാർഡ് വിന്നർ )
  • പി. ആർ എസ് (ശങ്കര )പിള്ള (കേരള ചലച്ചിത്ര അക്കാദമി )
  • എൻ ആർ(രാമകൃഷ്ണ ) പിള്ള പുന്നാം പറമ്പിൽ (ചലനം ,മകം പിറന്ന മങ്ക സംവിധായകൻ )
  • ധനം കണ്ണൻ (ചലച്ചിത്ര നടൻ )
  • കെ.പി ഏസി രവി (നടൻ ,ഗായകൻ )
  • കമലമ്മ കമലാലയം (കമലാ ബസാർ എന്ന മലനാട്ടിലെ ആദ്യ വ്യാപാര സമുച്ചയ ഉടമ )
  • ഡോ .പി.എൻ .ശാന്ത കുമാരി (ആതുരാലയം .കവയിത്രി .എട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർ മാർ ഉള്ള കുടുംബം )
  • കെ.എച്ച് .ഖാൻ (ചലച്ചിത്ര നിർമ്മാതാവ് ,ഗാന രചയിതാവ് ആയിരം കാതം )
  • പൊൻകുന്നം രാമചന്ദ്രൻ (സംഗീതജ്ഞൻ )
  • പൊൻകുന്നം വി സൂരജ് ലാൽ (പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ)
  • നയനിക (ഓക്സ്ഫോർഡ് (നൃത്തം ലേഖനം ,വര )
  • ജോസ് പുല്ലുവേലി (എഴുത്തുകാരൻ ,പ്രസാധകൻ എഡിറ്റർ )
  • ബിപിൻ ചന്ദ്രൻ
  • എ കെ പാച്ചുപിള്ള,
  • പുന്നാമ്പറമ്പിൽ നീലകണ്ഠപ്പിള്ള,
  • കമലാലയം . എൻ പിള്ള,
  • വക്കീൽ മുളവേലിൽ നീലകണ്ഠപ്പിള്ള,
  • ആർ എസ് അജിത്കുമാർ സാമൂഹിക സംഘടന പ്രവർത്തകൻ
  • അഡ്വേ. പി. ആർ. രാജഗോപാൽ,
  • നീലകണ്ഠൻ നായർ
  • ബിപിൻ തോമസ് ചിലമ്പിൽ
  • പി . മധു ( കവി .സംഘാടകൻ, മുഴൂർ അവാർഡ് ജേതാവ് )
  • ഡോ കാനം ശങ്കരപ്പിള്ള (ആരോഗ്യബോധവൽക്കരണം ,പ്രാദേശിക ചരിത്രം ,ബ്ലോഗർ )

മറ്റുസ്ഥലങ്ങളിലേക്കുള്ള ദൂരം

തിരുത്തുക
  1. "ചിറക്കടവ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പൊൻ‌കുന്നം&oldid=4091915" എന്ന താളിൽനിന്ന് ശേഖരിച്ചത്